Malayalam Lyrics
My Notes
M | മധുരമീ നൊമ്പരങ്ങള്‍ പ്രിയനീശോയെ നിന്‍, തണലില്‍ നില്‍ക്കേ |
F | നീഹാരബിന്ദു ചൂടിയെന്‍ നീര്‍മാതളപ്പൂ മിഴികളില്‍ |
M | തോരാതെ പെയ്‌തോരീ, സങ്കട പെരുമഴ വിരല്‍നീട്ടി മൃദുവായി തുടച്ച നാഥാ |
F | തളരുന്നിതെന്‍, തനു അരികില്‍ ഇടറാതെ താങ്ങായി വരുമോ |
A | മധുരമീ നൊമ്പരങ്ങള്‍ |
—————————————– | |
M | താരജാലം, മിഴി തുറക്കാത്തൊരെന്‍ മനസ്സിലെ സ്വപ്‌നങ്ങള്‍, മയങ്ങവേ…. |
F | മോഹാകാശം, അഭയമില്ലാത്തൊരെന്‍ ആത്മാവില്‍ മുറിവായി നീറീടുമ്പോള്‍ |
A | അരികിലിരുന്നുടയവനെ ആത്മാവില്‍ അലിവായി നിറയൂ |
A | മധുരമീ നൊമ്പരങ്ങള്‍ ഹൃദയ നാഥാ നിന്‍, തണലില്‍ നില്‍ക്കേ |
—————————————– | |
F | ഈശോ നാഥാ, പരുവമാകാത്തൊരു മണ്‍പാത്രമാമെന്നെ ഒരുക്കണേ… |
M | നീയാം കനിവിന്‍, ഉറവ വറ്റാത്തൊരു സ്വര്‍ഗ്ഗീയ നീര്‍ച്ചോല, തേടിടുമ്പോള്‍ |
A | പദമിടറാതിട വഴിയില്‍ കരുതുന്ന കാവലായ് വഴി നടത്തു |
F | മധുരമീ ജന്മമിന്ന് പ്രിയനീശോയെ നിന്‍ പദമലരില്‍ |
M | നീഹാരബിന്ദു ചൂടിയെന്‍ നീര്‍മാതളപ്പൂ മിഴികളില്‍ |
F | തോരാതെ പെയ്‌തൊരീ, സങ്കട പെരുമഴ വിരല്‍നീട്ടി മൃദുവായി തുടച്ച നാഥാ |
M | തളരുന്നിതെന്‍, തനു അരികില്‍ ഇടറാതെ താങ്ങായി വരുമോ |
🎵🎵🎵 | |
A | മധുരമീ നൊമ്പരങ്ങള്‍ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Madhuramee Nombarangal Priyaneeshoye Nin Thanalil Nilkke | മധുരമീ നൊമ്പരങ്ങള്‍ പ്രിയനീശോയെ നിന്‍ തണലില്‍ നില്‍ക്കേ Madhuramee Nombarangal Lyrics | Madhuramee Nombarangal Song Lyrics | Madhuramee Nombarangal Karaoke | Madhuramee Nombarangal Track | Madhuramee Nombarangal Malayalam Lyrics | Madhuramee Nombarangal Manglish Lyrics | Madhuramee Nombarangal Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Madhuramee Nombarangal Christian Devotional Song Lyrics | Madhuramee Nombarangal Christian Devotional | Madhuramee Nombarangal Christian Song Lyrics | Madhuramee Nombarangal MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Priyaneeshoye Nin, Thanalil Nilkke
Neehara Bindu Choodiyen
Neermathalapoo Mizhikalil
Thoraathe Peithoree, Sankada Perumazha
Viral Neeti Mruduvayi Thudacha Nadha
Thalarunnithen, Thanu Arikil
Idaraathe Thangaai Varumo
Madhuramee Nombarangal
-----
Thaarajaalam, Mizhi Thurakkathoren
Manassile Swapnangal, Mayangave...
Mohakaasham, Abhayamillathoren
Athmaavil Murivaai Neeridumbol
Arikilirun Udayavane
Aathmaavil Alivaai Nirayu
Madhuramee Nombarangal
Hridaya Nadha Nin Thanalil Nilke
-----
Eesho Nadha, Paruvamakaathoru
Mannpaathramaam Enne Orukkene...
Neeyaam Kanivin Urava Vattathoru
Swargeeya Neerchola, Thedidumbol
Padhamidaraathida Vazhiyil
Karuthunna Kaavalaai Vazhi Nadathu
Madhuramee Janmaminnu
Priyaneeshoye Nin Padhamalaril
Neehara Bindu Choodiyen
Neermathalapoo Mizhikalil
Thoraathe Peithoree, Sankada Perumazha
Viral Neeti Mruduvayi Thudacha Nadha
Thalarunnithen, Thanu Arikil
Idaraathe Thangaai Varumo
🎵🎵🎵
Madhuramee Nombarangal
Media
If you found this Lyric useful, sharing & commenting below would be Grateful!
No comments yet