Malayalam Lyrics
My Notes
M | മകനേ എന്നെന്നെ പേര്‍ വിളിച്ചു പ്രിയനാമെന്നേശു നാഥന്‍ |
F | അരികെ അണഞ്ഞെന്റെ കൈപിടിച്ചു ഉലകിന്റെ ജീവനാം നാഥന്‍ |
M | കരുണാര്‍ദ്ര സ്‌നേഹം ഒരുനോക്കിനാലെ ഒഴുകുന്നു പാപിയെന്‍ മേലെ |
F | ഒരുമാത്ര പോലും പിരിയാതെയെന്നെ കരുതുന്നു കണ്മണി പോലെ |
A | മകനേ എന്നെന്നെ പേര്‍ വിളിച്ചു |
—————————————– | |
M | ഉരുവാകും മുന്‍പെന്നെ അറിഞ്ഞൊരു നായകന്‍ കുറുകാത്ത കരങ്ങളാല്‍ കരുതിടുന്നു |
F | ഉരുവാകും മുന്‍പെന്നെ അറിഞ്ഞൊരു നായകന്‍ കുറുകാത്ത കരങ്ങളാല്‍ കരുതിടുന്നു |
M | ആകാശം ഭൂമിയും മാറുമെന്നാകിലും മാറില്ലൊരിക്കലും ഒരുനാളിലും |
F | ആകാശം ഭൂമിയും മാറുമെന്നാകിലും മാറില്ലൊരിക്കലും ഒരുനാളിലും |
A | നാഥാ… നാഥാ… നാഥാ ശ്രീയേശു നാഥാ |
A | നാഥാ… നാഥാ… നാഥാ ജീവന്റെ നാഥാ |
A | മകനേ എന്നെന്നെ പേര്‍ വിളിച്ചു |
—————————————– | |
F | ആഴിയെ ശാസിച്ച അജയ്യനാം നായകന്‍ ഏഴയെ ഊഴിയില്‍ താങ്ങിടുന്നു |
M | ആഴിയെ ശാസിച്ച അജയ്യനാം നായകന്‍ ഏഴയെ ഊഴിയില്‍ താങ്ങിടുന്നു |
F | ആയിരം വൈരികള്‍ എതിരായി വന്നാലും വീഴില്ലൊരിക്കലും ഒരുനാളിലും |
M | ആയിരം വൈരികള്‍ എതിരായി വന്നാലും വീഴില്ലൊരിക്കലും ഒരുനാളിലും |
A | നാഥാ… നാഥാ… നാഥാ ശ്രീയേശു നാഥാ |
A | നാഥാ… നാഥാ… നാഥാ ജീവന്റെ നാഥാ |
F | മകനേ എന്നെന്നെ പേര്‍ വിളിച്ചു പ്രിയനാമെന്നേശു നാഥന്‍ |
M | അരികെ അണഞ്ഞെന്റെ കൈപിടിച്ചു ഉലകിന്റെ ജീവനാം നാഥന്‍ |
F | കരുണാര്‍ദ്ര സ്‌നേഹം ഒരുനോക്കിനാലെ ഒഴുകുന്നു പാപിയെന്‍ മേലെ |
M | ഒരുമാത്ര പോലും പിരിയാതെയെന്നെ കരുതുന്നു കണ്മണി പോലെ |
A | മകനേ എന്നെന്നെ പേര്‍ വിളിച്ചു |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Makane Ennenne Per Vilichu Priyanaam Enneshu Nadhan | മകനേ എന്നെന്നെ പേര്‍ വിളിച്ചു പ്രിയനാമെന്നേശു നാഥന്‍ Makane Ennenne Per Vilichu Lyrics | Makane Ennenne Per Vilichu Song Lyrics | Makane Ennenne Per Vilichu Karaoke | Makane Ennenne Per Vilichu Track | Makane Ennenne Per Vilichu Malayalam Lyrics | Makane Ennenne Per Vilichu Manglish Lyrics | Makane Ennenne Per Vilichu Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Makane Ennenne Per Vilichu Christian Devotional Song Lyrics | Makane Ennenne Per Vilichu Christian Devotional | Makane Ennenne Per Vilichu Christian Song Lyrics | Makane Ennenne Per Vilichu MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Priyanaamenneshu Nadhan
Arike Ananjente Kai Pidichu
Ulakinte Jeevanaam Nadhan
Karunaardhra Sneham, Oru Nokkinaale
Ozhukunnu Paapiyen Mele
Oru Maathra Polum Piriyaatheyenne
Karuthunnu Kanmani Pole
Makane Ennenne Perr Vilichu
-----
Uruvakum Munpenne Arinjoru Nayakan
Kurukatha Karangalaal Karuthidunnu
Uruvakum Munpenne Arinjoru Nayakan
Kurukatha Karangalaal Karuthidunnu
Aakasham Bhoomiyum Maarumennaakilum
Maarillorikkalum Oru Naalilum
Aakasham Bhoomiyum Maarumennaakilum
Maarillorikkalum Oru Naalilum
Nadha... Nadha...
Nadha Shree Yeshu Nadha
Nadha... Nadha...
Nadha Jeevante Nadha
Makaneyennenne Perr Vilichu
-----
Aazhiye Shaasicha Ajayyanaam Nayakan
Ezhaye Oozhiyil Thaangidunnu
Aazhiye Shaasicha Ajayyanaam Nayakan
Ezhaye Oozhiyil Thaangidunnu
Aayiram Vairikal Ethirayi Vannalum
Veezhillorikkalum Oru Naalilum
Aayiram Vairikal Ethirayi Vannalum
Veezhillorikkalum Oru Naalilum
Nadha... Nadha...
Nadha Shree Yeshu Nadha
Nadha... Nadha...
Nadha Jeevante Nadha
Makane Ennenne Perr Vilichu
Priyanam Enneshu Nadhan
Arike Ananjente Kai Pidichu
Ulakinte Jeevanaam Nadhan
Karunardhra Sneham, Oru Nokkinaale
Ozhukunnu Paapiyen Mele
Oru Mathra Polum Piriyaatheyenne
Karuthunnu Kanmani Pole
Makane Ennenne Perr Vilichu
Media
If you found this Lyric useful, sharing & commenting below would be Astounding!
No comments yet