Malayalam Lyrics
My Notes
M | മകനെ നിനക്കായല്ലോ ഞാന്‍ മാനവ ജന്മം സ്വീകരിച്ചു |
F | നിന്നെ സ്‌നേഹിപ്പതിനായ് മാത്രം പീഢകളെല്ലാം ഞാന്‍ സഹിച്ചു |
A | മകനെ നിനക്കായല്ലോ ഞാന്‍ മാനവ ജന്മം സ്വീകരിച്ചു |
—————————————– | |
M | കാല്‍വരി മല ഞാന്‍ കയറിയില്ലേ കുരിശു ചുമന്നു ഞാന്‍ വീണില്ലേ |
F | കാരിരുമ്പാണിയില്‍, തൂങ്ങിയില്ലേ എന്റെ പ്രാണന്‍ നിനക്കായ് നല്‍കിയില്ലേ |
A | എന്റെ പ്രാണന്‍ നിനക്കായ് നല്‍കിയില്ലേ |
A | മകനെ നിനക്കായല്ലോ ഞാന്‍ മാനവ ജന്മം സ്വീകരിച്ചു |
—————————————– | |
F | മാമക വീഥിയില്‍, നിന്നൊഴുകും രക്ത തുള്ളികളോരോന്നും |
M | സ്‌നേഹത്തിന്‍ മണിമുത്തുകളല്ലേ നിന്റെ സ്വാതന്ത്ര്യത്തിന്‍ വിലയല്ലേ |
A | നിന്റെ സ്വാതന്ത്ര്യത്തിന്‍ വിലയല്ലേ |
F | മകനെ നിനക്കായല്ലോ ഞാന്‍ മാനവ ജന്മം സ്വീകരിച്ചു |
M | നിന്നെ സ്‌നേഹിപ്പതിനായ് മാത്രം പീഢകളെല്ലാം ഞാന്‍ സഹിച്ചു |
A | മകനെ നിനക്കായല്ലോ ഞാന്‍ മാനവ ജന്മം സ്വീകരിച്ചു |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Makane Ninakkayallo Njan Maanava Janmam Sweekarichu | മകനെ നിനക്കായല്ലോ ഞാന്‍ മാനവ ജന്മം സ്വീകരിച്ചു Makane Ninakkayallo Njan Lyrics | Makane Ninakkayallo Njan Song Lyrics | Makane Ninakkayallo Njan Karaoke | Makane Ninakkayallo Njan Track | Makane Ninakkayallo Njan Malayalam Lyrics | Makane Ninakkayallo Njan Manglish Lyrics | Makane Ninakkayallo Njan Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Makane Ninakkayallo Njan Christian Devotional Song Lyrics | Makane Ninakkayallo Njan Christian Devotional | Makane Ninakkayallo Njan Christian Song Lyrics | Makane Ninakkayallo Njan MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Maanava Janmam Sweekarichu
Ninne Snehippathinaai Mathram
Peedakalellam Njan Sahichu
Makane Ninakkaayallo Njan
Maanava Janmam Sweekarichu
-----
Kaalvari Mala Njan Kayariyille
Kurishu Chumannu Njan Veenille
Kaarirumb Aaniyil, Thoongiyille
Ente Praanan Ninakaai Nalkiyille
Ente Praanan Ninakaai Nalkiyille
Makane Ninakkaayallo Njan
Manava Janmam Sweekarichu
-----
Maamaka Veethiyil, Ninnozhukum
Raktha Thullikal Oronnum
Snehathin Mani Muthukal Alle
Ninte Swathanthryathin Vilayalle
Ninte Swathanthryathin Vilayalle
Makane Ninakkaayallo Njan
Maanava Janmam Sweekarichu
Ninne Snehippathinaai Mathram
Peedakalellam Njan Sahichu
Makane Ninakkayallo Njan
Maanava Janmam Sweekarichu
Media
If you found this Lyric useful, sharing & commenting below would be Magnificent!
No comments yet