Malayalam Lyrics

| | |

A A A

My Notes
M മക്കളേ… എന്റെ സുതനാം ഈശോ
ക്രൂശിലെ… അന്ത്യനിമിഷങ്ങളില്‍
നിങ്ങളെ… എനിക്കു സുതരായ് നല്‍കി
നിങ്ങളീ.. അമ്മ തന്‍ മക്കളല്ലോ
F മക്കളേ… എന്റെ സുതനാം ഈശോ
ക്രൂശിലെ… അന്ത്യനിമിഷങ്ങളില്‍
നിങ്ങളെ… എനിക്കു സുതരായ് നല്‍കി
നിങ്ങളീ.. അമ്മ തന്‍ മക്കളല്ലോ
—————————————–
M പാപം, ലോകത്തില്‍ പെരുകുന്നു
മനുഷ്യന്‍, പാപത്തില്‍ മുഴുകുന്നു
F പാവം മക്കളെ വഞ്ചിക്കുവാന്‍
സാത്താന്‍ അലറി നടക്കുന്നു
A മക്കളേ… ഉണര്‍ന്നിരുന്നിടുവിന്‍
ഉപവാസവും, പ്രാര്‍ത്ഥനയും
പ്രായശ്ചിത്ത ജീവിതവും
നിങ്ങള്‍ നേടീടുവിന്‍
—————————————–
F രാജ്യം രാജ്യത്തിനെതിരാകും
ഭീകര യുദ്ധങ്ങളുളവാകും
M പീഢനവും ദുഃഖ ദുരിതങ്ങളും
നാശത്തിന്‍ ദിനമണയുന്നു
A മക്കളേ… ഉണര്‍ന്നിരുന്നീടുവിന്‍
പരിശുദ്ധമാം, കുര്‍ബാനയും
ജപമാല പ്രാര്‍ത്ഥനയും
ശക്തിയായ് നേടീടുവിന്‍
—————————————–
M മനുഷ്യന്‍, ഈശോയെ മറക്കുന്നു
വീണ്ടും, ക്രൂശില്‍ തറയ്‌ക്കുന്നു
F അഹങ്കാരവും, സുഖമോഹവും
അവരുടെ ദൈവമായ് മാറുന്നു
A മക്കളേ… ഉണര്‍ന്നിരുന്നിടുവിന്‍
അനുതാപമേകും തിരുവചനം
ആത്മാവില്‍ നിറച്ചീടുവിന്‍
ശക്തരായ് തീര്‍ന്നീടുവിന്‍
—————————————–
F ദൈവം, സ്ഥാപിച്ച കുടുംബങ്ങളെ
നരകക്കെണിയില്‍ വീഴ്‌ത്തീടാന്‍
M ഇരുളും ശക്തികളണയുന്നു
വഞ്ചകരായവര്‍ അണയുന്നു
A മക്കളേ… ഉണര്‍ന്നിരുന്നിടുവിന്‍
ഭിന്നതയും, കലഹങ്ങലും
എല്ലാം ക്ഷമിച്ചീടുവിന്‍
കൈ കോര്‍ത്തു പ്രാര്‍ത്ഥിക്കുവിന്‍
A തമ്മില്‍ സ്‌നേഹിക്കുവിന്‍
A തമ്മില്‍ സ്‌നേഹിക്കുവിന്‍

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Makkale Ente Suthanam Eesho | Makkale Ente Suthanam Eesho Lyrics | Makkale Ente Suthanam Eesho Song Lyrics | Makkale Ente Suthanam Eesho Karaoke | Makkale Ente Suthanam Eesho Track | Makkale Ente Suthanam Eesho Malayalam Lyrics | Makkale Ente Suthanam Eesho Manglish Lyrics | Makkale Ente Suthanam Eesho Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Makkale Ente Suthanam Eesho Christian Devotional Song Lyrics | Makkale Ente Suthanam Eesho Christian Devotional | Makkale Ente Suthanam Eesho Christian Song Lyrics | Makkale Ente Suthanam Eesho MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Makkale.. Ente Suthanam Eesho
Krooshile.. Anthya Nimishangalil
Ningale.. Enniku Sutharaai Nalki
Ningale.. Amma Than Makkalallo

Makkale.. Ente Suthanam Eesho
Krooshile.. Anthya Nimishangalil
Ningale.. Enniku Sutharaai Nalki
Ningale.. Amma Than Makkalallo

-----

Paapam, Lokhathil Perukkunu
Manushyan, Paapathil Muzhukkunu
Paavam Makkale Vanchikkuvan
Saathan Allari Nadakkunnu

Makkale.. Unnarnnirunniduvin
Upavasavum, Prathanayum
Prayachitha Jeevithavum
Ningal Nediduvin

-----

Rajyam Rajyathin Ethirakum
Bheekara Yudhangal Ullavakum
Peedanavum Dukha Dhurithangalum
Naashathin Dhinam Anayunnu

Makkale.. Unnarnnirunniduvin
Parishudhamaam, Kurbanayum
Japamala Prathanayum
Shakthiyayi Nediduvin

-----

Manushyan, Eeshoye Marakkunu
Veendum, Krushil Tharaikkunu
Ahangaravum, Sukhamohavum
Avarude Daivamaai Maarunnu

Makkale.. Unnarnnirunniduvin
Anuthapamekum Thiruvachanam
Aathmavil Niracheeduvin
Shaktharaai Theerniduvin

-----

Daivam, Sthapicha Kudumbangalil
Naraga Keniyil Veerthidan
Irulin Shakthikal Anayunu
Vanchakarayi Avar Anayunu

Makkale.. Unnarnnirunniduvin
Bhinathayum, Kalahangalum
Ellam Kshamicheeduvin
Kaikorthu Prathikkuvin
Thammil Snehikkuvin
Thammil Snehikkuvin

makkale makale ente suthanam suthanaam sudhanaam sudhanam eesho sudanam sudanaam


Media

If you found this Lyric useful, sharing & commenting below would be Miraculous!

Your email address will not be published. Required fields are marked *





Views 1472.  Song ID 7135


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.