Malayalam Lyrics
My Notes
M | മാലാഖമാര്‍… പാടുന്ന സമയം സ്വര്‍ഗം തുറക്കുന്ന സമയം |
F | മാലാഖമാര്‍… പാടുന്ന സമയം സ്വര്‍ഗം തുറക്കുന്ന സമയം |
M | ഏദന്‍ കുടുംബത്തില്‍ കര്‍ത്താവാം ദൈവം അനുഗ്രഹം ചൊരിയുന്ന സമയം |
F | ഏദന്‍ കുടുംബത്തില്‍ കര്‍ത്താവാം ദൈവം അനുഗ്രഹം ചൊരിയുന്ന സമയം |
A | മാലാഖമാര്‍… പാടുന്ന സമയം സ്വര്‍ഗം തുറക്കുന്ന സമയം |
—————————————– | |
M | ഇസ്രായേലെന്‍ പ്രിയജനമായി ആദിയില്‍ ഉടമ്പടി ചെയ്‌തു ഞാന്‍ |
F | ഇസ്രായേലെന്‍ പ്രിയജനമായി ആദിയില്‍ ഉടമ്പടി ചെയ്‌തു ഞാന്‍ |
M | ജീവിതകാലം, കൃപയോടെ വാഴാന്‍ വിശ്വസ്‌തമാം ബലിയാകാം |
F | ജീവിതകാലം, കൃപയോടെ വാഴാന്‍ വിശ്വസ്‌തമാം ബലിയാകാം |
A | മാലാഖമാര്‍… പാടുന്ന സമയം സ്വര്‍ഗം തുറക്കുന്ന സമയം |
—————————————– | |
F | തിരുസഭയില്‍ നവഗേഹമായി ക്രിസ്‌തുവില്‍ ഉടമ്പടി ചെയ്‌തിടുമ്പോള്‍ |
M | തിരുസഭയില്‍ നവഗേഹമായി ക്രിസ്‌തുവില്‍ ഉടമ്പടി ചെയ്‌തിടുമ്പോള്‍ |
F | ദാമ്പത്യവല്ലരി പൂവണിയാന്‍ സ്നേഹത്തിന്‍ കൂദാശയാകാം |
M | ദാമ്പത്യവല്ലരി പൂവണിയാന്‍ സ്നേഹത്തിന്‍ കൂദാശയാകാം |
F | മാലാഖമാര്‍… പാടുന്ന സമയം സ്വര്‍ഗം തുറക്കുന്ന സമയം |
M | മാലാഖമാര്‍… പാടുന്ന സമയം സ്വര്‍ഗം തുറക്കുന്ന സമയം |
F | ഏദന്‍ കുടുംബത്തില്‍ കര്‍ത്താവാം ദൈവം അനുഗ്രഹം ചൊരിയുന്ന സമയം |
M | ഏദന്‍ കുടുംബത്തില്‍ കര്‍ത്താവാം ദൈവം അനുഗ്രഹം ചൊരിയുന്ന സമയം |
A | മാലാഖമാര്‍… പാടുന്ന സമയം സ്വര്‍ഗം തുറക്കുന്ന സമയം |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Malakhamar Padunna Samayam Swarggam Thurakkunna Samayam | അള്‍ത്താരയൊരുങ്ങി അകതാരൊരുക്കി, അണയാമീ ബലിവേദിയില്‍ Malakhamar Padunna Samayam Lyrics | Malakhamar Padunna Samayam Song Lyrics | Malakhamar Padunna Samayam Karaoke | Malakhamar Padunna Samayam Track | Malakhamar Padunna Samayam Malayalam Lyrics | Malakhamar Padunna Samayam Manglish Lyrics | Malakhamar Padunna Samayam Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Malakhamar Padunna Samayam Christian Devotional Song Lyrics | Malakhamar Padunna Samayam Christian Devotional | Malakhamar Padunna Samayam Christian Song Lyrics | Malakhamar Padunna Samayam MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Swarggam Thurakkunna Samayam
Malakhamar... Padunna Samayam
Swarggam Thurakkunna Samayam
Eden Kudumbathil Karthavam Daivam
Anugraham Choriyunna Samayam
Eden Kudumbathil Karthavam Daivam
Anugraham Choriyunna Samayam
Malakhamaar... Padunna Samayam
Swarggam Thurakkunna Samayam
-----
Israyelen Priya Janamayi
Aadhiyil Udambadi Cheythu Njan
Israyelen Priya Janamayi
Aadhiyil Udambadi Cheythu Njan
Jeevithakalam, Krupayode Vaazhan
Vishwasthamaam Baliyakam
Jeevithakalam, Krupayode Vaazhan
Vishwasthamaam Baliyakam
Malakhamar... Padunna Samayam
Swarggam Thurakkunna Samayam
-----
Thiru Sabhayil Nava Gehamayi
Kristhuvil Udambadi Cheytheedumbol
Thiru Sabhayil Nava Gehamayi
Kristhuvil Udambadi Cheytheedumbol
Dhambathya Vallari Poovaniyan
Snehathin Koodashayakam
Dhambathya Vallari Poovaniyan
Snehathin Koodashayakam
Malakhamar... Padunna Samayam
Swarggam Thurakkunna Samayam
Malakhamar... Padunna Samayam
Swarggam Thurakkunna Samayam
Eden Kudumbathil Karthavam Daivam
Anugraham Choriyunna Samayam
Eden Kudumbathil Karthavam Daivam
Anugraham Choriyunna Samayam
Malakhamar... Padunna Samayam
Swarggam Thurakkunna Samayam
Media
If you found this Lyric useful, sharing & commenting below would be Mind-Blowing!
No comments yet