Malayalam Lyrics

| | |

A A A

My Notes
M മാലാഖമാരുടെയപ്പം
സ്വര്‍ഗ്ഗീയ ജീവന്റെയപ്പം
കാരുണ്യവാനായ ദൈവം
മാനവലോകത്തിനേകി
F മാലാഖമാരുടെയപ്പം
സ്വര്‍ഗ്ഗീയ ജീവന്റെയപ്പം
കാരുണ്യവാനായ ദൈവം
മാനവലോകത്തിനേകി
A മാലാഖമാരുടെയപ്പം
സ്വര്‍ഗ്ഗീയ ജീവന്റെയപ്പം
—————————————–
M സര്‍വ്വേശനാദം മുഴങ്ങി,
മേഘങ്ങളെല്ലാമിറങ്ങി
F സര്‍വ്വേശനാദം മുഴങ്ങി,
മേഘങ്ങളെല്ലാമിറങ്ങി
M ആകാശവാതില്‍ തുറന്നു
സ്വര്‍ഗ്ഗീയമന്ന പൊഴിഞ്ഞു
F ആകാശവാതില്‍ തുറന്നു
സ്വര്‍ഗ്ഗീയമന്ന പൊഴിഞ്ഞു
A മാലാഖമാരുടെയപ്പം
സ്വര്‍ഗ്ഗീയ ജീവന്റെയപ്പം
കാരുണ്യവാനായ ദൈവം
മാനവലോകത്തിനേകി
A മാലാഖമാരുടെയപ്പം
സ്വര്‍ഗ്ഗീയ ജീവന്റെയപ്പം
—————————————–
F പാറകള്‍ പൊട്ടിപ്പിളര്‍ന്നു
നീര്‍ച്ചാലതില്‍ നിന്നുണര്‍ന്നു
M പാറകള്‍ പൊട്ടിപ്പിളര്‍ന്നു
നീര്‍ച്ചാലതില്‍ നിന്നുണര്‍ന്നു
F മരുവില്‍ തടാകം വിരിഞ്ഞു
പുതു പൂക്കളെങ്ങും നിറഞ്ഞു
M മരുവില്‍ തടാകം വിരിഞ്ഞു
പുതു പൂക്കളെങ്ങും നിറഞ്ഞു
A മാലാഖമാരുടെയപ്പം
സ്വര്‍ഗ്ഗീയ ജീവന്റെയപ്പം
കാരുണ്യവാനായ ദൈവം
മാനവലോകത്തിനേകി
A മാലാഖമാരുടെയപ്പം
സ്വര്‍ഗ്ഗീയ ജീവന്റെയപ്പം

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Malakhamarude Appam Swargeeya Jeevante Appam | മാലാഖമാരുടെയപ്പം സ്വര്‍ഗ്ഗീയ ജീവന്റെയപ്പം... Malakhamarude Appam Lyrics | Malakhamarude Appam Song Lyrics | Malakhamarude Appam Karaoke | Malakhamarude Appam Track | Malakhamarude Appam Malayalam Lyrics | Malakhamarude Appam Manglish Lyrics | Malakhamarude Appam Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Malakhamarude Appam Christian Devotional Song Lyrics | Malakhamarude Appam Christian Devotional | Malakhamarude Appam Christian Song Lyrics | Malakhamarude Appam MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Malakhamarude Appam
Swargeeya Jeevante Appam
Karunyavanaya Daivam
Manavalokhathineeki

Malakhamarude Appam
Swargeeya Jeevante Appam
Karunyavanaya Daivam
Manavalokhathineeki

Malakhamarude Appam
Swargeeya Jeevante Appam

------

Sarvesha Nadham Muzhangi
Mekhangalellamirangi
Sarvesha Nadham Muzhangi
Mekhangalellamirangi

Aakasavaathil Thurannu
Swargeeya Manna Pozhinju
Aakasavaathil Thurannu
Swargeeya Manna Pozhinju

Malakhamarude Appam
Swargeeya Jeevante Appam
Karunyavanaya Daivam
Manavalokhathineeki

Malakhamarude Appam
Swargeeya Jeevante Appam

------

Paarakal Potti Pilarnnu
Neerchalathil Ninnuyarnnu
Paarakal Potti Pilarnnu
Neerchalathil Ninnuyarnnu

Maruvil Thadakam Virinju
Puthupookkalengum Niranju
Maruvil Thadakam Virinju
Puthupookkalengum Niranju

Malakhamarude Appam
Swargeeya Jeevante Appam
Karunyavanaya Daivam
Manavalokhathineeki

Malakhamarude Appam
Swargeeya Jeevante Appam

Malakhamarude Malakamarude Malagamarude Malaghamarude apam


Media

If you found this Lyric useful, sharing & commenting below would be Awesome!

Your email address will not be published. Required fields are marked *





Views 3693.  Song ID 3066


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.