Malayalam Lyrics
My Notes
M | മനമുരുകി പ്രാര്‍ത്ഥിച്ചാല്‍, കേള്‍ക്കാതിരിക്കില്ല മിഴിനീര്‍ ഒഴുക്കിയാല്‍, കാണാതിരിക്കില്ല |
F | മനമുരുകി പ്രാര്‍ത്ഥിച്ചാല്‍, കേള്‍ക്കാതിരിക്കില്ല മിഴിനീര്‍ ഒഴുക്കിയാല്‍, കാണാതിരിക്കില്ല |
M | മാറോടു ചേര്‍ത്തെന്നെ, പുണരാതിരിക്കില്ല മന്നിലെ ത്യാഗമാണമ്മ |
F | വിണ്ണിലെ രാജ്ഞിയാം അമ്മ |
—————————————– | |
M | കാലിടറീടുമ്പോള്‍, കോരിയെടുക്കും കുളിരാര്‍ന്ന ഉമ്മകള്‍, കവിളിലേകും |
F | കാലിടറീടുമ്പോള്‍, കോരിയെടുക്കും കുളിരാര്‍ന്ന ഉമ്മകള്‍, കവിളിലേകും |
M | സങ്കടപ്പെരുമഴ, നനയാതെ കാക്കുന്ന ആശ്വാസ കുടകീഴില്‍ ചേര്‍ത്തു നിര്‍ത്തും |
F | സങ്കടപ്പെരുമഴ, നനയാതെ കാക്കുന്ന ആശ്വാസ കുടകീഴില്‍ ചേര്‍ത്തു നിര്‍ത്തും |
A | അമ്മേ നീ അഭയം, അഭയം അരികില്‍ നീ അണയൂ, സദയം |
—————————————– | |
F | മുഖമൊന്നു വാടിയാല്‍, മനമിന്നു കാണും സാന്ത്വന വാക്കിനാല്‍, മഴവില്ലു തീര്‍ക്കും |
M | മുഖമൊന്നു വാടിയാല്‍, മനമിന്നു കാണും സാന്ത്വന വാക്കിനാല്‍, മഴവില്ലു തീര്‍ക്കും |
F | നൊമ്പര തിരകളില്‍, തകരാതെ കാക്കുന്ന കാല്‍വരി ക്രൂശോടു ചേര്‍ത്തു നിര്‍ത്തും |
M | നൊമ്പര തിരകളില്‍, തകരാതെ കാക്കുന്ന കാല്‍വരി ക്രൂശോടു ചേര്‍ത്തു നിര്‍ത്തും |
A | അമ്മേ നീ അഭയം, അഭയം അരികില്‍ നീ അണയൂ, സദയം |
F | മനമുരുകി പ്രാര്‍ത്ഥിച്ചാല്‍, കേള്‍ക്കാതിരിക്കില്ല മിഴിനീര്‍ ഒഴുക്കിയാല്‍, കാണാതിരിക്കില്ല |
M | മാറോടു ചേര്‍ത്തെന്നെ, പുണരാതിരിക്കില്ല മന്നിലെ ത്യാഗമാണമ്മ |
A | വിണ്ണിലെ രാജ്ഞിയാം അമ്മ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Manamuruki Prarthichal Kelkkathirikkilla Mizhineer Ozhukkiyal, Kaanathirikkilla | മനമുരുകി പ്രാര്‍ത്ഥിച്ചാല്‍, കേള്‍ക്കാതിരിക്കില്ല മിഴിനീര്‍ ഒഴുക്കിയാല്‍, കാണാതിരിക്കില്ല Manamuruki Prarthichal Kelkkathirikkilla Lyrics | Manamuruki Prarthichal Kelkkathirikkilla Song Lyrics | Manamuruki Prarthichal Kelkkathirikkilla Karaoke | Manamuruki Prarthichal Kelkkathirikkilla Track | Manamuruki Prarthichal Kelkkathirikkilla Malayalam Lyrics | Manamuruki Prarthichal Kelkkathirikkilla Manglish Lyrics | Manamuruki Prarthichal Kelkkathirikkilla Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Manamuruki Prarthichal Kelkkathirikkilla Christian Devotional Song Lyrics | Manamuruki Prarthichal Kelkkathirikkilla Christian Devotional | Manamuruki Prarthichal Kelkkathirikkilla Christian Song Lyrics | Manamuruki Prarthichal Kelkkathirikkilla MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Mizhineer Ozhukkiyal, Kaanathirikkilla
Manamuruki Prarthichal, Kelkkathirikkilla
Mizhineer Ozhukkiyal, Kaanathirikkilla
Marodu Cherthenne, Punarathirikkilla
Mannille Thyagamaanamma
Vinnile Raajniyaam Amma
-----
Kaalidaridumbol, Kori Edukkum
Kuliraarnna Ummakal, Kavilil Ekum
Kaalidaridumbol, Kori Edukkum
Kuliraarnna Ummakal, Kavilil Ekum
Sankada Perumazha, Nanayathe Kaakkunna
Aashwasa Kudakeezhil Cherthu Nirthum
Sankada Perumazha, Nanayathe Kaakkunna
Aashwasa Kudakeezhil Cherthu Nirthum
Amme Nee Abhayam, Abhayam
Arikil Nee Anayoo, Sadhayam
-----
Mukhamonnu Vaadiyaal, Manam Innu Kaanum
Saanthwana Vaakkinnaal, Mazhavillu Theerkkum
Mukhamonnu Vaadiyaal, Manam Innu Kaanum
Saanthwana Vaakkinnaal, Mazhavillu Theerkkum
Nombara Thirakalil, Thakarathe Kaakkunna
Kalvari Krooshodu Cherthu Nirthum
Nombara Thirakalil, Thakarathe Kaakkunna
Kalvari Krooshodu Cherthu Nirthum
Amme Nee Abhayam, Abhayam
Arikil Nee Anayu, Sadhayam
Manamuruki Prarthichaal, Kelkkathirikilla
Mizhineer Ozhukkiyaal, Kanathirikilla
Marodu Cherthenne, Punarathirikkilla
Mannille Thyagamaanamma
Vinnile Raajniyaam Amma
Media
If you found this Lyric useful, sharing & commenting below would be Astounding!
No comments yet