Malayalam Lyrics
My Notes
M | മനസ്സിന്.. മൂകശൂന്യതയില് ഹൃദയം.. തേങ്ങും വേദനയില്‍ കരയുമ്പോള്‍, തളരുമ്പോള്‍ ഏകാകിയായ് ഞാനലയുമ്പോള്‍ തണലേകാന്‍, തുണയേകാന്‍ നസറായന്‍ യേശു വിളിച്ചു |
F | മനസ്സിന്.. മൂകശൂന്യതയില് ഹൃദയം.. തേങ്ങും വേദനയില്‍ കരയുമ്പോള്‍, തളരുമ്പോള്‍ ഏകാകിയായ് ഞാനലയുമ്പോള്‍ തണലേകാന്‍, തുണയേകാന്‍ നസറായന്‍ യേശു വിളിച്ചു |
—————————————– | |
M | ആരും നല്‍കാത്ത സ്നേഹം തരാന്‍ ഈശോ വന്നെന് അരികില്‍ |
F | ആ തിരുമാറില് തല ചായ്ച്ചു ഞാന്‍ ആനന്ദ നിറവില്‍ മുഴുകി |
M | എന്റെ മുറിവുകള്‍ മായ്ക്കാന്‍ നീ മാത്രമെന്നേശുവേ |
F | എന്റെ ശൂന്യത നീക്കാന്‍ നീ മാത്രമെന്നേശുവേ |
A | മനസ്സിന്.. മൂകശൂന്യതയില് ഹൃദയം.. തേങ്ങും വേദനയില്‍ കരയുമ്പോള്‍, തളരുമ്പോള്‍ ഏകാകിയായ് ഞാനലയുമ്പോള്‍ തണലേകാന്‍, തുണയേകാന്‍ നസറായന്‍ യേശു വിളിച്ചു |
—————————————– | |
F | ആണിപ്പഴുതാര്‍ന്ന തൃക്കൈകളില് ഈശോ എന്നെ തഴുകി |
M | ആത്മാവില്‍ പരിശുദ്ധിയേകാന് തിരു ചോരയാല്‍ എന്നെ കഴുകി |
F | നിന്റെ സ്നേഹത്തിന് തണലില്‍ അഭയം തേടുന്നു ഞാന്‍ |
M | നിന്റെ കാരുണ്യ കുളിരില്‍ ആനന്ദമറിയുന്നു ഞാന്‍ |
A | മനസ്സിന്.. മൂകശൂന്യതയില് ഹൃദയം.. തേങ്ങും വേദനയില്‍ കരയുമ്പോള്‍, തളരുമ്പോള്‍ ഏകാകിയായ് ഞാനലയുമ്പോള്‍ തണലേകാന്‍, തുണയേകാന്‍ നസറായന്‍ യേശു വിളിച്ചു |
F | തണലേകാന്‍, തുണയേകാന്‍ നസറായന്‍ യേശു വിളിച്ചു |
M | തണലേകാന്‍, തുണയേകാന്‍ നസറായന്‍ യേശു വിളിച്ചു |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Manassin Mookashoonyathayil | മനസ്സിന്.. മൂകശൂന്യതയില് ഹൃദയം.. തേങ്ങും വേദനയില്‍ Manassin Mookashoonyathayil Lyrics | Manassin Mookashoonyathayil Song Lyrics | Manassin Mookashoonyathayil Karaoke | Manassin Mookashoonyathayil Track | Manassin Mookashoonyathayil Malayalam Lyrics | Manassin Mookashoonyathayil Manglish Lyrics | Manassin Mookashoonyathayil Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Manassin Mookashoonyathayil Christian Devotional Song Lyrics | Manassin Mookashoonyathayil Christian Devotional | Manassin Mookashoonyathayil Christian Song Lyrics | Manassin Mookashoonyathayil MIDI | ലിറിക്സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Hrudhayam.. Thengum Vedhanayil
Karayumbol, Thalarumbol
Ekaakiyaai Njan Alayumbol
Thanalekaan, Thunayekaan
Nasaraayen Yeshu Vilichu
Manassin.. Mooka Shoonyathayil
Hrudhayam.. Thengum Vedhanayil
Karayumbol, Thalarumbol
Ekaakiyaai Njan Alayumbol
Thanalekaan, Thunayekaan
Nasaraayen Yeshu Vilichu
-----
Aarum Nalkatha Sneham Tharaan
Eesho Vannen Arikil
Aa Thiru Maaril Thala Chaaichu Njan
Aanandha Niravil Muzhuki
Ente Murivukal Maaikkaan
Nee Mathramenneshuve
Ente Shoonyatha Neekkaan
Nee Mathramenneshuve
Manassin.. Mooka Shoonyathayil
Hrudhayam.. Thengum Vedhanayil
Karayumbol, Thalarumbol
Ekaakiyaai Njan Alayumbol
Thanalekaan, Thunayekaan
Nasarayen Yeshu Vilichu
-----
Aanipazhuthaarnna Thrukkaikalil
Eesho Enne Thazhuki
Aathmavil Parishudhiyekaan
Thiruchorayaal Enne Kazhuki
Ninte Snehathin Thanalil
Abhayam Thedunnu Njan
Ninte Karunya Kuliril
Aanandhamariyunnu Njan
Manassin.. Mooka Shoonyathayil
Hrudhayam.. Thengum Vedhanayil
Karayumbol, Thalarumbol
Ekaakiyaai Njan Alayumbol
Thanalekan, Thunayekan
Nasaraayen Yeshu Vilichu
Thanalekan, Thunayekan
Nasaraayen Yeshu Vilichu
Thanalekan, Thunayekan
Nasaraayen Yeshu Vilichu
Media
If you found this Lyric useful, sharing & commenting below would be Outstanding!
No comments yet