Malayalam Lyrics
My Notes
M | മനസ്സിനുള്ളിലെ നൊമ്പരം മധുരമാക്കും സ്‌നേഹമേ എന്റെയുള്ളില്‍ വന്നു വാഴണേ |
F | മഹിയിലെന്റെ ജീവിതം തരളമാക്കും നാദമേ നിത്യജീവനേകി വാഴണേ |
A | സ്‌നേഹമേ, ദിവ്യ സ്‌നേഹമേ യേശുവേ, ജീവ നാഥനെ നിലാവുപോലെ നീ തെളിഞ്ഞിടേണമേ നിന്റെ സ്വന്തമായി എന്നെ മാറ്റണേ |
F | മനസ്സിനുള്ളിലെ നൊമ്പരം മധുരമാക്കും സ്‌നേഹമേ എന്റെയുള്ളില്‍ വന്നു വാഴണേ |
M | മഹിയിലെന്റെ ജീവിതം തരളമാക്കും നാദമേ നിത്യജീവനേകി വാഴണേ |
—————————————– | |
M | ആത്മ വീഥികള്‍, ഞാന്‍ ഒരുക്കിടാം യേശു നാഥനായ്, ഹൃദയമേകിടാം |
F | ആത്മ വീഥികള്‍, ഞാന്‍ ഒരുക്കിടാം യേശു നാഥനായ്, ഹൃദയമേകിടാം |
M | രാജരാജനായ്, ചിരകാലമെന്റെ ഉള്ളില്‍ സ്‌നേഹമായി നീ വാഴണം |
F | രാജരാജനായ്, ചിരകാലമെന്റെ ഉള്ളില്‍ സ്‌നേഹമായി നീ വാഴണം |
A | സ്‌നേഹമായി നീ വാഴണം |
A | സ്‌നേഹമേ, ദിവ്യ സ്‌നേഹമേ യേശുവേ, ജീവ നാഥനെ നിലാവുപോലെ നീ തെളിഞ്ഞിടേണമേ നിന്റെ സ്വന്തമായി എന്നെ മാറ്റണേ |
M | മനസ്സിനുള്ളിലെ നൊമ്പരം മധുരമാക്കും സ്‌നേഹമേ എന്റെയുള്ളില്‍ വന്നു വാഴണേ |
F | മഹിയിലെന്റെ ജീവിതം തരളമാക്കും നാദമേ നിത്യജീവനേകി വാഴണേ |
—————————————– | |
F | ദിവ്യ ശോഭയാല്‍ ഞാനുണര്‍ന്നിടാം ദിവ്യ ദാനമായ്, നീ അണഞ്ഞിടൂ |
M | ദിവ്യ ശോഭയാല്‍ ഞാനുണര്‍ന്നിടാം ദിവ്യ ദാനമായ്, നീ അണഞ്ഞിടൂ |
F | സ്‌നേഹ താതനായ് തണലേകി എന്റെയുള്ളില്‍ ജീവനായ് നീ വാഴണം |
M | സ്‌നേഹ താതനായ് തണലേകി എന്റെയുള്ളില്‍ ജീവനായ് നീ വാഴണം |
A | ജീവനായ് നീ വാഴണം |
F | മനസ്സിനുള്ളിലെ നൊമ്പരം മധുരമാക്കും സ്‌നേഹമേ എന്റെയുള്ളില്‍ വന്നു വാഴണേ |
M | മഹിയിലെന്റെ ജീവിതം തരളമാക്കും നാദമേ നിത്യജീവനേകി വാഴണേ |
A | സ്‌നേഹമേ, ദിവ്യ സ്‌നേഹമേ യേശുവേ, ജീവ നാഥനെ നിലാവുപോലെ നീ തെളിഞ്ഞിടേണമേ നിന്റെ സ്വന്തമായി എന്നെ മാറ്റണേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Manassinullile Nombaram | മനസ്സിനുള്ളിലെ നൊമ്പരം മധുരമാക്കും സ്‌നേഹമേ എന്റെയുള്ളില്‍ വന്നു വാഴണേ Manassinullile Nombaram Lyrics | Manassinullile Nombaram Song Lyrics | Manassinullile Nombaram Karaoke | Manassinullile Nombaram Track | Manassinullile Nombaram Malayalam Lyrics | Manassinullile Nombaram Manglish Lyrics | Manassinullile Nombaram Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Manassinullile Nombaram Christian Devotional Song Lyrics | Manassinullile Nombaram Christian Devotional | Manassinullile Nombaram Christian Song Lyrics | Manassinullile Nombaram MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Madhuramakum Snehame
Enteyullil Vannu Vazhane
Mahiyilente Jeevitham
Tharalamakkum Nadhame
Nithya Jeevaneki Vazhane
Snehame Divya Snehame
Yeshuve Jeeva Nadhane
Nilavupole Nee Thelinjeedename
Ninte Swanthamayi Enne Mattane
Manassinullile Nombaram
Madhuramakum Snehame
Enteyullil Vannu Vazhane
Mahiyilente Jeevitham
Tharalamakkum Nadhame
Nithya Jeevaneki Vazhane
-----
Aathma Veedhikal Njan Orukkidaam
Yeshu Nadhanaai Hrudhayamekidaam
Aathma Veedhikal Njan Orukkidaam
Yeshu Nadhanaai Hrudhayamekidaam
Rajarajanaai Chirakaalamente Ullil
Snehamaai Nee Vazhanam
Rajarajanaai Chirakaalamente Ullil
Snehamaai Nee Vazhanam
Snehamaai Nee Vazhanam
Snehame Divya Snehame
Yeshuve Jeeva Nadhane
Nilavupole Nee Thelinjeedename
Ninte Swanthamayi Enne Mattane
Manassinnullile Nombaram
Madhuramakum Snehame
Enteyullil Vannu Vazhane
Mahiyil Ente Jeevitham
Tharalamakkum Nadhame
Nithya Jeevaneki Vazhane
-----
Divya Shobhayaal Njan Unarnidaam
Divya Dhaanamaai, Nee Ananjidu
Divya Shobhayaal Njan Unarnidaam
Divya Dhaanamaai, Nee Ananjidu
Sneha Thaathanaai Thanaleki Ente Ullil
Jeevanaai Nee Vazhanam
Sneha Thaathanaai Thanaleki Ente Ullil
Jeevanaai Nee Vazhanam
Jeevanaai Nee Vazhanam
Manassinullile Nombaram
Madhuramakum Snehame
Enteyullil Vannu Vazhane
Mahiyilente Jeevitham
Tharalamakkum Nadhame
Nithya Jeevaneki Vazhane
Snehame Divya Snehame
Yeshuve Jeeva Nadhane
Nilavupole Nee Thelinjeedename
Ninte Swanthamayi Enne Mattane
Media
If you found this Lyric useful, sharing & commenting below would be Tremendous!
No comments yet