Malayalam Lyrics

| | |

A A A

My Notes
M മനസ്സുകളെ… തിരുവചനം കേള്‍ക്കാന്‍
മുഴുമനസ്സും… ഹൃദയവും ഇനിയേകു
F പ്രിയ ജനമേ.. അതിശയകരമാകും
അനുഭവമായി.. അവന്‍ അണയുകയായി
A വചനമായ വഴിവിളക്കുമായ്
വഴി നടന്നു വിജയിയാകുവിന്‍
M ആത്മാവില്‍… അലിവു ചൊരിയുമീ
പവിഴ മൊഴികളാല്‍
പരിച അണിയുവിന്‍
A വചനമായ വഴിവിളക്കുമായ്
വഴി നടന്നു വിജയിയാകുവിന്‍
A മനസ്സുകളെ… തിരുവചനം കേള്‍ക്കാന്‍
മുഴുമനസ്സും… ഹൃദയവും ഇനിയേകു
F മ്മ് മ്മ് മ്മ്
—————————————–
M മുറിവുകളില്‍… അമൃതലേപനം
കുറവുകളെ… സ്നേഹ സാന്ത്വനം
F മുറിവുകളില്‍… അമൃതലേപനം
കുറവുകളെ… സ്നേഹ സാന്ത്വനം
M പകരുകയായ്… തിരുവചനം
F വചനമേ തവപൊരുളറിയാന്‍
A ധ്യാനമാഴ്ന്നു നില്‍ക്കയാണു ഞാന്‍
A സദയമെന്നില്‍ വാസമാകണേ
ഹൃദയ സൂര്യനായി വാഴണേ
A മനസ്സുകളെ… തിരുവചനം കേള്‍ക്കാന്‍
മുഴുമനസ്സും… ഹൃദയവും ഇനിയേകു
A വചനമായ വഴിവിളക്കുമായ്
വഴി നടന്നു വിജയിയാകുവിന്‍
—————————————–
F തടവറയില്‍… വിടുതലേകുവാന്‍
ഇരുളലയില്‍… തെളിവു തൂകുവാന്‍
M തടവറയില്‍… വിടുതലേകുവാന്‍
ഇരുളലയില്‍… തെളിവു തൂകുവാന്‍
F അണയുകയായ്… തിരുവചനം
M വചനമേ ഇരുതല വാളായി
A എന്നിലാഴ്ന്നു നീ പതിക്കണേ
A നൂറു മേനി വിളവു നല്‍കീടും
പാടമായി മാറ്റിടേണമേ
A മനസ്സുകളെ… തിരുവചനം കേള്‍ക്കാന്‍
മുഴുമനസ്സും… ഹൃദയവും ഇനിയേകു
A വചനമായ വഴിവിളക്കുമായ്
വഴി നടന്നു വിജയിയാകുവിന്‍
F ആത്മാവില്‍… അലിവു ചൊരിയുമീ
പവിഴ മൊഴികളാല്‍
പരിച അണിയുവിന്‍
A വചനമായ വഴിവിളക്കുമായ്
വഴി നടന്നു വിജയിയാകുവിന്‍
A മ്മ് മ്മ് മ്മ്

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Manassukale Thiruvachanam Kelkkan | മനസുകളെ തിരുവചനം കേള്‍ക്കാന്‍ മുഴുമനസ്സും ഹൃദയവും ഇനിയെകു Manassukale Thiruvachanam Kelkkan Lyrics | Manassukale Thiruvachanam Kelkkan Song Lyrics | Manassukale Thiruvachanam Kelkkan Karaoke | Manassukale Thiruvachanam Kelkkan Track | Manassukale Thiruvachanam Kelkkan Malayalam Lyrics | Manassukale Thiruvachanam Kelkkan Manglish Lyrics | Manassukale Thiruvachanam Kelkkan Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Manassukale Thiruvachanam Kelkkan Christian Devotional Song Lyrics | Manassukale Thiruvachanam Kelkkan Christian Devotional | Manassukale Thiruvachanam Kelkkan Christian Song Lyrics | Manassukale Thiruvachanam Kelkkan MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Manasukale... Thiruvachanam Kelkkan
Muzhumanassum... Hrudayavum Ini Eku
Priya Janame... Athishayakaram Aakum
Anubhavamayi... Avan Anayukayayi

Vachanamaya Vazhivilakkumayi
Vazhi Nadannu Vijayiyakuvin

Aathmavil... Alivu Choriyumee
Pavizha Mozhikalal
Paricha Anayuvin

Vachanamaya Vazhivilakkumayi
Vazhi Nadannu Vijayiyakuvin

Manassukale... Thiruvachanam Kelkkan
Muzhumanassum... Hrudayavum Ini Eku
Hmm... Hmm....

-----

Murivukalil.. Amrutha Lepanam
Kuravukale.. Sneha Santhwanam
Murivukalil.. Amrutha Lepanam
Kuravukale.. Sneha Santhwanam

Pakarukayayi.. Thiruvachanam
Vachaname Thava Porulariyan
Dhyanamaazhnu Nilkayanu Njan

Sadhayam Ennil Vaasamaakanne
Hrudaya Sooryanayi Vaazhane

Manassukale... Thiruvachanam Kelkkan
Muzhumanassum... Hrudayavum Ini Eku

Vachanamaya Vazhivilakkumayi
Vazhi Nadannu Vijayiyakuvin

-----

Thadavarayil Viduthal Ekuvan
Irulalayil Thelivu Thookuvan
Thadavarayil Viduthal Ekuvan
Irulalayil Thelivu Thookuvan

Anayukayayi... Thiruvachanam
Vachaname Iruthalavaalayi
Ennilaazhnu Nee Pathikkanne

Nooru Meni Vilavu Nalkeedum
Paadamayi Maattidename

Manasukale... Thiruvachanam Kelkkan
Muzhumanassum... Hrudayavum Ini Eku

Vachanamaya Vazhivilakkumayi
Vazhi Nadannu Vijayiyakuvin

Aathmavil... Alivu Choriyumee
Pavizha Mozhikalal
Paricha Anayuvin

Vachanamaya Vazhivilakkumayi
Vazhi Nadannu Vijayiyakuvin

Hmm... Hmm...
Hmm... Hmm...

manasukale manassukale thiru vachanam kelkan thiru vachanam thiruvachanam


Media

If you found this Lyric useful, sharing & commenting below would be Outstanding!

Your email address will not be published. Required fields are marked *





Views 3866.  Song ID 4246


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.