Malayalam Lyrics
My Notes
M | മണിനാദ ശബ്‌ദമുയര്‍ന്നു ബലിവേദി സജ്ജവുമായി ബലിയര്‍പ്പകരെ വന്നീടുവിന്‍ സമയം സമാഗതം |
F | മണിനാദ ശബ്‌ദമുയര്‍ന്നു ബലിവേദി സജ്ജവുമായി ബലിയര്‍പ്പകരെ വന്നീടുവിന്‍ സമയം സമാഗതം |
A | ബലിപീഠത്തില്‍ ചേര്‍ന്നിടാം ബലിവസ്‌തുവായിടാം മമ ജീവിതം, ബലിയായ് തിരുപാഥേ അര്‍പ്പിച്ചിടാം |
A | ബലിപീഠത്തില്‍ ചേര്‍ന്നിടാം ബലിവസ്‌തുവായിടാം മമ ജീവിതം, ബലിയായ് തിരുപാഥേ അര്‍പ്പിച്ചിടാം |
—————————————– | |
M | കാല്‍വരി കുന്നിലെ ക്രൂശിലേ സ്‌നേഹമേ |
F | സെഹിയോന്‍ ശാലയിലെ ദിവ്യമാം വിരുന്നിതാ |
M | ഓര്‍ക്കുന്നു ഞാനിതാ ഈ ബലിവേദിയില്‍ |
F | ഓര്‍ക്കുന്നു ഞാനിതാ ഈ ബലിവേദിയില്‍ |
A | ബലിപീഠത്തില്‍ ചേര്‍ന്നിടാം ബലിവസ്‌തുവായിടാം മമ ജീവിതം, ബലിയായ് തിരുപാഥേ അര്‍പ്പിച്ചിടാം |
A | ബലിപീഠത്തില്‍ ചേര്‍ന്നിടാം ബലിവസ്‌തുവായിടാം മമ ജീവിതം, ബലിയായ് തിരുപാഥേ അര്‍പ്പിച്ചിടാം |
—————————————– | |
F | പൂജ്യമാം വേദിയില്‍ എന്‍ ജീവിതം നാഥനായ് |
M | നീറുമെന്‍ ജീവിതം കാഴ്‌ച്ചയായ് നല്‍കീടാം |
F | ദാനമാം ജീവിതം താതനായ് ഏകിടാം |
M | ദാനമാം ജീവിതം താതനായ് ഏകിടാം |
F | മണിനാദ ശബ്‌ദമുയര്‍ന്നു ബലിവേദി സജ്ജവുമായി ബലിയര്‍പ്പകരെ വന്നീടുവിന്‍ സമയം സമാഗതം |
M | മണിനാദ ശബ്‌ദമുയര്‍ന്നു ബലിവേദി സജ്ജവുമായി ബലിയര്‍പ്പകരെ വന്നീടുവിന്‍ സമയം സമാഗതം |
A | ബലിപീഠത്തില്‍ ചേര്‍ന്നിടാം ബലിവസ്‌തുവായിടാം മമ ജീവിതം, ബലിയായ് തിരുപാഥേ അര്‍പ്പിച്ചിടാം |
A | ബലിപീഠത്തില്‍ ചേര്‍ന്നിടാം ബലിവസ്‌തുവായിടാം മമ ജീവിതം, ബലിയായ് തിരുപാഥേ അര്‍പ്പിച്ചിടാം |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Maninadha Shabdhamuyarnnu Balivedhi Sajjavumaayi | മണിനാദ ശബ്‌ദമുയര്‍ന്നു ബലിവേദി സജ്ജവുമായി Maninadha Shabdhamuyarnnu Lyrics | Maninadha Shabdhamuyarnnu Song Lyrics | Maninadha Shabdhamuyarnnu Karaoke | Maninadha Shabdhamuyarnnu Track | Maninadha Shabdhamuyarnnu Malayalam Lyrics | Maninadha Shabdhamuyarnnu Manglish Lyrics | Maninadha Shabdhamuyarnnu Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Maninadha Shabdhamuyarnnu Christian Devotional Song Lyrics | Maninadha Shabdhamuyarnnu Christian Devotional | Maninadha Shabdhamuyarnnu Christian Song Lyrics | Maninadha Shabdhamuyarnnu MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Balivedhi Sajjavumaayi
Baliyarppakare Vanneeduvin
Samayam Samagatham
Mani Nadha Shabdhamuyarnnu
Balivedhi Sajjavumaayi
Baliyarppakare Vanneeduvin
Samayam Samagatham
Balipeedathil Chernnidaam
Balivasthuvaayidaam
Mama Jeevitham, Baliyaay
Thiru Padhe Arppicheedaam
Balipeedathil Chernnidaam
Balivasthuvaayidaam
Mama Jeevitham, Baliyaay
Thiru Padhe Arppicheedaam
-----
Kalvari Kunnile
Krooshile Snehame
Sehiyon Shalayile
Divyamaam Virunnithaa
Orkkunnu Njaanithaa
Ee Balivedhiyil
Orkkunnu Njaanithaa
Ee Balivedhiyil
Balipeedathil Chernnidaam
Balivasthuvaayidaam
Mama Jeevitham, Baliyaay
Thiru Padhe Arppicheedaam
Balipeedathil Chernnidaam
Balivasthuvaayidaam
Mama Jeevitham, Baliyaay
Thiru Padhe Arppicheedaam
-----
Poojyamaam Vedhiyil
En Jeevitham Nadhanaai
Neerumen Jeevitham
Kaazhchayaai Nalkeedaam
Dhaanamaam Jeevitham
Thaathanaai Ekeedam
Dhaanamaam Jeevitham
Thaathanaai Ekeedam
Mani Nadha Shabdhamuyarnnu
Balivedhi Sajjavumaayi
Baliyarppakare Vanneeduvin
Samayam Samagatham
Mani Nadha Shabdhamuyarnnu
Balivedhi Sajjavumaayi
Baliyarppakare Vanneeduvin
Samayam Samagatham
Balipeedathil Chernnidaam
Balivasthuvaayidaam
Mama Jeevitham, Baliyaay
Thiru Padhe Arppicheedaam
Balipeedathil Chernnidaam
Balivasthuvaayidaam
Mama Jeevitham, Baliyaay
Thiru Padhe Arppicheedaam
Media
If you found this Lyric useful, sharing & commenting below would be Grateful!
No comments yet