Malayalam Lyrics

| | |

A A A

My Notes
M മഞ്ഞുതിരും രാത്രി, പുല്‍ക്കൂട്ടിലെ കിടാവായ്
ഉണ്ണിയേശു പിറന്നേ, മന്നില്‍ ദീപം തെളിഞ്ഞേ
കിന്നരങ്ങള്‍ മീട്ടി, മാലാഖമാര്‍ വാനില്‍
ഉണ്ണിക്കായ് പാടി, ഉല്ലാസത്തോടാടി
F മഞ്ഞുതിരും രാത്രി, പുല്‍ക്കൂട്ടിലെ കിടാവായ്
ഉണ്ണിയേശു പിറന്നേ, മന്നില്‍ ദീപം തെളിഞ്ഞേ
കിന്നരങ്ങള്‍ മീട്ടി, മാലാഖമാര്‍ വാനില്‍
ഉണ്ണിക്കായ് പാടി, ഉല്ലാസത്തോടാടി
—————————————–
M കുന്നിമണി കണ്‍കള്‍, ചിമ്മി ചിമ്മി തെളിഞ്ഞേ
കണ്ടു കണ്ടു കൊതിയായ്, അമ്മ കണ്‍കള്‍ നിറഞ്ഞേ
F കുന്നിമണി കണ്‍കള്‍, ചിമ്മി ചിമ്മി തെളിഞ്ഞേ
കണ്ടു കണ്ടു കൊതിയായ്, അമ്മ കണ്‍കള്‍ നിറഞ്ഞേ
M സ്വര്‍ഗ്ഗം തന്ന നിധിയേ, അമ്മ മേരി സുതനെ
നിന്നെ കണ്ടു വണങ്ങാന്‍, വന്നു ഞങ്ങളരികെ
F വന്നു ഞങ്ങളരികെ
🎵🎵🎵
A മഞ്ഞുതിരും രാത്രി, പുല്‍ക്കൂട്ടിലെ കിടാവായ്
ഉണ്ണിയേശു പിറന്നേ, മന്നില്‍ ദീപം തെളിഞ്ഞേ
കിന്നരങ്ങള്‍ മീട്ടി, മാലാഖമാര്‍ വാനില്‍
ഉണ്ണിക്കായ് പാടി, ഉല്ലാസത്തോടാടി
—————————————–
F സ്വര്‍ഗ്ഗം മന്നില്‍ അണഞ്ഞേ, സ്‌നേഹ പൂക്കള്‍ വിരിഞ്ഞേ
സര്‍വ്വ രക്ഷയ്‌ക്കുടയോന്‍, മണ്ണിന്‍ മാറിലണഞ്ഞേ
M സ്വര്‍ഗ്ഗം മന്നില്‍ അണഞ്ഞേ, സ്‌നേഹ പൂക്കള്‍ വിരിഞ്ഞേ
സര്‍വ്വ രക്ഷയ്‌ക്കുടയോന്‍, മണ്ണിന്‍ മാറിലണഞ്ഞേ
F ആടി പാടാം ഉണര്‍വായ്, ആമോദത്താല്‍ നിറയെ
എന്നും സ്‌നേഹം പകരാന്‍, ഉണ്ണിയേശു അരികെ
M ഉണ്ണിയേശു അരികെ
🎵🎵🎵
A മഞ്ഞുതിരും രാത്രി, പുല്‍ക്കൂട്ടിലെ കിടാവായ്
ഉണ്ണിയേശു പിറന്നേ, മന്നില്‍ ദീപം തെളിഞ്ഞേ
കിന്നരങ്ങള്‍ മീട്ടി, മാലാഖമാര്‍ വാനില്‍
ഉണ്ണിക്കായ് പാടി, ഉല്ലാസത്തോടാടി
A മഞ്ഞുതിരും രാത്രി, പുല്‍ക്കൂട്ടിലെ കിടാവായ്
ഉണ്ണിയേശു പിറന്നേ, മന്നില്‍ ദീപം തെളിഞ്ഞേ
കിന്നരങ്ങള്‍ മീട്ടി, മാലാഖമാര്‍ വാനില്‍
ഉണ്ണിക്കായ് പാടി, ഉല്ലാസത്തോടാടി

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | മഞ്ഞുതിരും രാത്രി, പുല്‍ക്കൂട്ടിലെ കിടാവായ് ഉണ്ണിയേശു പിറന്നേ, മന്നില്‍ ദീപം തെളിഞ്ഞേ Manjuthirum Rathri Pulkkoottile Kidavayi Lyrics | Manjuthirum Rathri Pulkkoottile Kidavayi Song Lyrics | Manjuthirum Rathri Pulkkoottile Kidavayi Karaoke | Manjuthirum Rathri Pulkkoottile Kidavayi Track | Manjuthirum Rathri Pulkkoottile Kidavayi Malayalam Lyrics | Manjuthirum Rathri Pulkkoottile Kidavayi Manglish Lyrics | Manjuthirum Rathri Pulkkoottile Kidavayi Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Manjuthirum Rathri Pulkkoottile Kidavayi Christian Devotional Song Lyrics | Manjuthirum Rathri Pulkkoottile Kidavayi Christian Devotional | Manjuthirum Rathri Pulkkoottile Kidavayi Christian Song Lyrics | Manjuthirum Rathri Pulkkoottile Kidavayi MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| | |

A A A

Manjuthirum Raathri, Pulkkoottile Kidaavaai
Unniyeshu Piranne, Mannil Deepam Thelinje
Kinnarangal Meetti, Malakhamaar Vaanil
Unnikkaai Paadi, Ullaasathodaadi

Manjuthirum Raathri, Pulkkoottile Kidaavaai
Unniyeshu Piranne, Mannil Deepam Thelinje
Kinnarangal Meetti, Malakhamaar Vaanil
Unnikkaai Paadi, Ullaassathodaadi

-----

Kunnimani Kannkal, Chimmi Chimmi Thelinje
Kandu Kandu Kothiyaai, Amma Kannkal Niranje
Kunnimani Kannkal, Chimmi Chimmi Thelinje
Kandu Kandu Kothiyaai, Amma Kannkal Niranje

Swarggam Thanna Nidhiye, Amma Meri Suthane
Ninne Kandu Vanangaan, Vannu Njangalarike
Vannu Njangalarike

🎵🎵🎵

Manjuthirum Raathri, Pulkoottile Kidavaai
Unni Yeshu Piranne, Mannil Deepam Thelinje
Kinnarangal Meetti, Malakhamaar Vaanil
Unnikkaai Paadi, Ullaasathodaadi

-----

Swarggam Mannil Ananje, Sneha Pookkal Virinje
Sarvva Rakshaikkudayon, Mannin Maarilananje
Swarggam Mannil Ananje, Sneha Pookkal Virinje
Sarvva Rakshaikkudayon, Mannin Maarilananje

Aadi Paadaam Unarvaai, Aamodhathaal Niraye
Ennum Sneham Pakaraan, Unniyeshu Arike
Unniyeshu Arike

🎵🎵🎵

Manjuthirum Raathri, Pulkkoottile Kidaavaai
Unniyeshu Piranne, Mannil Deepam Thelinje
Kinnarangal Meetti, Malakhamar Vanil
Unnikkaai Paadi, Ullaasathodaadi

Manjuthirum Raathri, Pulkkoottile Kidaavaai
Unniyeshu Piranne, Mannil Deepam Thelinje
Kinnarangal Meetti, Malakhamaar Vaanil
Unnikkaai Paadi, Ullaasathodaadi

Manjuthirum Manjudhirum Manju Uthirum Udhirum Rathri Raathri Ratri Raatri Pulkkoottile Pulkoottile Kidavayi Kidavaayi Kidavai Kidavaai Kidaavayi Kidaavaayi Kidaavai Kidaavaai manjutheerum manjudheerum

Media

If you found this Lyric useful, sharing & commenting below would be Extraordinary!
Feeling Happy with this Website?
Click here to support MADELY!

Your email address will not be published. Required fields are marked *

Views 418.  Song ID 15318

KARAOKE

TRACK

All Media file(s) belong to their respective owners. We do not host these files in our servers.