Malayalam Lyrics
My Notes
R | മനുജനു ജന്മം നല്‍കിയ നാഥാ മരണത്തില്‍ നീ, പുനരുത്ഥാനം പകരുന്നല്ലോ വാഴ്‌ത്തീടുന്നേന്‍ |
A | മനുജനു ജന്മം നല്‍കിയ നാഥാ മരണത്തില്‍ നീ, പുനരുത്ഥാനം പകരുന്നല്ലോ വാഴ്‌ത്തീടുന്നേന്‍ |
R | ഒഴുകി വരുന്നു വാനവഗാനം പൂഴിയില്‍ നിന്നും, മൃതരുണരുന്നു നിത്യവിരുന്നിന്‍ പുലരിവരുന്നു. |
A | മനുജനു ജന്മം നല്‍കിയ നാഥാ മരണത്തില്‍ നീ, പുനരുത്ഥാനം പകരുന്നല്ലോ വാഴ്‌ത്തീടുന്നേന്‍ |
R | പുരുമോഹനമപ്പുലരിയില്‍ നാഥാ പൂങ്കതിരണിയും, സുകൃതികളോടെ നാകം ചേരാന്‍ വരമരുളേണം. |
A | മനുജനു ജന്മം നല്‍കിയ നാഥാ മരണത്തില്‍ നീ, പുനരുത്ഥാനം പകരുന്നല്ലോ വാഴ്‌ത്തീടുന്നേന്‍ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Manujanu Janmam Nalkiya Nadha Maranathil Nee, Punaruthanam Pakarunnallo | മനുജനു ജന്മം നല്‍കിയ നാഥാ മരണത്തില്‍ നീ, പുനരുത്ഥാനം പകരുന്നല്ലോ Manujanu Janmam Nalkiya Nadha Lyrics | Manujanu Janmam Nalkiya Nadha Song Lyrics | Manujanu Janmam Nalkiya Nadha Karaoke | Manujanu Janmam Nalkiya Nadha Track | Manujanu Janmam Nalkiya Nadha Malayalam Lyrics | Manujanu Janmam Nalkiya Nadha Manglish Lyrics | Manujanu Janmam Nalkiya Nadha Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Manujanu Janmam Nalkiya Nadha Christian Devotional Song Lyrics | Manujanu Janmam Nalkiya Nadha Christian Devotional | Manujanu Janmam Nalkiya Nadha Christian Song Lyrics | Manujanu Janmam Nalkiya Nadha MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Maranathil Nee, Punaruthanam Pakarunnallo
Vaazhthidunnen
Manujanu Janmam Nalkiya Nadha
Maranathil Nee, Punaruthanam Pakarunnallo
Vaazhthidunnen
Ozhuki Varunnu Vaanava Gaanam
Poozhiyil Ninnum, Mrithar Unarunnu Nithya Virunnin
Pulari Varunnu
Manujanu Janmam Nalkiya Nadha
Maranathil Nee, Punaruthanam Pakarunnallo
Vaazhthidunnen
Purumohanama Pulariyil Nadha
Poonkathiraniyum, Sukruthikalode Naakam Cheraan
Varamarulenam
Manujanu Janmam Nalkiya Nadha
Maranathil Nee, Punaruthanam Pakarunnallo
Vaazhthidunnen
Media
If you found this Lyric useful, sharing & commenting below would be Phenomenal!
JAIMON JAMES
February 11, 2023 at 2:46 AM
Pls sent manujanu jenmam audio
jaimon1981@gmail.com