Malayalam Lyrics
My Notes
M | മരണം മനുഷ്യന്റെ അവസാനമോ മായപ്രപഞ്ചമേ ചൊല്ലിടുക |
F | മരണത്തിനപ്പുറം, ജീവിതമുണ്ടോ വാനമേഖങ്ങളെ പാടിടുക മിന്നും താരഗണങ്ങളെ പാടിടുക |
A | മരണം മനുഷ്യന്റെ അവസാനമോ മായപ്രപഞ്ചമേ ചൊല്ലിടുക |
—————————————– | |
M | ഒരു ശബ്‌ദം വാനതില്‍ മുഴങ്ങീടുന്നു അതു സുവിശേഷ ഗാനത്തിന്‍ പല്ലവികള്‍ |
F | ഒരു ശബ്‌ദം വാനതില്‍ മുഴങ്ങീടുന്നു അതു സുവിശേഷ ഗാനത്തിന്‍ പല്ലവികള്‍ |
M | ആ ഗാനമാലപിക്കും രക്ഷകനേശു അതിസൗമ്യമായ് പാടിടുന്നു |
F | ഉണ്ട്, ഒരു ജീവിതമുണ്ട് മരണത്തിന്നപ്പുറം മന്നില്‍ മനുഷ്യനായ് പിറന്നവര്‍ക്ക് |
A | മരണം മനുഷ്യന്റെ അവസാനമോ മായപ്രപഞ്ചമേ ചൊല്ലിടുക |
—————————————– | |
F | സുവിശേഷ ഗാനത്തിന്‍ പൊരുള്‍ തേടിയാല്‍ നിന്‍ ആത്മാവിന്‍ ദാഹം ശമിച്ചീടുമേ |
M | സുവിശേഷ ഗാനത്തിന്‍ പൊരുള്‍ തേടിയാല്‍ നിന്‍ ആത്മാവിന്‍ ദാഹം ശമിച്ചീടുമേ |
F | കാല്‍വരി മലയില്‍, നിനക്കായ് മരിച്ചതാം യേശുവില്‍ നീയിന്നു വിശ്വസിക്കില്‍ |
M | ഉണ്ട്, ഒരു നിത്യതയുണ്ട് സ്വര്‍ഗ്ഗീയ ഭവനത്തില്‍ യേശുവിന്‍ കൂടൊരു വാസമുണ്ട് |
F | മരണം മനുഷ്യന്റെ അവസാനമോ മായപ്രപഞ്ചമേ ചൊല്ലിടുക |
M | മരണത്തിനപ്പുറം, ജീവിതമുണ്ടോ വാനമേഖങ്ങളെ പാടിടുക മിന്നും താരഗണങ്ങളെ പാടിടുക |
A | മരണം മനുഷ്യന്റെ അവസാനമോ മായപ്രപഞ്ചമേ ചൊല്ലിടുക |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Maranam Manushyante Avasanamo | മരണം മനുഷ്യന്റെ അവസാനമോ മായപ്രപഞ്ചമേ ചൊല്ലിടുക Maranam Manushyante Avasanamo Lyrics | Maranam Manushyante Avasanamo Song Lyrics | Maranam Manushyante Avasanamo Karaoke | Maranam Manushyante Avasanamo Track | Maranam Manushyante Avasanamo Malayalam Lyrics | Maranam Manushyante Avasanamo Manglish Lyrics | Maranam Manushyante Avasanamo Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Maranam Manushyante Avasanamo Christian Devotional Song Lyrics | Maranam Manushyante Avasanamo Christian Devotional | Maranam Manushyante Avasanamo Christian Song Lyrics | Maranam Manushyante Avasanamo MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Maaya Prapanchame Cholliduka
Maranathin Appuram, Jeevitham Undo
Vaana Mekhangale Paadiduka
Minnum Thaaraganangale Paadiduka
Maranam Manushyante Avasaanamo
Maya Prapanchame Cholliduka
-----
Oru Shabdham Vaanathil Muzhangeedunnu
Athu Suvishesha Gaanathin Pallavikal
Oru Shabdham Vaanathil Muzhangeedunnu
Athu Suvishesha Gaanathin Pallavikal
Aa Gaanam Alapikkum Rakshakanneshu
Athisaumyamaai Paadidunnu
Und, Oru Jeevithamund
Maranahtinnappuram Mannil
Manushyanaai Pirannavarkk
Marannam Manushyante Avasanamo
Mayaprapanchame Cholliduka
-----
Suvishesha Gaanathin Porul Thediyaal
Nin Aathmavin Dhaaham Kshamicheedume
Suvishesha Gaanathin Porul Thediyaal
Nin Aathmavin Dhaaham Kshamicheedume
Kalvari Malayil, Ninakkai Marichathaam
Yeshuvil Nee Innu Vishwasikkill
Und, Oru Nithyatha Und
Swargeeya Bhavanthil
Yeshuvin Koodoru Vasamund
Maranam Manushyante Avasanamo
Maaya Prapanchame Cholliduka
Maranathin Appuram, Jeevitham Undo
Vaana Mekhangale Paadiduka
Minnum Thaaraganangale Paadiduka
Maranam Manushyante Avasaanamo
Maya Prapanchame Cholliduka
Media
If you found this Lyric useful, sharing & commenting below would be Mind-Blowing!
No comments yet