Malayalam Lyrics
My Notes
M | മറയും ഞാനെന്‍, ക്രൂശിന്‍ ചാരെ ഈ മണ്‍കൂടാരം വെടിഞ്ഞ ഈ യാത്രയില്‍ |
F | മറയും ഞാനെന്‍, ക്രൂശിന്‍ ചാരെ ഈ മണ്‍കൂടാരം വെടിഞ്ഞ ഈ യാത്രയില്‍ |
A | എന്നുയിരേ കാളും എന്‍ ആശാ അവനില്‍ ചേരാന്‍ മതി നിന്‍ കൃപ നിത്യം, നടന്നിടുവാന്‍ |
A | എന്നുയിരേ കാളും എന്‍ ആശാ അവനില്‍ ചേരാന്‍ മതി നിന്‍ കൃപ നിത്യം, നടന്നിടുവാന്‍ |
—————————————– | |
M | വഹിപ്പാന്‍ ഭാരം ഈ ലോക വാസം നിഴലായി എയ്യുന്നൊളിയമ്പുകള്‍ |
F | വഹിപ്പാന്‍ ഭാരം ഈ ലോക വാസം നിഴലായി എയ്യുന്നൊളിയമ്പുകള്‍ |
M | അതില്‍ താങ്ങും ആ കരങ്ങള്‍ ക്രൂശേ ജയിച്ചവന്‍ എന്‍ ചാരെ |
F | അതില്‍ താങ്ങും ആ കരങ്ങള്‍ ക്രൂശേ ജയിച്ചവന്‍ എന്‍ ചാരെ |
A | എന്നുയിരേ കാളും എന്‍ ആശാ അവനില്‍ ചേരാന്‍ മതി നിന്‍ കൃപ നിത്യം, നടന്നിടുവാന്‍ |
A | എന്നുയിരേ കാളും എന്‍ ആശാ അവനില്‍ ചേരാന്‍ മതി നിന്‍ കൃപ നിത്യം, നടന്നിടുവാന്‍ |
—————————————– | |
F | മിഴികള്‍ നിറയും മനം നുറുങ്ങിടും ഏകയായി എരിയും ജീവിത വഴിയില്‍ |
M | മിഴികള്‍ നിറയും മനം നുറുങ്ങിടും ഏകയായി എരിയും ജീവിത വഴിയില്‍ |
F | ആശ്രയമായി, അവന്‍ ചാരെ ഇത്രമേല്‍ യോഗ്യനെ |
M | ആശ്രയമായി, അവന്‍ ചാരെ ഇത്രമേല്‍ യോഗ്യനെ |
F | മറയും ഞാനെന്‍, ക്രൂശിന്‍ ചാരെ ഈ മണ്‍കൂടാരം വെടിഞ്ഞ ഈ യാത്രയില്‍ |
M | മറയും ഞാനെന്‍, ക്രൂശിന്‍ ചാരെ ഈ മണ്‍കൂടാരം വെടിഞ്ഞ ഈ യാത്രയില്‍ |
A | എന്നുയിരേ കാളും എന്‍ ആശാ അവനില്‍ ചേരാന്‍ മതി നിന്‍ കൃപ നിത്യം, നടന്നിടുവാന്‍ |
A | എന്നുയിരേ കാളും എന്‍ ആശാ അവനില്‍ ചേരാന്‍ മതി നിന്‍ കൃപ നിത്യം, നടന്നിടുവാന്‍ |
F | മറയും ഞാനെന്‍, ക്രൂശിന്‍ ചാരെ ഈ മണ്‍കൂടാരം വെടിഞ്ഞ ഈ യാത്രയില്‍ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Marayum Njan En Krooshin Chare | മറയും ഞാനെന്‍ ക്രൂശിന്‍ ചാരെ ഈ മണ്‍കൂടാരം വെടിഞ്ഞ ഈ യാത്രയില്‍ Marayum Njan En Krooshin Chare Lyrics | Marayum Njan En Krooshin Chare Song Lyrics | Marayum Njan En Krooshin Chare Karaoke | Marayum Njan En Krooshin Chare Track | Marayum Njan En Krooshin Chare Malayalam Lyrics | Marayum Njan En Krooshin Chare Manglish Lyrics | Marayum Njan En Krooshin Chare Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Marayum Njan En Krooshin Chare Christian Devotional Song Lyrics | Marayum Njan En Krooshin Chare Christian Devotional | Marayum Njan En Krooshin Chare Christian Song Lyrics | Marayum Njan En Krooshin Chare MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Ee Mannkoodaaram Vedinja
Ee Yathrayil
Marayum Njan En, Krooshin Chare
Ee Mannkoodaaram Vedinja
Ee Yathrayil
Ennuyire Kaalum En Aasha
Avanil Cheraan
Mathi Nin Krupa Nithyam, Nadanniduvaan
Ennuyire Kaalum En Aasha
Avanil Cheraan
Mathi Nin Krupa Nithyam, Nadanniduvaan
-----
Vahippaan Bhaaram Ee Loka Vaasam
Nizhalaai Eyyunolli Ambukal
Vahippaan Bhaaram Ee Loka Vaasam
Nizhalaai Eyyunolli Ambukal
Athil Thaangum Aa Karangal
Krooshe Jayichavan En Chaare
Athil Thaangum Aa Karangal
Krooshe Jayichavan En Chaare
En Uyire Kaalum Ennaasha
Avanil Cheraan
Mathi Nin Krupa Nithyam, Nadanniduvaan
En Uyire Kaalum Ennaasha
Avanil Cheraan
Mathi Nin Krupa Nithyam, Nadanniduvaan
-----
Mizhikal Nirayum Manam Nurungeedum
Ekayaai Eriyum Jeevitha Vazhiyil
Mizhikal Nirayum Manam Nurungeedum
Ekayaai Eriyum Jeevitha Vazhiyil
Aashrayamaai, Avan Chaare
Ithramel Yogyane
Aashrayamaai, Avan Chaare
Ithramel Yogyane
Marayum Njanen, Krushin Chaare
Ee Mannkudaaram Vedinja
Ee Yathrayil
Marayum Njannen, Krushin Chaare
Ee Mannkudaaram Vedinja
Ee Yathrayil
Ennuyire Kaalum En Aasha
Avanil Cheraan
Mathi Nin Kripa Nithyam, Nadanniduvaan
Ennuyire Kaalum En Aasha
Avanil Cheraan
Mathi Nin Kripa Nithyam, Nadanniduvaan
Marayum Njannen, Krushin Chaare
Ee Mannkudaaram Vedinja
Ee Yathrayil
Media
If you found this Lyric useful, sharing & commenting below would be Spectacular!
No comments yet