Malayalam Lyrics
My Notes
A | മര്‍ത്യനെ തേടി അണഞ്ഞവനേ മര്‍ത്യനു മുക്തി പകര്‍ന്നവനേ അള്‍ത്താരയില്‍ ഞങ്ങളോര്‍ക്കുന്നു കുരിശും നിന്‍ മരണവും ഉത്ഥാനവും |
—————————————– | |
A | താതാ നിന്‍ പുത്രനെ വീക്ഷിക്കേണേ കുരിശിലേ യാഗം നീ കൈക്കൊള്ളണെ പാപങ്ങളെല്ലാം പൊറുക്കേണമേ സ്വര്‍ഗ്ഗീയ വാതില്‍ തുറക്കേണമേ |
—————————————– | |
A | ദൈവമേ നിന്‍ പ്രിയ സൂനുവിന്റെ ശോണിതം ഞങ്ങള്‍ക്കായ് കേണിടുന്നു ആ ദിവ്യ രക്തത്തിന്‍ യോഗ്യതയാല്‍ മോചനം ഞങ്ങള്‍ക്കു നല്‍കീടണേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Marthyane Thedi Ananjavane Marthyanu Mukthi Pakarnnavane | മര്‍ത്യനെ തേടി അണഞ്ഞവനേ മര്‍ത്യനു മുക്തി പകര്‍ന്നവനേ Marthyane Thedi Ananjavane Lyrics | Marthyane Thedi Ananjavane Song Lyrics | Marthyane Thedi Ananjavane Karaoke | Marthyane Thedi Ananjavane Track | Marthyane Thedi Ananjavane Malayalam Lyrics | Marthyane Thedi Ananjavane Manglish Lyrics | Marthyane Thedi Ananjavane Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Marthyane Thedi Ananjavane Christian Devotional Song Lyrics | Marthyane Thedi Ananjavane Christian Devotional | Marthyane Thedi Ananjavane Christian Song Lyrics | Marthyane Thedi Ananjavane MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Marthyanu Mukthi Pakarnnavane
Altharayil Njangal Orkkunnu
Kurishum Nin Maranavum Uthanavum
-----
Thatha Nin Puthrane Veekshikkane
Kurishile Yaagam Nee Kaikkollane
Paapangal Ellam Porukkename
Swarggeya Vaathil Thurakkename
-----
Daivame Nin Priya Soonuvinte
Shonitham Njangalkkaai Kenidunnu
Aa Divya Rakthathin Yogyathayaal
Mochanam Njangalkku Nalkeedane
Media
If you found this Lyric useful, sharing & commenting below would be Amazing!
No comments yet