Malayalam Lyrics
My Notes
M | മാറു പിളര്‍ന്നൊരു സ്‌നേഹമേ മാതാവിനെക്കാളും സ്‌നേഹിക്കും സ്‌നേഹമേ ചാരേ അണഞ്ഞിടുന്നു നിന്റെ പാദം വണങ്ങിടുന്നു |
F | മാറു പിളര്‍ന്നൊരു സ്‌നേഹമേ മാതാവിനെക്കാളും സ്‌നേഹിക്കും സ്‌നേഹമേ ചാരേ അണഞ്ഞിടുന്നു നിന്റെ പാദം വണങ്ങിടുന്നു |
—————————————– | |
M | കഷ്‌ടത നാളുകളില്‍ എന്നെ കൈകളില്‍ താങ്ങിയവന്‍ |
F | കഷ്‌ടത നാളുകളില്‍ എന്നെ കൈകളില്‍ താങ്ങിയവന്‍ |
M | കണ്ണീരിന്‍ കാലങ്ങളില്‍ എന്റെ കണ്ണീര്‍ തുടച്ചവനെ |
F | കണ്ണീരിന്‍ കാലങ്ങളില്‍ എന്റെ കണ്ണീര്‍ തുടച്ചവനെ |
A | മാറു പിളര്‍ന്നൊരു സ്‌നേഹമേ മാതാവിനെക്കാളും സ്‌നേഹിക്കും സ്‌നേഹമേ ചാരേ അണഞ്ഞിടുന്നു നിന്റെ പാദം വണങ്ങിടുന്നു |
—————————————– | |
F | ആരെന്നെ വെറുത്തീടിലും എന്നെ വെറുക്കാത്ത നിന്‍ സ്‌നേഹമേ |
M | ആരെന്നെ വെറുത്തീടിലും എന്നെ വെറുക്കാത്ത നിന്‍ സ്‌നേഹമേ |
F | ആരെന്നെ മറന്നീടിലും എന്നെ മറക്കാത്ത പൊന്‍ സ്‌നേഹമേ |
M | ആരെന്നെ മറന്നീടിലും എന്നെ മറക്കാത്ത പൊന്‍ സ്‌നേഹമേ |
A | മാറു പിളര്‍ന്നൊരു സ്‌നേഹമേ മാതാവിനെക്കാളും സ്‌നേഹിക്കും സ്‌നേഹമേ ചാരേ അണഞ്ഞിടുന്നു നിന്റെ പാദം വണങ്ങിടുന്നു |
A | മാറു പിളര്‍ന്നൊരു സ്‌നേഹമേ മാതാവിനെക്കാളും സ്‌നേഹിക്കും സ്‌നേഹമേ ചാരേ അണഞ്ഞിടുന്നു നിന്റെ പാദം വണങ്ങിടുന്നു |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Maru Pilarnnoru Snehame Mathavinekkalum Snehikkum Snehame | മാറു പിളര്‍ന്നൊരു സ്‌നേഹമേ മാതാവിനെക്കാളും സ്‌നേഹിക്കും സ്‌നേഹമേ Maru Pilarnnoru Snehame Lyrics | Maru Pilarnnoru Snehame Song Lyrics | Maru Pilarnnoru Snehame Karaoke | Maru Pilarnnoru Snehame Track | Maru Pilarnnoru Snehame Malayalam Lyrics | Maru Pilarnnoru Snehame Manglish Lyrics | Maru Pilarnnoru Snehame Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Maru Pilarnnoru Snehame Christian Devotional Song Lyrics | Maru Pilarnnoru Snehame Christian Devotional | Maru Pilarnnoru Snehame Christian Song Lyrics | Maru Pilarnnoru Snehame MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Mathavinekkalum Snehikkum Snehame
Chaare Ananjidunnu
Ninte Paadham Vanangidunnu
Marupilarnnoru Snehame
Mathavinekkalum Snehikkum Snehame
Chaare Ananjidunnu
Ninte Paadham Vanangidunnu
-----
Kashtatha Naalukalil
Enne Kaikalil Thaangi Avan
Kashtatha Naalukalil
Enne Kaikalil Thaangi Avan
Kanneerin Kaalangalil
Ente Kanneer Thudachavane
Kanneerin Kaalangalil
Ente Kanneer Thudachavane
Maarupilarnnoru Snehame
Mathavinekkalum Snehikkum Snehame
Chaare Ananjidunnu
Ninte Paadham Vanangidunnu
-----
Aarenne Verutheedilum
Enne Verukkatha Nin Snehame
Aarenne Verutheedilum
Enne Verukkatha Nin Snehame
Aarenne Maranneedilum
Enne Marakkatha Pon Snehame
Aarenne Maranneedilum
Enne Marakkatha Pon Snehame
Maaruppilarnnoru Snehame
Mathavinekkalum Snehikkum Snehame
Chaare Ananjidunnu
Ninte Paadham Vanangidunnu
Maruppilarnnoru Snehame
Mathavinekkalum Snehikkum Snehame
Chaare Ananjidunnu
Ninte Paadham Vanangidunnu
Media
If you found this Lyric useful, sharing & commenting below would be Mind-Blowing!
No comments yet