Malayalam Lyrics

| | |

A A A

My Notes
M മാതാവേ, നിന്‍ സന്നിധിയണഞ്ഞിടുന്നു
അമ്മേ, നിന്‍ പാദം വണങ്ങിടുന്നു
F മാതാവേ, നിന്‍ സന്നിധിയണഞ്ഞിടുന്നു
അമ്മേ, നിന്‍ പാദം വണങ്ങിടുന്നു
A കരുണയ്‌ക്കായ് പ്രാര്‍ത്ഥിക്കുന്നു
ഞങ്ങളില്‍ കനിയേണമേ
A കരുണയ്‌ക്കായ് പ്രാര്‍ത്ഥിക്കുന്നു
ഞങ്ങളില്‍ കനിയേണമേ
A നിന്‍ സുതനോട് കേണിടണേ
—————————————–
M നന്മ നിറഞ്ഞ മറിയമേ സ്വസ്‌തി
സ്‌ത്രീകളില്‍ നീയെന്നും ധന്യയല്ലോ
F നന്മ നിറഞ്ഞ മറിയമേ സ്വസ്‌തി
സ്‌ത്രീകളില്‍ നീയെന്നും ധന്യയല്ലോ
M സഹനത്തിന്‍ പുത്രി, സഹധര്‍മ്മിണി
ദാസരിലെന്നും കൃപതൂകണേ
F സഹനത്തിന്‍ പുത്രി, സഹധര്‍മ്മിണി
ദാസരിലെന്നും കൃപതൂകണേ
A കരുണയ്‌ക്കായ് പ്രാര്‍ത്ഥിക്കുന്നു
ഞങ്ങളില്‍ കനിയേണമേ
A കരുണയ്‌ക്കായ് പ്രാര്‍ത്ഥിക്കുന്നു
ഞങ്ങളില്‍ കനിയേണമേ
A നിന്‍ സുതനോട് കേണിടണേ
—————————————–
F ​അപേക്ഷകളൊരിക്കലും തഴയാത്ത ​അമ്മേ
യാചനക്കുത്തരം ന​ല്‍കീടണേ
M ​അപേക്ഷകളൊരിക്കലും തഴയാത്ത ​അമ്മേ
യാചനക്കുത്തരം ന​ല്‍കീടണേ
F ​​ഉഷകാല​ ​താരമേ സ്വര്‍ണ്ണാലയമേ
പാപികള്‍​ക്കും രോഗികള്‍ക്കുമാശ്വാസമേ
M ​​ഉഷകാല​ ​താരമേ സ്വര്‍ണ്ണാലയമേ
പാപികള്‍​ക്കും രോഗികള്‍ക്കുമാശ്വാസമേ
A കരുണയ്‌ക്കായ് പ്രാര്‍ത്ഥിക്കുന്നു
ഞങ്ങളില്‍ കനിയേണമേ
A കരുണയ്‌ക്കായ് പ്രാര്‍ത്ഥിക്കുന്നു
ഞങ്ങളില്‍ കനിയേണമേ
A നിന്‍ സുതനോട് കേണിടണേ
F മാതാവേ, നിന്‍ സന്നിധിയണഞ്ഞിടുന്നു
അമ്മേ, നിന്‍ പാദം വണങ്ങിടുന്നു
M മാതാവേ, നിന്‍ സന്നിധിയണഞ്ഞിടുന്നു
അമ്മേ, നിന്‍ പാദം വണങ്ങിടുന്നു
A കരുണയ്‌ക്കായ് പ്രാര്‍ത്ഥിക്കുന്നു
ഞങ്ങളില്‍ കനിയേണമേ
A കരുണയ്‌ക്കായ് പ്രാര്‍ത്ഥിക്കുന്നു
ഞങ്ങളില്‍ കനിയേണമേ
A നിന്‍ സുതനോട് കേണിടണേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Mathave Nin Sannidhi Ananjidunnu | മാതാവേ, നിന്‍ സന്നിധിയണഞ്ഞിടുന്നു അമ്മേ, നിന്‍ പാദം വണങ്ങിടുന്നു Mathave Nin Sannidhi Ananjidunnu Lyrics | Mathave Nin Sannidhi Ananjidunnu Song Lyrics | Mathave Nin Sannidhi Ananjidunnu Karaoke | Mathave Nin Sannidhi Ananjidunnu Track | Mathave Nin Sannidhi Ananjidunnu Malayalam Lyrics | Mathave Nin Sannidhi Ananjidunnu Manglish Lyrics | Mathave Nin Sannidhi Ananjidunnu Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Mathave Nin Sannidhi Ananjidunnu Christian Devotional Song Lyrics | Mathave Nin Sannidhi Ananjidunnu Christian Devotional | Mathave Nin Sannidhi Ananjidunnu Christian Song Lyrics | Mathave Nin Sannidhi Ananjidunnu MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Mathave, Nin Sannidhi Ananjidunnu
Amme, Nin Padham Vanangidunnu
Mathave, Nin Sannidhi Ananjidunnu
Amme, Nin Padham Vanangidunnu

Karunaikkaai Prarthikkunnu
Njangalil Kaniyename
Karunaikkaai Prarthikkunnu
Njangalil Kaniyename
Nin Suthanodu Kenidane

-----

Nanma Niranja Mariyame Swasthi
Sthreekalil Neeyennum Dhanyayallo
Nanma Niranja Mariyame Swasthi
Sthreekalil Neeyennum Dhanyayallo

Sahanathin Puthri, Saha Dharmmini
Dhaasaril Ennum Krupa Thookane
Sahanathin Puthri, Saha Dharmmini
Dhaasaril Ennum Krupa Thookane

Karunaikkaai Prarthikkunnu
Njangalil Kaniyename
Karunaikkaai Prarthikkunnu
Njangalil Kaniyename
Nin Suthanodu Kenidane

-----

Apekshakalorikkalum Thazhayatha Amme
Yaachanaikkutharam Nalkeedane
Apekshakalorikkalum Thazhayatha Amme
Yaachanaikkutharam Nalkeedane

Ushakala Thaarame Swarnnalayame
Paapikalkkum Rogigalkkum Aashwasame
Ushakala Thaarame Swarnnalayame
Paapikalkkum Rogigalkkum Aashwasame

Karunaikkaai Prarthikkunnu
Njangalil Kaniyename
Karunaikkaai Prarthikkunnu
Njangalil Kaniyename
Nin Suthanodu Kenidane

Mathave, Nin Sannidhi Ananjeedunnu
Amme, Nin Padham Vanangidunnu
Mathave, Nin Sannidhi Ananjeedunnu
Amme, Nin Padham Vanangidunnu

Karunaikkaai Prarthikkunnu
Njangalil Kaniyename
Karunaikkaai Prarthikkunnu
Njangalil Kaniyename
Nin Suthanodu Kenidane

Media

If you found this Lyric useful, sharing & commenting below would be Incredible!

Your email address will not be published. Required fields are marked *





Views 1818.  Song ID 6804


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.