Malayalam Lyrics
My Notes
M | മെല്ലെ, ഒന്നു കണ്ണടച്ചാല്‍ ഉള്ളില്‍ തെളിയുന്നു തിരുവോസ്തിയായ് |
F | അരികെ, നീ ഒന്നിരുന്നാല്‍ പറയാനാകാത്ത സുഖമീ ജന്മം |
M | നിഴല്‍പോലെ എന്നൊപ്പം, പകല്‍മേഘമായ് |
F | രാവേറെ ചെല്ലുമ്പോള്‍ അഗ്നിതേജസ്സായ് |
A | എന്‍ ജീവ നാഥന്‍, എന്‍ സ്നേഹ രാജന്‍ എന്നുള്ളില്‍ തെളിയുന്നു പുതുജീവനായ് |
A | മെല്ലെ, ഒന്നു കണ്ണടച്ചാല്‍ ഉള്ളില്‍ തെളിയുന്നു തിരുവോസ്തിയായ് അരികെ, നീ ഒന്നിരുന്നാല്‍ പറയാനാകാത്ത സുഖമീ ജന്മം |
—————————————– | |
M | കരുതലിന്‍ മന്നാ പെയ്യിച്ചു കരുണതന്‍ ഓസ്തിയായ് അകതാരിലണഞ്ഞു |
F | കരുതലിന്‍ മന്നാ പെയ്യിച്ചു കരുണതന്‍ ഓസ്തിയായ് അകതാരിലണഞ്ഞു |
M | ദാഹാര്‍ദനായപ്പോള്‍ തെളിനീര്‍ ഉറവേകി കറയറ്റ കുഞ്ഞാടായി രക്തവുമവനേകി |
F | ദാഹാര്‍ദനായപ്പോള്‍ തെളിനീര്‍ ഉറവേകി കറയറ്റ കുഞ്ഞാടായി രക്തവുമവനേകി |
M | മെല്ലെ, ഒന്നു കണ്ണടച്ചാല്‍ ഉള്ളില്‍ തെളിയുന്നു തിരുവോസ്തിയായ് |
F | അരികെ, നീ ഒന്നിരുന്നാല്‍ പറയാനാകാത്ത സുഖമീ ജന്മം |
M | നിഴല്‍പോലെ എന്നൊപ്പം, പകല്‍മേഘമായ് |
F | രാവേറെ ചെല്ലുമ്പോള്‍ അഗ്നിതേജസ്സായ് |
A | എന്‍ ജീവ നാഥന്‍, എന്‍ സ്നേഹ രാജന്‍ എന്നുള്ളില്‍ തെളിയുന്നു പുതുജീവനായ് |
A | മെല്ലെ, ഒന്നു കണ്ണടച്ചാല്‍ ഉള്ളില്‍ തെളിയുന്നു തിരുവോസ്തിയായ് അരികെ, നീ ഒന്നിരുന്നാല്‍ പറയാനാകാത്ത സുഖമീ ജന്മം |
—————————————– | |
F | മാറയില്‍ തേന്‍പുഴയൊഴുകി കുരിശില്‍ ഞാനോ കൈപ്പുനീരുമേകി |
M | മാറയില്‍ തേന്‍പുഴയൊഴുകി കുരിശില്‍ ഞാനോ കൈപ്പുനീരുമേകി |
F | ചെങ്കടല്‍ പിളര്‍ന്നു കാനാന്‍ നാടേകി തിരുമാറില്‍ എനിക്കായി ഇടമിന്നവനേകി |
M | ചെങ്കടല്‍ പിളര്‍ന്നു കാനാന്‍ നാടേകി തിരുമാറില്‍ എനിക്കായി ഇടമിന്നവനേകി |
F | മെല്ലെ, ഒന്നു കണ്ണടച്ചാല്‍ ഉള്ളില്‍ തെളിയുന്നു തിരുവോസ്തിയായ് |
M | അരികെ, നീ ഒന്നിരുന്നാല്‍ പറയാനാകാത്ത സുഖമീ ജന്മം |
F | നിഴല്‍പോലെ എന്നൊപ്പം, പകല്‍മേഘമായ് |
M | രാവേറെ ചെല്ലുമ്പോള്‍ അഗ്നിതേജസ്സായ് |
A | എന്‍ ജീവ നാഥന്‍, എന്‍ സ്നേഹ രാജന്‍ എന്നുള്ളില്‍ തെളിയുന്നു പുതുജീവനായ് |
A | മെല്ലെ, ഒന്നു കണ്ണടച്ചാല്‍ ഉള്ളില്‍ തെളിയുന്നു തിരുവോസ്തിയായ് അരികെ, നീ ഒന്നിരുന്നാല്‍ പറയാനാകാത്ത സുഖമീ ജന്മം |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Melle Onnu Kannadachal | മെല്ലെ ഒന്നു കണ്ണടച്ചാല്‍ ഉള്ളില്‍ തെളിയുന്നു തിരുവോസ്തിയായ് Melle Onnu Kannadachal Lyrics | Melle Onnu Kannadachal Song Lyrics | Melle Onnu Kannadachal Karaoke | Melle Onnu Kannadachal Track | Melle Onnu Kannadachal Malayalam Lyrics | Melle Onnu Kannadachal Manglish Lyrics | Melle Onnu Kannadachal Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Melle Onnu Kannadachal Christian Devotional Song Lyrics | Melle Onnu Kannadachal Christian Devotional | Melle Onnu Kannadachal Christian Song Lyrics | Melle Onnu Kannadachal MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Ullil Theliyunnu Thiruvosthiyai
Arike, Nee Onnirunnal
Parayan Akatha Sukham Ee Janmam
Nizhal Pole Ennoppam, Pakal Mekhamai
Raavere Chellumbol Agni Thejassai
En Jeeva Nadhan, En Sneha Rajan
Ennullil Theliyunnu Puthu Jeevanai
Melle, Onnu Kannadachal
Ullil Theliyunnu Thiruvosthiyai
Arike, Nee Onnirunnal
Parayan Akatha Sukham Ee Janmam
-----
Karuthalin Manna Peyichu
Karunathan Osthiyai Akatharil Ananju
Karuthalin Manna Peyichu
Karunathan Osthiyai Akatharil Ananju
Dhahardhanayappol Thelineer Uraveki
Karayatta Kunjaadayi Rakthavum Avaneki
Dhahardhanayappol Thelineer Uraveki
Karayatta Kunjaadayi Rakthavum Avaneki
Melle, Onnu Kannadachal
Ullil Theliyunnu Thiruvosthiyai
Arike, Nee Onnirunnal
Parayan Akatha Sukham Ee Janmam
Nizhal Pole Ennoppam, Pakal Mekhamai
Raavere Chellumbol Agni Thejassai
En Jeeva Nadhan, En Sneha Rajan
Ennullil Theliyunnu Puthu Jeevanai
Melle, Onnu Kannadachal
Ullil Theliyunnu Thiruvosthiyai
Arike, Nee Onnirunnal
Parayan Akatha Sukham Ee Janmam
-----
Maarayil Then Puzha Ozhuki
Kurishil Njaano Kaippuneerumeki
Maarayil Then Puzha Ozhuki
Kurishil Njaano Kaippuneerumeki
Chenkadal Pilarnnu Kanan Nadeki
Thirumaaril Enikkayi Idam Innavaneki
Chenkadal Pilarnnu Kanan Nadeki
Thirumaaril Enikkayi Idam Innavaneki
Melle, Onnu Kannadachal
Ullil Theliyunnu Thiruvosthiyai
Arike, Nee Onnirunnal
Parayan Akatha Sukham Ee Janmam
Nizhal Pole Ennoppam, Pakal Mekhamai
Raavere Chellumbol Agni Thejassai
En Jeeva Nadhan, En Sneha Rajan
Ennullil Theliyunnu Puthu Jeevanai
Melle, Onnu Kannadachal
Ullil Theliyunnu Thiruvosthiyai
Arike, Nee Onnirunnal
Parayan Akatha Sukham Ee Janmam
Media
If you found this Lyric useful, sharing & commenting below would be Outstanding!
No comments yet