Malayalam Lyrics

| | |

A A A

My Notes
M മിന്നാ മിന്നി പോലെ, മിന്നി താരമെങ്ങും
കണ്ണീരിന്റെ മണ്ണില്‍, മന്നാ പെയ്‌തുവല്ലോ
F മിന്നാ മിന്നി പോലെ, മിന്നി താരമെങ്ങും
കണ്ണീരിന്റെ മണ്ണില്‍, മന്നാ പെയ്‌തുവല്ലോ
A അഹാ! ഉന്നതനെ വാഴ്‌ത്തീടാം ഉച്ചസ്വരത്തോടെ
ഓഹോ! ഭിന്നതയാം ചങ്ങലകള്‍ പൊട്ടി നുറുങ്ങട്ടെ
A അഹാ! ഉന്നതനെ വാഴ്‌ത്തീടാം ഉച്ചസ്വരത്തോടെ
ഓഹോ! ഭിന്നതയാം ചങ്ങലകള്‍ പൊട്ടി നുറുങ്ങട്ടെ
A മിന്നി താരമെങ്ങും, മിന്നാമിന്നി പോലെ
മന്നാ പെയ്‌തുവല്ലോ, കണ്ണീരിന്റെ മണ്ണില്‍
—————————————–
M എമ്മാനുവേലിന്റെ സ്നേഹം തേടുമ്പോള്‍
സമ്മാനം നേടുന്നു മണ്ണില്‍ എല്ലാവരും
F കണ്ണോട് കണ്ണായി കാണാം നാമത്തെ
പുണ്യാഹം പോലെന്നും ഉള്ളില്‍ കാത്തീടാം
M എന്നും ക്രിസ്മസിന്‍ ആനന്ദം പൂന്തിങ്കളായ്‌
നിന്റെ കരളിന്റെ ഇരുള്‍ മാറ്റി ഉണര്‍വേകിടും
F എന്നും ക്രിസ്മസിന്‍ ആനന്ദം പൂന്തിങ്കളായ്‌
നിന്റെ കരളിന്റെ ഇരുള്‍ മാറ്റി ഉണര്‍വേകിടും
A അഹാ! ഉന്നതനെ വാഴ്‌ത്തീടാം ഉച്ചസ്വരത്തോടെ
ഓഹോ! ഭിന്നതയാം ചങ്ങലകള്‍ പൊട്ടി നുറുങ്ങട്ടെ
A അഹാ! ഉന്നതനെ വാഴ്‌ത്തീടാം ഉച്ചസ്വരത്തോടെ
ഓഹോ! ഭിന്നതയാം ചങ്ങലകള്‍ പൊട്ടി നുറുങ്ങട്ടെ
A മിന്നി താരമെങ്ങും, മിന്നാമിന്നി പോലെ
മന്നാ പെയ്‌തുവല്ലോ, കണ്ണീരിന്റെ മണ്ണില്‍
—————————————–
F രാജാധി രാജന്റെ വീടീ പുല്‍ക്കൂട്
കാണുമ്പോള്‍ അന്തിച്ചു നില്‍..ക്കുന്നു നാം
M കണ്‍മുമ്പില്‍ കര്‍ത്താവ് വിതറും സത്യങ്ങള്‍
കാണാതെ പോകുന്ന അന്ധതയാണുള്ളില്‍
F മണ്ണില്‍ ഒട്ടേറെ പുല്‍കൂട്ടില്‍ ഉണ്ണി പിറന്നാലും…
എന്റെ മനസ്സില്‍ പിറന്നില്ലേല്‍ അത് വ്യര്‍ത്ഥമായ്‌
M മണ്ണില്‍ ഒട്ടേറെ പുല്‍കൂട്ടില്‍ ഉണ്ണി പിറന്നാലും…
എന്റെ മനസ്സില്‍ പിറന്നില്ലേല്‍ അത് വ്യര്‍ത്ഥമായ്‌
A അഹാ! ഉന്നതനെ വാഴ്‌ത്തീടാം ഉച്ചസ്വരത്തോടെ
ഓഹോ! ഭിന്നതയാം ചങ്ങലകള്‍ പൊട്ടി നുറുങ്ങട്ടെ
A അഹാ! ഉന്നതനെ വാഴ്‌ത്തീടാം ഉച്ചസ്വരത്തോടെ
ഓഹോ! ഭിന്നതയാം ചങ്ങലകള്‍ പൊട്ടി നുറുങ്ങട്ടെ
A മിന്നാ മിന്നി പോലെ, മിന്നി താരമെങ്ങും
കണ്ണീരിന്റെ മണ്ണില്‍, മന്നാ പെയ്‌തുവല്ലോ
മിന്നി താരമെങ്ങും, മിന്നാമിന്നി പോലെ
മന്നാ പെയ്‌തുവല്ലോ, കണ്ണീരിന്റെ മണ്ണില്‍

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Minnaminni Pole Minni Tharamengum Kanneerinte Mannil Manna Peythuvallo | മിന്നാ മിന്നി പോലെ മിന്നി Minnaminni Pole Minni Tharamengum Lyrics | Minnaminni Pole Minni Tharamengum Song Lyrics | Minnaminni Pole Minni Tharamengum Karaoke | Minnaminni Pole Minni Tharamengum Track | Minnaminni Pole Minni Tharamengum Malayalam Lyrics | Minnaminni Pole Minni Tharamengum Manglish Lyrics | Minnaminni Pole Minni Tharamengum Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Minnaminni Pole Minni Tharamengum Christian Devotional Song Lyrics | Minnaminni Pole Minni Tharamengum Christian Devotional | Minnaminni Pole Minni Tharamengum Christian Song Lyrics | Minnaminni Pole Minni Tharamengum MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Minna Minni Pole Minni Tharamengum
Kanneerinte Mannil Manna Peythuvallo
Minna Minni Pole Minni Tharamengum
Kanneerinte Mannil Manna Peythuvallo

Aaha! Unnathane Vaazhthidam Uchaswarothode
Ohho! Bhinnathayam Changalakal Potti Nurungatte
Aaha! Unnathane Vaazhthidam Uchaswarothode
Ohho! Bhinnathayam Changalakal Potti Nurungatte

Minni Thaaramengum, Minnaminni Pole
Manna Peythuvallo, Kanneerinte Mannil

-----

Emmanuvelinte Sneham Thedumbol
Sammanam Nedunnu Mannil Ellarum
Kannodu Kannayi Kaannam Naamathe
Punnyaham Polennum Ullil Kaatheedam

Ennum Christmasin Anandham Poonthingalai
Ninte Karalinte Irul Maatti Unarvekeedum
Ennum Christmasin Anandham Poonthingalai
Ninte Karalinte Irul Maatti Unarvekeedum

Aaha! Unnathane Vaazhthidam Uchaswarothode
Ohho! Bhinnathayam Changalakal Potti Nurungatte
Ahha Unnathane Vaazhthidam Uchaswarothode
Ohho! Bhinnathayam Changalakal Potti Nurungatte

Minni Thaaramengum, Minnaminni Pole
Manna Peythuvallo, Kanneerinte Mannil

-----

Raajadhi Raajante Veedee Pulkoodu
Kaanumbol Anthichu Nil..kunnu Naam
Kanmunbil Karthaavu Vitharum Sathyangal
Kaanathe Pokunna Andhathayan Ullil

Mannil Ottere Pulkoottil Unni Pirannalum
Ente Manasil Pirannilel Athu Vyarthamai
Mannil Ottere Pulkoottil Unni Pirannalum
Ente Manasil Pirannilel Athu Vyarthamai

Ahha! Unnathane Vaazhthidam Uchaswarothode
Ohho! Bhinnathayam Changalakal Potti Nurungatte
Aaha Unnathane Vaazhthidam Uchaswarothode
Ohho! Bhinnathayam Changalakal Potti Nurungatte

Minna Minni Pole Minni Tharamengum
Kanneerinte Mannil Manna Peythuvallo
Minni Thaaramengum, Minnaminni Pole
Manna Peythuvallo, Kanneerinte Mannil

Mina mini minamini minnaminni minnamini thaaramengum tharamengum tharam engum thaaram minnaminnipole minaminnipole minaminipole

Media

If you found this Lyric useful, sharing & commenting below would be Amazing!
  1. Sijin

    December 14, 2023 at 12:44 AM

    Thank you, the lyrics and the assistance is extremely helpful.

Your email address will not be published. Required fields are marked *

Views 20921.  Song ID 3993

KARAOKE

TRACK

All Media file(s) belong to their respective owners. We do not host these files in our servers.