Malayalam Lyrics

| | |

A A A

My Notes
M മിഴി നിറഞ്ഞു മനം മുറിഞ്ഞു
തളര്‍ന്നു വീണു ഞാന്‍
ഇരുളുമൂടും വഴികളേറെ
കടന്നു പോകണം
F ആരുമില്ല കാവലായി
കാത്തുകൊള്‍ക നീ
കാത്തുകൊള്‍ക നീ
M ആരുമില്ല കാവലായി
കാത്തുകൊള്‍ക നീ
കാത്തുകൊള്‍ക നീ
F മിഴി നിറഞ്ഞു മനം മുറിഞ്ഞു
തളര്‍ന്നു വീണു ഞാന്‍
ഇരുളുമൂടും വഴികളേറെ
കടന്നു പോകണം
—————————————–
M അകലേ… അകലേ..
തിരയും… തീരം..
F ചുമലില്‍ ഭാരവും..
അലയും ഉയിരും
M എന്നോടുകൂടെ എന്‍ നാഥനുണ്ട്
വഴികാട്ടും തിരിനാളമായ്
F എന്നോടുകൂടെ എന്‍ നാഥനുണ്ട്
വഴികാട്ടും തിരിനാളമായ്
A മിഴി നിറഞ്ഞു മനം മുറിഞ്ഞു
തളര്‍ന്നു വീണു ഞാന്‍
ഇരുളുമൂടും വഴികളേറെ
കടന്നു പോകണം
—————————————–
F കനിവിന്‍… കിരണം
അകലും….. നേരം
M കരളില്‍… നിറയും…
കദനം… മിഴിയില്‍
F കുഞ്ഞേ നിന്നെ പിരിയാത്തൊരുവന്‍
എന്നാളും കൂടെയുണ്ട്
M കുഞ്ഞേ നിന്നെ പിരിയാത്തൊരുവന്‍
എന്നാളും കൂടെയുണ്ട്
A മിഴി നിറഞ്ഞു മനം മുറിഞ്ഞു
തളര്‍ന്നു വീണു ഞാന്‍
ഇരുളുമൂടും വഴികളേറെ
കടന്നു പോകണം
F ആരുമില്ല കാവലായി
കാത്തുകൊള്‍ക നീ
കാത്തുകൊള്‍ക നീ
M ആരുമില്ല കാവലായി
കാത്തുകൊള്‍ക… നീ
കാത്തുകൊള്‍ക നീ
A മിഴി നിറഞ്ഞു മനം മുറിഞ്ഞു
തളര്‍ന്നു വീണു ഞാന്‍
ഇരുളുമൂടും വഴികളേറെ
കടന്നു പോകണം

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Mizhi Niranju Manam Murinju Thalarnnu Veenu Njan | മിഴി നിറഞ്ഞു മനം മുറിഞ്ഞു തളര്‍ന്നു വീണു ഞാന്‍ Mizhi Niranju Manam Murinju Lyrics | Mizhi Niranju Manam Murinju Song Lyrics | Mizhi Niranju Manam Murinju Karaoke | Mizhi Niranju Manam Murinju Track | Mizhi Niranju Manam Murinju Malayalam Lyrics | Mizhi Niranju Manam Murinju Manglish Lyrics | Mizhi Niranju Manam Murinju Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Mizhi Niranju Manam Murinju Christian Devotional Song Lyrics | Mizhi Niranju Manam Murinju Christian Devotional | Mizhi Niranju Manam Murinju Christian Song Lyrics | Mizhi Niranju Manam Murinju MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Mizhi Niranju Manam Murinju
Thalarnnu Veenu Njan
Irulu Moodum Vazhikalere
Kadannu Pokanam

Aarumilla Kavalaayi
Kaathu Kolka Nee
Kaathu Kolka Nee

Aarumilla Kavalaayi
Kaathu Kolka Nee
Kaathu Kolka Nee

Mizhi Niranju Manam Murinju
Thalarnnu Veenu Njan
Irulu Moodum Vazhikalere
Kadannu Pokanam

-----

Akale… Akale…
Thirayum Theeram
Chumalil Bharavum...
Alayum Uyirum

Ennodu Koode En Naadhanundu
Vazhikattum Thirinaalamaay
Ennodu Koode En Naadhanundu
Vazhikattum Thirinaalamaay


Mizhi Niranju Manam Murinju
Thalarnnu Veenu Njan
Irulu Moodum Vazhikalere
Kadannu Pokanam

-----

Kanivin... Kiranam...
Akalum Neram
Karalil Nirayum
Kadhanam Mizhiyil

Kunje Ninne Piriyathoruvan
Ennalum Koode Undu
Kunje Ninne Piriyathoruvan
Ennalum Koode Undu

Mizhi Niranju Manam Murinju
Thalarnnu Veenu Njan
Irulu Moodum Vazhikalere
Kadannu Pokanam

Aarumilla Kavalaayi
Kaathu Kolka Nee
Kaathu Kolka Nee

Aarumilla Kavalaayi
Kaathu Kolka Nee
Kaathu Kolka Nee

Mizhi Niranju Manam Murinju
Thalarnnu Veenu Njan
Irulu Moodum Vazhikalere
Kadannu Pokanam

Media

If you found this Lyric useful, sharing & commenting below would be Incredible!

Your email address will not be published. Required fields are marked *

Views 6435.  Song ID 3649


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.