Malayalam Lyrics
My Notes
M | മിഴികള്‍, എന്‍ മിഴികള്‍ നിറഞ്ഞൊഴുകും, നേരം കൂടെയുണ്ട് |
F | മിഴികള്‍, എന്‍ മിഴികള്‍ നിറഞ്ഞൊഴുകും, നേരം കൂടെയുണ്ട് |
M | ആശ്വാസമായെന്‍ ചാരെയുണ്ട് |
F | ആനന്ദമായെന്‍ കൂടെയുണ്ട് |
A | കരുണാനിധേ, നിന്‍ കൃപ ചൊരിയൂ |
—————————————– | |
M | നാഥാ, നീയെന്റെ ചാരെ വരൂ എന്‍ ഹൃത്തില്‍ ആശ്വാസമേകിടുവാന്‍ |
F | നാഥാ, നീയെന്‍ ചാരെ വരൂ എന്‍ ഹൃത്തില്‍ ആശ്വാസമേകിടുവാന്‍ |
M | അനുതാപത്തോടെ ഞാന്‍ കേണിടുന്നു ക്രൂശിന്‍ സമാധാനം പ്രാപിക്കുവാന്‍ |
F | അനുതാപത്തോടെ ഞാന്‍ കേണിടുന്നു ക്രൂശിന്‍ സമാധാനം പ്രാപിക്കുവാന്‍ |
A | കൃപ തോന്നണേ, കരുണാനിധേ, സദാ |
—————————————– | |
F | അഭയം നീയേ യേശുവേ ഈ മരുയാത്രയില്‍ എന്നുമെന്നും |
M | അഭയം നീയേ യേശുവേ ഈ മരുയാത്രയില്‍ എന്നുമെന്നും |
F | ഏകനായ് തീരുന്ന വേളകളില്‍ സാന്ത്വന വചസുകള്‍ ഓതിത്തരു |
M | ഏകനായ് തീരുന്ന വേളകളില്‍ സാന്ത്വന വചസുകള്‍ ഓതിത്തരു |
A | കരുണാനിധേ, നിന്‍ കൃപ, മതിയേ |
F | മിഴികള്‍, എന്‍ മിഴികള്‍ നിറഞ്ഞൊഴുകും, നേരം കൂടെയുണ്ട് |
M | മിഴികള്‍, എന്‍ മിഴികള്‍ നിറഞ്ഞൊഴുകും, നേരം കൂടെയുണ്ട് |
F | ആശ്വാസമായെന്‍ ചാരെയുണ്ട് |
M | ആനന്ദമായെന്‍ കൂടെയുണ്ട് |
A | കരുണാനിധേ, നിന്‍ കൃപ ചൊരിയൂ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Mizhikal En Mizhikal | മിഴികള്‍, എന്‍ മിഴികള്‍ നിറഞ്ഞൊഴുകും, നേരം കൂടെയുണ്ട് Mizhikal En Mizhikal Lyrics | Mizhikal En Mizhikal Song Lyrics | Mizhikal En Mizhikal Karaoke | Mizhikal En Mizhikal Track | Mizhikal En Mizhikal Malayalam Lyrics | Mizhikal En Mizhikal Manglish Lyrics | Mizhikal En Mizhikal Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Mizhikal En Mizhikal Christian Devotional Song Lyrics | Mizhikal En Mizhikal Christian Devotional | Mizhikal En Mizhikal Christian Song Lyrics | Mizhikal En Mizhikal MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Niranjozhukum, Neram Koode Und
Mizhikal, En Mizhikal
Niranjozhukum, Neram Koode Und
Aashwasamaai En Chaare Und
Aanandhamaai En Koode Und
Karuna Nidhe, Nin Krupa Choriyoo
-----
Nadha, Nee Ente Chaare Varu
En Hruthil Aashwasamekiduvaan
Nadha, Nee En Chaare Varu
En Hruthil Aashwasamekiduvaan
Anuthapathode Njan Kenidunnu
Krooshin Samadhanam Praapikkuvaan
Anuthapathode Njan Kenidunnu
Krooshin Samadhanam Praapikkuvaan
Krupa Thonane, Karuna Nidhe, Sadha
-----
Abhayam Neeye Yeshuve
Ee Maru Yathrayil Ennumennum
Abhayam Neeye Yeshuve
Ee Maru Yathrayil Ennumennum
Ekanaai Theerunna Velakalil
Santhwana Vachasukal Othi Tharu
Ekanaai Theerunna Velakalil
Santhwana Vachasukal Othi Tharu
Karuna Nidhe, Nin Krupa, Mathiye
Mizhikal, En Mizhikal
Niranjozhukum, Neram Koodeyund
Mizhikal, En Mizhikal
Niranjozhukum, Neram Koodeyund
Aashwasamaai En Chaareyund
Aanandhamaai En Koodeyund
Karuna Nidhe, Nin Krupa Choriyoo
Media
If you found this Lyric useful, sharing & commenting below would be Mind-Boggling!
No comments yet