Malayalam Lyrics
My Notes
M | മിഴികളില്‍ നിന്‍ ആര്‍ദ്ര സ്‌പര്‍ശം മൊഴികളില്‍ നിന്‍ ജീവ സ്‌പന്ദം |
F | പകരുമോ സ്‌നേഹമേ |
M | അലിയുമോ ജീവനില്‍ |
F | ഒരു മുത്തുപോലീ ചിപ്പിയില്‍ |
A | മിഴികളില്‍ നിന്‍ ആര്‍ദ്ര സ്‌പര്‍ശം മൊഴികളില്‍ നിന്‍ ജീവ സ്‌പന്ദം |
—————————————– | |
M | നിന്റെ കുഞ്ഞായ് പിച്ചവെക്കാം നിന്റെയരികെ ചിറകുവെക്കാം |
F | നിന്റെ കുഞ്ഞായ് പിച്ചവെക്കാം നിന്റെയരികെ ചിറകുവെക്കാം |
M | അമ്മയായെന്‍, അച്ഛനായ് അരികിലണയൂ ദൈവമേ |
F | സ്‌നേഹ പൂര്‍ണ്ണിമേ |
M | മിഴികളില്‍ നിന്‍ ആര്‍ദ്ര സ്‌പര്‍ശം മൊഴികളില്‍ നിന്‍ ജീവ സ്‌പന്ദം |
F | പകരുമോ സ്‌നേഹമേ |
M | അലിയുമോ ജീവനില്‍ |
F | ഒരു മുത്തുപോലീ ചിപ്പിയില്‍ |
—————————————– | |
F | നിന്റെ മാറിലെ ചൂടെനിക്ക് നിന്‍ മടിയില്‍ തണലെനിക്ക് |
M | നിന്റെ മാറിലെ ചൂടെനിക്ക് നിന്‍ മടിയില്‍ തണലെനിക്ക് |
F | വിരല്‍ തലോടലായ്, ജീവശ്വാസമായ് പുലരിയാകണേ യേശുവേ |
M | സ്‌നേഹ സൂര്യനെ |
F | മിഴികളില്‍ നിന്‍ ആര്‍ദ്ര സ്‌പര്‍ശം മൊഴികളില്‍ നിന്‍ ജീവ സ്‌പന്ദം |
M | പകരുമോ സ്‌നേഹമേ |
F | അലിയുമോ ജീവനില്‍ |
M | ഒരു മുത്തുപോലീ ചിപ്പിയില്‍ |
A | മിഴികളില്‍ നിന്‍ ആര്‍ദ്ര സ്‌പര്‍ശം മൊഴികളില്‍ നിന്‍ ജീവ സ്‌പന്ദം |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Mizhikalil Nin Aardhra Sparsham Mozhikalil Nin Jeeva Spandham | മിഴികളില്‍ നിന്‍ ആര്‍ദ്ര സ്‌പര്‍ശം മൊഴികളില്‍ നിന്‍ ജീവ സ്‌പന്ദം Mizhikalil Nin Aardhra Sparsham Lyrics | Mizhikalil Nin Aardhra Sparsham Song Lyrics | Mizhikalil Nin Aardhra Sparsham Karaoke | Mizhikalil Nin Aardhra Sparsham Track | Mizhikalil Nin Aardhra Sparsham Malayalam Lyrics | Mizhikalil Nin Aardhra Sparsham Manglish Lyrics | Mizhikalil Nin Aardhra Sparsham Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Mizhikalil Nin Aardhra Sparsham Christian Devotional Song Lyrics | Mizhikalil Nin Aardhra Sparsham Christian Devotional | Mizhikalil Nin Aardhra Sparsham Christian Song Lyrics | Mizhikalil Nin Aardhra Sparsham MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Mozhikalil Nin Jeeva Spandham
Pakarumo Snehame
Aliyumo Jeevanil
Oru Muthupolee Chippiyil
Mizhikalil Nin Aardhra Sparsham
Mozhikalil Nin Jeeva Spandham
-----
Ninte Kunjaai Picha Veikkaam
Ninte Arike Chiraku Vekkam
Ninte Kunjaai Picha Veikkaam
Ninte Arike Chiraku Vekkam
Ammayaayen, Achanaai
Arikil Anayoo Deivame
Sneha Poornime
Mizhikallil Nin Aardra Sparsham
Mozhikallil Nin Jeeva Spandham
Pakarumo Snehame
Aliyumo Jeevanil
Oru Muthupolee Chippiyil
-----
Ninte Maarile Choodenikku
Nin Madiyil Thanalenikku
Ninte Maarile Choodenikku
Nin Madiyil Thanalenikku
Viral Thalodalaai, Jeeva Shwasamaai
Pulariyaakane Yeshuve
Sneha Sooryane
Mizhikalil Nin Aardhra Sparsham
Mozhikalil Nin Jeeva Spandham
Pakarumo Snehame
Aliyumo Jeevanil
Oru Muthupolee Chippiyil
Mizhikalil Nin Aardhra Sparsham
Mozhikalil Nin Jeeva Spandham
Media
If you found this Lyric useful, sharing & commenting below would be Grateful!
No comments yet