Malayalam Lyrics
My Notes
M | മിഴിനീരില്‍ കുതിര്‍ന്നൊരീ, ജപമാലമണികളില്‍ ഏകുന്നു അമ്മേ ഈ ചെറുജീവിതം |
F | മിഴിനീരില്‍ കുതിര്‍ന്നൊരീ, ജപമാലമണികളില്‍ ഏകുന്നു അമ്മേ ഈ ചെറുജീവിതം |
M | തകരുമീ മനവും, തളരുമെന്‍ കരവും താങ്ങുവാന്‍ കൃപ നീ തൂകേണമേ |
F | തകരുമീ മനവും, തളരുമെന്‍ കരവും താങ്ങുവാന്‍ കൃപ നീ തൂകേണമേ |
A | മിഴിനീരില്‍ കുതിര്‍ന്നൊരീ, ജപമാലമണികളില്‍ ഏകുന്നു അമ്മേ ഈ ചെറുജീവിതം |
A | ആവേ…. ആവേ… ആവേ, ആവേ, ആവേ മരിയാ |
A | ആവേ…. ആവേ… ആവേ, ആവേ, ആവേ മരിയാ |
—————————————– | |
M | ഓരോ മണികളും, ഓരോരോ സുകൃതമായ് മാനസ കോവിലില്‍ കുടികൊള്ളുവാന്‍ |
F | ഓരോ മണികളും, ഓരോരോ സുകൃതമായ് മാനസ കോവിലില്‍ കുടികൊള്ളുവാന്‍ |
M | ജീവിത നൊമ്പര താളുകളാലെ |
F | ജീവിത നൊമ്പര താളുകളാലെ |
A | ഏകുന്നു അമ്മേ ഈ ജപമണികള്‍.. |
🎵🎵🎵 | |
A | മിഴിനീരില്‍ കുതിര്‍ന്നൊരീ, ജപമാലമണികളില്‍ ഏകുന്നു അമ്മേ ഈ ചെറുജീവിതം |
—————————————– | |
F | മാലാഖമാരുടെ രാജ്ഞിയാം മരിയേ മാലാഖയേ പോല്‍ ജീവിക്കുവാന്‍ |
M | മാലാഖമാരുടെ രാജ്ഞിയാം മരിയേ മാലാഖയേ പോല്‍ ജീവിക്കുവാന്‍ |
F | സാത്താന്റെ കെണികളെ തകര്‍ക്കുവാനായി |
M | സാത്താന്റെ കെണികളെ തകര്‍ക്കുവാനായി |
A | അമ്മേ, ഞങ്ങള്‍ക്കായ് പ്രാര്‍ത്ഥിക്കണേ |
🎵🎵🎵 | |
F | മിഴിനീരില്‍ കുതിര്‍ന്നൊരീ, ജപമാലമണികളില്‍ ഏകുന്നു അമ്മേ ഈ ചെറുജീവിതം |
M | തകരുമീ മനവും, തളരുമെന്‍ കരവും താങ്ങുവാന്‍ കൃപ നീ തൂകേണമേ |
F | തകരുമീ മനവും, തളരുമെന്‍ കരവും താങ്ങുവാന്‍ കൃപ നീ തൂകേണമേ |
A | മിഴിനീരില്‍ കുതിര്‍ന്നൊരീ, ജപമാലമണികളില്‍ ഏകുന്നു അമ്മേ ഈ ചെറുജീവിതം |
A | ആവേ…. ആവേ… ആവേ, ആവേ, ആവേ മരിയാ |
A | ആവേ…. ആവേ… ആവേ, ആവേ, ആവേ മരിയാ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Mizhineeril Kuthirnnoree Japamala Manikalil | മിഴിനീരില്‍ കുതിര്‍ന്നൊരീ ജപമാലമണികളില്‍ ഏകുന്നു അമ്മേ ഈ ചെറുജീവിതം Mizhineeril Kuthirnnoree Japamala Manikalil Lyrics | Mizhineeril Kuthirnnoree Japamala Manikalil Song Lyrics | Mizhineeril Kuthirnnoree Japamala Manikalil Karaoke | Mizhineeril Kuthirnnoree Japamala Manikalil Track | Mizhineeril Kuthirnnoree Japamala Manikalil Malayalam Lyrics | Mizhineeril Kuthirnnoree Japamala Manikalil Manglish Lyrics | Mizhineeril Kuthirnnoree Japamala Manikalil Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Mizhineeril Kuthirnnoree Japamala Manikalil Christian Devotional Song Lyrics | Mizhineeril Kuthirnnoree Japamala Manikalil Christian Devotional | Mizhineeril Kuthirnnoree Japamala Manikalil Christian Song Lyrics | Mizhineeril Kuthirnnoree Japamala Manikalil MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Ekunnu Amme Ee Cheru Jeevitham
Mizhi Neeril Kuthirnnoree Japamala Manikalil
Ekunnu Amme Ee Cheru Jeevitham
Thakarumee Manavum, Thalarumen Karavum
Thaanguvaan Krupa Nee Thookename
Thakarumee Manavum, Thalarumen Karavum
Thaanguvaan Krupa Nee Thookename
Mizhi Neeril Kuthirnnoree Japamala Manikalil
Ekunnu Amme Ee Cheru Jeevitham
Ave... Ave...
Ave, Ave, Ave Mariya
Ave... Ave...
Ave, Ave, Ave Mariya
-----
Oro Manikalum, Ororo Sukruthamaai
Maanasa Kovilil Kudi Kolluvaan
Oro Manikalum, Ororo Sukruthamaai
Maanasa Kovilil Kudi Kolluvaan
Jeevitha Nombara Thaalukalaale
Jeevitha Nombara Thaalukalaale
Ekunnu Amme Ee Japamanikal...
🎵🎵🎵
Mizhineeril Kuthirnnori Japamala Manikallil
Ekunnu Amme Ee Cherujeevitham
-----
Malakhamarude Raajniyaam Mariye
Malakhaye Pol Jeevikkuvaan
Malakhamarude Raanjiyaam Mariye
Malakhaye Pol Jeevikkuvaan
Saathante Kenikale Thakarkkuvaaanayi
Saathante Kenikale Thakarkkuvaaanayi
Amme, Njangalkkaai Prarthikkane
🎵🎵🎵
Mizhiniril Kuthirnnori Japamala Manikallil
Ekunnu Amme Ee Cherujeevitham
Thakarumee Manavum, Thalarumen Karavum
Thaanguvaan Krupa Nee Thookename
Thakarumee Manavum, Thalarumen Karavum
Thaanguvaan Krupa Nee Thookename
Mizhi Niril Kuthirnnoree Japamala Manikalil
Ekunnu Amme Ee Cheru Jeevitham
Ave... Ave...
Ave, Ave, Ave Mariya
Ave... Ave...
Ave, Ave, Ave Mariya
Media
If you found this Lyric useful, sharing & commenting below would be Extraordinary!
No comments yet