Malayalam Lyrics
My Notes
M | മോഹത്തിന്റെ തേരിലേറി പോകരുതേ ലോകത്തിന്റെ വീഥിയില്‍ വീഴരുതേ മോക്ഷത്തിന്റെ മാര്‍ഗ്ഗം ഞാന്‍ തുറന്നു തരാം സ്വര്‍ഗ്ഗത്തിന്റെ തോണിയില്‍ തുഴഞ്ഞുനീങ്ങാം |
A | അലയരുതേ ഉലയരുതേ, ദിശയറിയാതുഴലരുതേ |
F | മോഹത്തിന്റെ തേരിലേറി പോകരുതേ ലോകത്തിന്റെ വീഥിയില്‍ വീഴരുതേ മോക്ഷത്തിന്റെ മാര്‍ഗ്ഗം ഞാന്‍ തുറന്നു തരാം സ്വര്‍ഗ്ഗത്തിന്റെ തോണിയില്‍ തുഴഞ്ഞുനീങ്ങാം |
—————————————– | |
M | കാറ്റടിക്കും കടലിളകും, ഭയമരുതേ പതറരുതേ |
F | തോണിതന്നമരത്ത് മയങ്ങുന്നവന്‍ യേശുവല്ലേ വിളിച്ചുണര്‍ത്താം |
M | കാറ്റും കടലും അവന്‍ തടുക്കും ദ്യോവിന്‍ തീരെ അവനണയ്‌ക്കും |
F | കാറ്റും കടലും അവന്‍ തടുക്കും ദ്യോവിന്‍ തീരെ അവനണയ്‌ക്കും |
A | ദ്യോവിന്‍ തീരെ അവനണയ്‌ക്കും |
A | മോഹത്തിന്റെ തേരിലേറി പോകരുതേ ലോകത്തിന്റെ വീഥിയില്‍ വീഴരുതേ മോക്ഷത്തിന്റെ മാര്‍ഗ്ഗം ഞാന്‍ തുറന്നു തരാം സ്വര്‍ഗ്ഗത്തിന്റെ തോണിയില്‍ തുഴഞ്ഞുനീങ്ങാം |
—————————————– | |
F | തിരയുയരും പടകുലയും, അരുതരുതേ കരയരുതേ |
M | ആഴിതന്‍ പരപ്പില്‍ നടക്കുന്നവന്‍ യേശുവല്ലേ നടന്നുവരും |
F | താഴ്ന്നുപോയാലവനുയര്‍ത്തും തന്റെ മാറില്‍ ചേര്‍ത്തണയ്‌ക്കും |
M | താഴ്ന്നുപോയാലവനുയര്‍ത്തും തന്റെ മാറില്‍ ചേര്‍ത്തണയ്‌ക്കും |
A | തന്റെ മാറില്‍ ചേര്‍ത്തണയ്‌ക്കും |
A | മോഹത്തിന്റെ തേരിലേറി പോകരുതേ ലോകത്തിന്റെ വീഥിയില്‍ വീഴരുതേ മോക്ഷത്തിന്റെ മാര്‍ഗ്ഗം ഞാന്‍ തുറന്നു തരാം സ്വര്‍ഗ്ഗത്തിന്റെ തോണിയില്‍ തുഴഞ്ഞുനീങ്ങാം |
A | അലയരുതേ ഉലയരുതേ, ദിശയറിയാതുഴലരുതേ |
A | മോഹത്തിന്റെ തേരിലേറി പോകരുതേ ലോകത്തിന്റെ വീഥിയില്‍ വീഴരുതേ മോക്ഷത്തിന്റെ മാര്‍ഗ്ഗം ഞാന്‍ തുറന്നു തരാം സ്വര്‍ഗ്ഗത്തിന്റെ തോണിയില്‍ തുഴഞ്ഞുനീങ്ങാം |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Mohathinte Therileri Pokaruthe Lokathinte Veedhiyil Veezharuthe | മോഹത്തിന്റെ തേരിലേറി പോകരുതേ Mohathinte Therileri Pokaruthe Lyrics | Mohathinte Therileri Pokaruthe Song Lyrics | Mohathinte Therileri Pokaruthe Karaoke | Mohathinte Therileri Pokaruthe Track | Mohathinte Therileri Pokaruthe Malayalam Lyrics | Mohathinte Therileri Pokaruthe Manglish Lyrics | Mohathinte Therileri Pokaruthe Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Mohathinte Therileri Pokaruthe Christian Devotional Song Lyrics | Mohathinte Therileri Pokaruthe Christian Devotional | Mohathinte Therileri Pokaruthe Christian Song Lyrics | Mohathinte Therileri Pokaruthe MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Lokathinte Veedhiyil Veezharuthe
Mokshathinte Margam Njan Thurannu Tharam
Swargathinte Thoniyil Thuzhanju Neengam
Alayaruthe Ulayaruthe, Disayariyathuzhalaruthe
Mohathinte Therileri Pokaruthe
Lokathinte Veedhiyil Veezharuthe
Mokshathinte Margam Njan Thurannu Tharam
Swargathinte Thoniyil Thuzhanju Neengam
---------
Kaattadikkum Kadalilakum
Bhayamaruthe Pathararuthe
Thoni Than Amarathu Mayangunnavan
Yeshuvalle Vilichunartham
Kaattum Kadalum Avan Thadukkum
Dyovin Theere Avananakkum
Kaattum Kadalum Avan Thadukkum
Dyovin Theere Avananakkum
Dyovin Theere Avananakkum
Mohathinte Therileri Pokaruthe
Lokathinte Veedhiyil Veezharuthe
Mokshathinte Margam Njan Thurannu Tharam
Swargathinte Thoniyil Thuzhanju Neengam
---------
Thirayuyarum Padakulayum,
Arutharuthe Karayaruthe
Aazhi Than Parappil Nadakkunnavan
Yeshuvalle Nadannu Varum
Thaazhnnu Poyal Avanuyarthum
Thante Maarvil Cherthanakkum
Thaazhnnu Poyal Avanuyarthum
Thante Maaril Cherthanakkum
Thante Maaril Cherthanakkum
Mohathinte Therileri Pokaruthe
Lokathinte Veedhiyil Veezharuthe
Mokshathinte Margam Njan Thurannu Tharam
Swargathinte Thoniyil Thuzhanju Neengam
Alayaruthe Ulayaruthe, Disayariyathuzhalaruthe
Mohathinte Therileri Pokaruthe
Lokathinte Veedhiyil Veezharuthe
Mokshathinte Margam Njan Thurannu Tharam
Swargathinte Thoniyil Thuzhanju Neengam
Media
If you found this Lyric useful, sharing & commenting below would be Magnificent!
No comments yet