Loading

Moksham Pakarnna Margam Malayalam and Manglish Christian Devotional Song Lyrics

 Album : Holy Bible


Malayalam Lyrics

| | |

A A A

My Notes
M മോക്ഷം, പകര്‍ന്ന മാര്‍ഗ്ഗം
മറന്നു പോകാന്‍ ഇടവരല്ലേ
F സാക്ഷ്യം, ചൊരിഞ്ഞു നീങ്ങാന്‍
സ്തുതിച്ചു വാഴ്‌ത്താന്‍ വരം തരേണേ
A നീ ജീവന്റെ മാര്‍ഗം ഓ….
നീ പ്രാണന്റെ നാളം.. അനന്തസ്നേഹം
A മോക്ഷം, പകര്‍ന്ന മാര്‍ഗ്ഗം
മറന്നു പോകാന്‍ ഇടവരല്ലേ
—————————————–
M സീയോന്‍ വയലിലെ ശോശന്ന പൂവുപോല്‍
ശാന്തമായി, നിന്‍ നാമം വാഴ്‌ത്താം
F താബോര്‍ മലയിലെ മേഘങ്ങളായി നിന്‍
മഹിമ തന്‍ മാധുര്യം നുകരാം
M നിന്റെ പാവന ജീവിതം
പ്രാര്‍ത്ഥനാമൃത നിര്‍ഭരം
F എന്റെ മാതൃകയാക്കിടാന്‍
നിന്‍ പൈതൃകമേകണേ
A പ്രപഞ്ചനാഥാ
🎵🎵🎵
A മോക്ഷം, പകര്‍ന്ന മാര്‍ഗ്ഗം
മറന്നു പോകാന്‍ ഇടവരല്ലേ
—————————————–
F ഓര്‍ശലേം വീഥിയില്‍ പൂക്കുന്ന പുണ്യമേ
രക്ഷകാ നീയെന്റെ ഭാഗ്യം
M ശാലോം പാട്ടുകള്‍ എന്നെന്നും പാടുവാന്‍
അക്ഷയ കാരുണ്യമേകൂ
F അലിവെഴും നിന്‍ ഹൃത്തിലെ
ഒലിവ് ശാഖയില്‍ പാര്‍ക്കുവാന്‍
M ചെറുകുരുകില്‍ പക്ഷിയായി
ഞാന്‍ കാത്തുനില്‍ക്കയായി
A പ്രപഞ്ചനാഥാ
🎵🎵🎵
M മോക്ഷം, പകര്‍ന്ന മാര്‍ഗ്ഗം
മറന്നു പോകാന്‍ ഇടവരല്ലേ
F സാക്ഷ്യം, ചൊരിഞ്ഞു നീങ്ങാന്‍
സ്തുതിച്ചു വാഴ്‌ത്താന്‍ വരം തരേണേ
A നീ ജീവന്റെ മാര്‍ഗം ഓ….
നീ പ്രാണന്റെ നാളം.. അനന്തസ്നേഹം
A മോക്ഷം, പകര്‍ന്ന മാര്‍ഗ്ഗം
മറന്നു പോകാന്‍ ഇടവരല്ലേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Moksham Pakarnna Margam Marannu Pokaan Idavaralle | മോഷം പകര്‍ന്ന മാര്‍ഗ്ഗം മറന്നു പോകാന്‍ ഇടവരല്ലേ Moksham Pakarnna Margam Lyrics | Moksham Pakarnna Margam Song Lyrics | Moksham Pakarnna Margam Karaoke | Moksham Pakarnna Margam Track | Moksham Pakarnna Margam Malayalam Lyrics | Moksham Pakarnna Margam Manglish Lyrics | Moksham Pakarnna Margam Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Moksham Pakarnna Margam Christian Devotional Song Lyrics | Moksham Pakarnna Margam Christian Devotional | Moksham Pakarnna Margam Christian Song Lyrics | Moksham Pakarnna Margam MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Moksham, Pakarnna Margam
Marannu Pokaan, Idavaralle
Saakshyam, Chorinju Neengaan
Sthuthichu Vaazhthaan, Varam Tharene

Nee Jeevante Maargam, Oh..
Nee Praanante Naalam.. Anandha Sneham

Moksham, Pakarnna Margam
Marannu Pokaan, Idavaralle

-----

Seeyon Vayalile Shoshanna Poovupol
Shaanthamai, Nin Naamam Vaazhthaam
Thaabor Malayile Mekhangalaayi Nin
Mahima Than Maadhuryam Nukaraam

Ninte Paavana Jeevitham
Praarthanaamritha Nirbharam
Ente Maathrukayaakkidaan
Nin Paithrukamekane,
Prapanja Nadhaa..

🎵🎵🎵

Moksham, Pakarnna Margam
Marannu Pokaan, Idavaralle

-----

Orshlem Veedhiyil Pookkunna Punyame
Rakshaka Neeyente Bhagyam
Shalom Pattukal Ennennum Paaduvan
Akshaya Karunyameki

Alivezhum Nin Hruthile
Oliv Shakhayil Paarkkuvan
Cheru Kurukil Pakshiyayi
Njan Kaathu Nilkkayayi,
Prapanja Nadhaa..

🎵🎵🎵

Moksham, Pakarnna Margam
Marannu Pokaan, Idavaralle
Saakshyam, Chorinju Neengaan
Sthuthichu Vaazhthaan, Varam Tharene

Nee Jeevante Maargam, Oh..
Nee Praanante Naalam.. Anandha Sneham

Moksham, Pakarnna Margam
Marannu Pokaan, Idavaralle

pakarna marggam


Media

If you found this Lyric useful, sharing & commenting below would be Incredible!
  1. Sojia

    March 25, 2024 at 11:22 PM

    Beautifully composed, and manjeri chechis soulful voice ….lovely. Turned to earworm on first hearing ♥

Your email address will not be published. Required fields are marked *





Views 6877.  Song ID 3542


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.