Malayalam Lyrics
My Notes
M | മൃദുലമാം, ഹൃദയമായ് നീ എന്നില്‍ വാഴണേ |
F | തളിരിടും, വചനമായ് നീ എന്നില്‍ തീരണേ |
M | കുരിശേല്‍ നിന്‍ നിണം ഇരുളില്‍ ദീപമായ് |
F | തോരാ കുളിര്‍ മഴയായ് എന്നില്‍ നിറയുകയായ് |
M | ഇന്നീ മിഴിയും, എന്റെ മൊഴിയായ് നിന്നെ തിരയുകയാണഹോ |
F | നീ ഈ വഴിയില്‍, വന്നു നിഴലായ് എന്നെ പുണരുകയാണഹോ |
A | കരുണയോടാ, കരളിലെന്നെ കരുതണേ എന്‍ ദൈവമേ |
A | പിഴകളെല്ലാം, മൊഴിയുവാനും കഴിയുവോന്‍ നീ മാത്രമേ |
M | മൃദുലമാം, ഹൃദയമായ് നീ എന്നില്‍ വാഴണേ |
F | തളിരിടും, വചനമായ് നീ എന്നില്‍ തീരണേ |
—————————————– | |
M | വീണുപോകും വേളയില്‍ താണു തുണയേകാന്‍ |
F | കാവലായ് ഇന്നോളമെന്‍ കാലിന്നിണയാകാന്‍ |
M | ഇടറീടുമീ വേളയില്‍ സ്‌നേഹമായ് അണയാന്‍ |
F | ഇരുളാര്‍ന്നോരെന്‍ ജീവനേ താങ്ങിടുന്നവനായ് |
M | മനസ്സിന്‍ ചില്ലയില്‍ മഞ്ഞിന്‍ മണിയുതിരാന്‍ |
F | ഇതുപോല്‍ സ്‌നേഹിതന്‍ ഇല്ലീ ഭൂവിലെങ്ങുമേ |
M | മൃദുലമാം, ഹൃദയമായ് നീ എന്നില്‍ വാഴണേ |
F | തളിരിടും, വചനമായ് നീ എന്നില്‍ തീരണേ |
M | കുരിശേല്‍ നിന്‍ നിണം ഇരുളില്‍ ദീപമായ് |
F | തോരാ കുളിര്‍ മഴയായ് എന്നില്‍ നിറയുകയായ് |
M | ഇന്നീ മിഴിയും, എന്റെ മൊഴിയായ് നിന്നെ തിരയുകയാണഹോ |
F | നീ ഈ വഴിയില്‍, വന്നു നിഴലായ് എന്നെ പുണരുകയാണഹോ |
A | കരുണയോടാ, കരളിലെന്നെ കരുതണേ എന്‍ ദൈവമേ |
A | പിഴകളെല്ലാം, മൊഴിയുവാനും കഴിയുവോന്‍ നീ മാത്രമേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Mridhulamam Hridhayamayi | മൃദുലമാം, ഹൃദയമായ് നീ എന്നില്‍ വാഴണേ Mridhulamam Hridhayamayi Lyrics | Mridhulamam Hridhayamayi Song Lyrics | Mridhulamam Hridhayamayi Karaoke | Mridhulamam Hridhayamayi Track | Mridhulamam Hridhayamayi Malayalam Lyrics | Mridhulamam Hridhayamayi Manglish Lyrics | Mridhulamam Hridhayamayi Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Mridhulamam Hridhayamayi Christian Devotional Song Lyrics | Mridhulamam Hridhayamayi Christian Devotional | Mridhulamam Hridhayamayi Christian Song Lyrics | Mridhulamam Hridhayamayi MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Nee Ennil Vaazhane
Thaliridum, Vachanamaai
Nee Ennil Theerane
Kurishel Nin Ninam
Irulil Deepamaai
Thora Kulir Mazhayaai
Ennil Nirayukayaai
Innee Mizhiyum, Ente Mozhiyaai
Ninne Thirayukayaanaho
Nee Ee Vazhiyil, Vannu Nizhalaai
Enne Punarukayaanaho
Karunayoda, Karalilenne
Karuthane En Daivame
Pizhakalellam, Mozhiyuvanum
Kazhiyuvon Nee Mathrame
Mrudhulamaam, Hrudhayamaai
Neeyennil Vaazhane
Thaliridum, Vachanamaai
Neeyennil Theerane
-----
Veenu Pokum Velayil
Thaanu Thunayekaan
Kaavalaai Innolamen
Kaalin Inayaakaan
Idareedumee Velayil
Snehamaai Anayaan
Irulaarnnoren Jeevane
Thaangidunnavanaai
Manassin Chillayil
Manjin Maniyuthiraan
Ithupol Snehithan
Illee Bhoovil Engume
Mrudhulamaam, Hrudhayamaai
Nee Ennil Vaazhane
Thaliridum, Vachanamaai
Nee Ennil Theerane
Kurishel Nin Ninam
Irulil Deepamaai
Thora Kulir Mazhayaai
Ennil Nirayukayaai
Innee Mizhiyum, Ente Mozhiyaai
Ninne Thirayukayaanaho
Nee Ee Vazhiyil, Vannu Nizhalaai
Enne Punarukayaanaho
Karunayoda, Karalil Enne
Karuthaneyen Daivame
Pizhakalellam, Mozhiyuvanum
Kazhiyuvon Nee Mathrame
Media
If you found this Lyric useful, sharing & commenting below would be Impressive!
No comments yet