Malayalam Lyrics

| | |

A A A

My Notes
M മുറ്റത്ത് പാടത്ത് മൊട്ടിട്ട ലില്ലി
ഏദനില്‍ നിന്നവള്‍ വാടാമലര്‍
ദാവീദിന്‍ കിന്നരം മീട്ടിയവള്‍
ദ്യോവിന്റെ നാഥനെ വാഴ്‌ത്തുന്നു
F മുറ്റത്ത് പാടത്ത് മൊട്ടിട്ട ലില്ലി
ഏദനില്‍ നിന്നവള്‍ വാടാമലര്‍
ദാവീദിന്‍ കിന്നരം മീട്ടിയവള്‍
ദ്യോവിന്റെ നാഥനെ വാഴ്‌ത്തുന്നു
A ദ്യോവിന്റെ നാഥനെ വാഴ്‌ത്തുന്നു
—————————————–
M ഗര്‍വ്വൊട്ടും കാട്ടാതെ ജീവിച്ചവള്‍
ഗര്‍വ്വൊട്ടും കാട്ടാതെ സ്‌നേഹിച്ചല്ലോ
F ഗര്‍വ്വൊട്ടും കാട്ടാതെ ജീവിച്ചവള്‍
ഗര്‍വ്വൊട്ടും കാട്ടാതെ സ്‌നേഹിച്ചല്ലോ
M കറയില്ലാ ഹൃദയത്തിനുടമയായി
കുടമാളൂരിനു മകുടമായി
F കറയില്ലാ ഹൃദയത്തിനുടമയായി
കുടമാളൂരിനു മകുടമായി
🎵🎵🎵
A മുറ്റത്ത് പാടത്ത് മൊട്ടിട്ട ലില്ലി
ഏദനില്‍ നിന്നവള്‍ വാടാമലര്‍
ദാവീദിന്‍ കിന്നരം മീട്ടിയവള്‍
ദ്യോവിന്റെ നാഥനെ വാഴ്‌ത്തുന്നു
A ദ്യോവിന്റെ നാഥനെ വാഴ്‌ത്തുന്നു
—————————————–
F ഭരണങ്ങാനത്തെ ക്ലാര മഠത്തില്‍
രോഗവും രാഗമായ് മാറ്റിയ യോഗിനീ
M ഭരണങ്ങാനത്തെ ക്ലാര മഠത്തില്‍
രോഗവും രാഗമായ് മാറ്റിയ യോഗിനീ
F ഒരു കല്ലേറു ദൂരത്തില്‍ രക്തം വിയര്‍ക്കുന്ന
ഗുരുവിന്റെ ശിക്ഷയായി തീര്‍ന്നു
M ഗുരുവിന്റെ ശിക്ഷയായി തീര്‍ന്നു
🎵🎵🎵
A മുറ്റത്ത് പാടത്ത് മൊട്ടിട്ട ലില്ലി
ഏദനില്‍ നിന്നവള്‍ വാടാമലര്‍
ദാവീദിന്‍ കിന്നരം മീട്ടിയവള്‍
ദ്യോവിന്റെ നാഥനെ വാഴ്‌ത്തുന്നു
A ദ്യോവിന്റെ നാഥനെ വാഴ്‌ത്തുന്നു
—————————————–
M ഉമ്മയ്‌ക്ക് മുഴുവനും ഇടമുള്ള ഹൃത്തില്‍
ഉപവി തീ കത്തുന്ന തിരുഹൃദയത്തില്‍
F ഉമ്മയ്‌ക്ക് മുഴുവനും ഇടമുള്ള ഹൃത്തില്‍
ഉപവി തീ കത്തുന്ന തിരുഹൃദയത്തില്‍
M ആരാരുമറിയാതെ കനലായവള്‍
എരിയുന്ന സ്‌നേഹാഗ്നി കതിരായി
F ആരാരുമറിയാതെ കനലായവള്‍
എരിയുന്ന സ്‌നേഹാഗ്നി കതിരായി
🎵🎵🎵
M മുറ്റത്ത് പാടത്ത് മൊട്ടിട്ട ലില്ലി
ഏദനില്‍ നിന്നവള്‍ വാടാമലര്‍
ദാവീദിന്‍ കിന്നരം മീട്ടിയവള്‍
ദ്യോവിന്റെ നാഥനെ വാഴ്‌ത്തുന്നു
F മുറ്റത്ത് പാടത്ത് മൊട്ടിട്ട ലില്ലി
ഏദനില്‍ നിന്നവള്‍ വാടാമലര്‍
ദാവീദിന്‍ കിന്നരം മീട്ടിയവള്‍
ദ്യോവിന്റെ നാഥനെ വാഴ്‌ത്തുന്നു
A ദ്യോവിന്റെ നാഥനെ വാഴ്‌ത്തുന്നു

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Muttathu Padathu Mottitta Lilli | മുറ്റത്ത് പാടത്ത് മൊട്ടിട്ട ലില്ലി ഏദനില്‍ നിന്നവള്‍ വാടാമലര്‍ Muttathu Padathu Mottitta Lilli Lyrics | Muttathu Padathu Mottitta Lilli Song Lyrics | Muttathu Padathu Mottitta Lilli Karaoke | Muttathu Padathu Mottitta Lilli Track | Muttathu Padathu Mottitta Lilli Malayalam Lyrics | Muttathu Padathu Mottitta Lilli Manglish Lyrics | Muttathu Padathu Mottitta Lilli Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Muttathu Padathu Mottitta Lilli Christian Devotional Song Lyrics | Muttathu Padathu Mottitta Lilli Christian Devotional | Muttathu Padathu Mottitta Lilli Christian Song Lyrics | Muttathu Padathu Mottitta Lilli MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Muttathu Padathu Mottitta Lilli
Edanil Ninnaval Vaada Malar
Daveedhin Kinnaram Meettiyaval
Dhyovinte Nadhane Vaazhthunnu

Muttathu Padathu Mottitta Lilli
Edanil Ninnaval Vaada Malar
Daveedhin Kinnaram Meettiyaval
Dhyovinte Nadhane Vaazhthunnu

Dhyovinte Nadhane Vaazhthunnu

-----

Garvottum Kaattathe Jeevichaval
Garvottum Kaattathe Snehichallo
Garvottum Kaattathe Jeevichaval
Garvottum Kaattathe Snehichallo

Karayilla Hrudhayathin Udamayaayi
Kudamaloorinu Makudamayi
Karayilla Hrudhayathin Udamayaayi
Kudamaloorinu Makudamayi

🎵🎵🎵

Mutathu Padathu Motitta Lilli
Edanil Ninnaval Vaada Malar
Daveedhin Kinnaram Meettiyaval
Dhyovinte Nadhane Vaazhthunnu
Dhyovinte Nadhane Vaazhthunnu

-----

Bharananganathe Klara Madathil
Rogavum Raagamaai Maattiya Yogi Nee
Bharananganathe Klara Madathil
Rogavum Raagamaai Maattiya Yogi Nee

Oru Kalleru Dhoorathil Raktham Viyarkkunna
Guruvinte Shikshayaayi Theernu
Guruvinte Shikshayaayi Theernu

🎵🎵🎵

Muttathu Padathu Mottitta Lilli
Edanil Ninnaval Vaada Malar
Daveedhin Kinnaram Meettiyaval
Dhyovinte Nadhane Vaazhthunnu
Dhyovinte Nadhane Vaazhthunnu

-----

Ummaikku Muzhuvanum Idamulla Hruthil
Upavi Thee Kathunnathiru Hrudhayathil
Ummaikku Muzhuvanum Idamulla Hruthil
Upavi Thee Kathunnathiru Hrudhayathil

Aararum Ariyathe Kanalaayaval
Eriyunna Snehaagni Kathirayi
Aararum Ariyathe Kanalaayaval
Eriyunna Snehaagni Kathirayi

🎵🎵🎵

Muttathu Padathu Mottitta Lilli
Ethanil Ninnaval Vaada Malar
Daveedhin Kinnaram Meettiyaval
Dhyovinte Nadhane Vaazhthunnu

Muttathu Padathu Mottitta Lilli
Ethanil Ninnaval Vaada Malar
Daveedhin Kinnaram Meettiyaval
Dhyovinte Nadhane Vaazhthunnu

Dhyovinte Nadhane Vaazhthunnu

Media

If you found this Lyric useful, sharing & commenting below would be Fantastic!

Your email address will not be published. Required fields are marked *





Views 1029.  Song ID 8024


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.