Malayalam Lyrics

| | |

A A A

My Notes
M ​നാഥാ​,​ കാല്‍വരി​ ​മലയില്‍
F ​ക്രൂശിന്‍​,​ നിഴലായ് മാറാന്‍
M ​ശിരസില്‍​,​ മുള്‍മുടി മുറിവില്‍
എന്നുടെ​ മുറിവും, ചേര്‍ന്നലിയുന്നു
F ​മനസില്‍, നിറയും ഭാരം
മുറിവും, വ്യഥകളുമെല്ലാം
A ​പ്രിയനാം​,​ ക്രൂശിതനീശോ
നിന്നുടെ മുറിവില്‍​,​ ചേര്‍ന്നലിയുന്നു
—————————————–
M ​പ്രാണന്‍​,​ പിടയുമ്പോളും
വിലാവില്‍ നിന്ന്​,​ കൃപയൊഴുകീടും
F ​ജീവന്‍​,​ പകരും സ്നേഹം
നിലാ​വുപോലെ​,​ കുളിരായ് പെയ്യും
M ​പ്രിയ നാഥാ​,​ സഹനത്തീയാല്‍
F ​ഉരുകീടും, നിമിഷമിതെന്നും
A ​കൃപതന്‍​,​ വഴിയാലേ​,​
കാണാനായി​ വരമരുളീടു
—————————————–
F ​പാപം​,​ പോക്കും ബലിയായ്
ഉയര്‍ന്നു നില്‍ക്കും​,​ കുരിശേ സ്വ​സ്‌തി
M ​ശാപം​,​ നീക്കും വഴിയായ്
തെളിഞ്ഞു നില്‍ക്കും​,​ കുരിശില്‍ മുക്തി
F ​തനിയെ ഞാന്‍, അലയുമ്പോഴും
M ​വഴിയില്‍ ഞാന്‍​,​ വീഴുമ്പോഴും
A ​അരികില്‍​,​ യാത്രികനായ്
പ്രിയ​ ​നാഥാ​, വന്നിടണമേ
F ​നാഥാ​,​ കാല്‍വരി​ ​മലയില്‍
M ​ക്രൂശിന്‍​,​ നിഴലായ് മാറാന്‍
F ​ശിരസില്‍​,​ മുള്‍മുടി മുറിവില്‍
എന്നുടെ​ മുറിവും, ചേര്‍ന്നലിയുന്നു
M ​മനസില്‍, നിറയും ഭാരം
മുറിവും, വ്യഥകളുമെല്ലാം
A ​പ്രിയനാം​,​ ക്രൂശിതനീശോ
നിന്നുടെ മുറിവില്‍​,​ ചേര്‍ന്നലിയുന്നു

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Nadha Kalvari Malayil Krooshin Nizhalaai Maaran | നാഥാ​​ കാല്‍വരി​ ​മലയില്‍ ​ക്രൂശിന്‍​ നിഴലായ് മാറാന്‍ Nadha Kalvari Malayil Lyrics | Nadha Kalvari Malayil Song Lyrics | Nadha Kalvari Malayil Karaoke | Nadha Kalvari Malayil Track | Nadha Kalvari Malayil Malayalam Lyrics | Nadha Kalvari Malayil Manglish Lyrics | Nadha Kalvari Malayil Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Nadha Kalvari Malayil Christian Devotional Song Lyrics | Nadha Kalvari Malayil Christian Devotional | Nadha Kalvari Malayil Christian Song Lyrics | Nadha Kalvari Malayil MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Nadha Kalvari Malayil
Krooshin Nizhalaai Maaran
Shirasil, Mulmudi Murivil
Ennude Murivum, Chernnaliyunnu

Manassil, Nirayum Bhaaram
Murivum, Vyathakalum Ellam
Priyanaam Krooshithan Eesho
Ninnude Murivil Chernnaliyunnu

-----

Praanan, Pidayumbolum
Vilaavil Ninnu, Krupayozhukeedum
Jeevan, Pakarum Sneham
Nilaav Pole, Kuliraai Peyyum

Priya Naadha, Sahana Theeyaal
Urukeedum, Nimisham Ithennum
Krupathan, Vazhiyaale
Kaananayi Varam Aruleedu

-----

Paapam, Pokkum Baliyaai
Uyarnnu Nilkkum, Kurishe Swasthi
Shaapam, Neekkum Vazhiyaay
Thelinju Nilkkum, Kurishil Mukthi

Thaniye Njan Alayumbozhum
Vazhiyil Njan Veezhumbozhum
Arikil Yathrikanaai
Priya Nadha, Vannidaname

Natha Kalvari Malayil
Krooshin Nizhalaai Maaran
Shirasil, Mulmudi Murivil
Ennude Murivum, Chernnaliyunnu

Manassil, Nirayum Bhaaram
Murivum, Vyathakalum Ellam
Priyanaam Krooshithan Eesho
Ninnude Murivil Chernnaliyunnu

kalvari kalvary calvary calvari


Media

If you found this Lyric useful, sharing & commenting below would be Impressive!

Your email address will not be published. Required fields are marked *





Views 3156.  Song ID 4672


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.