Malayalam Lyrics
My Notes
M | നാഥാ നേരം വൈകുന്നു ഇന്നെന്നോടു കൂടി വാഴണമേ നാഥാ മാനസമിരുളുന്നു കനിവാര്‍ന്നെന്നില്‍ കനിയണമേ |
F | നാഥാ നേരം വൈകുന്നു ഇന്നെന്നോടു കൂടി വാഴണമേ നാഥാ മാനസമിരുളുന്നു കനിവാര്‍ന്നെന്നില്‍ കനിയണമേ |
—————————————– | |
M | ഈ വേളയേതോ ദുഃഖങ്ങളെന്നില്‍ നിറയുന്നു ഹൃദയം തേങ്ങുന്നു |
F | ഈ വേളയേതോ ദുഃഖങ്ങളെന്നില്‍ നിറയുന്നു ഹൃദയം തേങ്ങുന്നു |
M | പൊയ്‌പ്പോയ കാലം പാപങ്ങളാലെ നിന്നെ വെടിഞ്ഞു ഞാന്‍ മാപ്പരുളു |
F | പൊയ്‌പ്പോയ കാലം പാപങ്ങളാലെ നിന്നെ വെടിഞ്ഞു ഞാന്‍ മാപ്പരുളു |
M | സ്‌നേഹമേ കനിയൂ നീ |
F | സ്‌നേഹമേ കനിയൂ നീ |
A | എന്നെ കൈക്കൊള്ളു നീ, എന്നെ കൈക്കൊള്ളു നീ |
A | നാഥാ നേരം വൈകുന്നു ഇന്നെന്നോടു കൂടി വാഴണമേ നാഥാ മാനസമിരുളുന്നു കനിവാര്‍ന്നെന്നില്‍ കനിയണമേ |
—————————————– | |
F | എന്നാത്മസദനം കണ്ണീര്‍ക്കണങ്ങളാല്‍ കഴുകുന്നു നിന്നെ കൈക്കൊള്ളാന്‍ |
M | എന്നാത്മസദനം കണ്ണീര്‍ക്കണങ്ങളാല്‍ കഴുകുന്നു നിന്നെ കൈക്കൊള്ളാന്‍ |
F | നീ വന്നു ചേര്‍ന്നാല്‍ ആനന്ദമുണരും തവകാന്തിയാലെ ഇരുളകലും |
M | നീ വന്നു ചേര്‍ന്നാല്‍ ആനന്ദമുണരും തവകാന്തിയാലെ ഇരുളകലും |
F | സ്‌നേഹമേ നിറയൂ നീ |
M | സ്‌നേഹമേ നിറയൂ നീ |
A | എന്നില്‍ കൃപയരുളൂ, എന്നില്‍ കൃപയരുളൂ |
A | നാഥാ നേരം വൈകുന്നു ഇന്നെന്നോടു കൂടി വാഴണമേ നാഥാ മാനസമിരുളുന്നു കനിവാര്‍ന്നെന്നില്‍ കനിയണമേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Nadha Neram Vaikunnu | നാഥാ നേരം വൈകുന്നു ഇന്നെന്നോടു കൂടി വാഴണമേ Nadha Neram Vaikunnu Lyrics | Nadha Neram Vaikunnu Song Lyrics | Nadha Neram Vaikunnu Karaoke | Nadha Neram Vaikunnu Track | Nadha Neram Vaikunnu Malayalam Lyrics | Nadha Neram Vaikunnu Manglish Lyrics | Nadha Neram Vaikunnu Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Nadha Neram Vaikunnu Christian Devotional Song Lyrics | Nadha Neram Vaikunnu Christian Devotional | Nadha Neram Vaikunnu Christian Song Lyrics | Nadha Neram Vaikunnu MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Innennodu Koodi Vazhename
Nadha Maanasam Irulunnu
Kanivaarnnennil Kaniyaname
Nadha Neram Vaikunnu
Innennodu Koodi Vazhename
Nadha Maanasam Irulunnu
Kanivaarnnennil Kaniyaname
-----
Ee Velayetho Dhukhangal Ennil
Nirayunnu Hrudhayam Thengunnu
Ee Velayetho Dhukhangal Ennil
Nirayunnu Hrudhayam Thengunnu
Poi Poya Kaalam Paapangalaale
Ninne Vedinju Njan Maapparullu
Poi Poya Kaalam Paapangalaale
Ninne Vedinju Njan Maapparullu
Snehame Kaniyu Nee
Snehame Kaniyu Nee
Enne Kaikkollu Nee
Enne Kaikkollu Nee
Natha Neram Vaikunu
Innennodu Koodi Vazhename
Nadha Maanasam Irulunnu
Kanivaarnnennil Kaniyaname
-----
Ennaathma Sadhanam Kaneer Kanangalaal
Kazhukunnu Ninne Kaikkollaan
Ennaathma Sadhanam Kaneer Kanangalaal
Kazhukunnu Ninne Kaikkollaan
Nee Vannu Chernnaal Aanandham Unarum
Thava Kaanthiyaale Irulakalum
Nee Vannu Chernnaal Aanandham Unarum
Thava Kaanthiyaale Irulakalum
Snehame Nirayu Nee
Snehame Nirayu Nee
Ennil Krupayarulu
Ennil Krupayarulu
Nadha Neram Vaikunnu
Innennodu Koodi Vazhename
Nadha Maanasam Irulunnu
Kanivaarnnennil Kaniyaname
Media
If you found this Lyric useful, sharing & commenting below would be Fantastic!
No comments yet