Malayalam Lyrics
My Notes
M | നാഥാ നിന്‍ സ്‌നേഹത്തിന്‍ ആഴങ്ങളില്‍ വീഴുന്നു ഞാന്‍ മഴനീര്‍ കണമായ് തമ്മിലൊന്നായ് അലിയും നേരം പാപിയെന്നില്‍ വരും മാറ്റങ്ങള്‍ |
A | അറിയാതെ അറിയാതെ ആയിരുന്നു ഞാന്‍ ദൈവസ്‌നേഹം അകലാതെ അകലാതെ നിന്‍ മാറില്‍ ചേര്‍ക്കണേ നാഥാ |
F | നാഥാ നിന്‍ സ്‌നേഹത്തിന്‍ ആഴങ്ങളില്‍ വീഴുന്നു ഞാന്‍ മഴനീര്‍ കണമായ് തമ്മിലൊന്നായ് അലിയും നേരം പാപിയെന്നില്‍ വരും മാറ്റങ്ങള്‍ |
A | അറിയാതെ അറിയാതെ ആയിരുന്നു ഞാന്‍ ദൈവസ്‌നേഹം അകലാതെ അകലാതെ നിന്‍ മാറില്‍ ചേര്‍ക്കണേ നാഥാ |
—————————————– | |
M | എന്നാത്മ സാനുവില്‍ പെയ്‌തിറങ്ങും മഞ്ഞുപോലെ എന്നെ നീ മൃദുലമാക്കൂ ഹൃദയത്തിന്‍ തന്ത്രിയില്‍ നീ തൊടുമ്പോള്‍ സ്‌നേഹ രാഗത്തില്‍ ഞാന്‍ ആലപിക്കും |
A | സ്‌നേഹിച്ചു സ്‌നേഹിച്ചു കൊതി തീരുന്നില്ലെന്റെ നാഥാ അകതാരില്‍ അകതാരില്‍ ചിരിതൂകി അണയണേ നാഥാ |
F | നാഥാ നിന്‍ സ്‌നേഹത്തിന്‍ ആഴങ്ങളില്‍ വീഴുന്നു ഞാന്‍ മഴനീര്‍ കണമായ് തമ്മിലൊന്നായ് അലിയും നേരം പാപിയെന്നില്‍ വരും മാറ്റങ്ങള്‍ |
A | അറിയാതെ അറിയാതെ ആയിരുന്നു ഞാന്‍ ദൈവസ്‌നേഹം അകലാതെ അകലാതെ നിന്‍ മാറില്‍ ചേര്‍ക്കണേ നാഥാ |
—————————————– | |
F | സ്‌നേഹാഗ്നി ജ്വാലകള്‍ എരിഞ്ഞുയരും നിന്‍ ഹൃത്തില്‍ എന്നെ നീ ചേര്‍ക്കേണമേ തേനിലും മധുരിക്കും നിന്‍ സ്‌നേഹത്തില്‍ അലിയുന്നു നാഥാ ഞാന്‍ പാടിടുന്നു |
A | അലിവോടെ അലിവോടെ അകതാരില്‍ ചേര്‍ക്കണേ നാഥാ കനിവോടെ കനിവോടെ കരതാരില്‍ താങ്ങണേ നാഥാ |
M | നാഥാ നിന്‍ സ്‌നേഹത്തിന്‍ ആഴങ്ങളില്‍ വീഴുന്നു ഞാന്‍ മഴനീര്‍ കണമായ് തമ്മിലൊന്നായ് അലിയും നേരം പാപിയെന്നില്‍ വരും മാറ്റങ്ങള്‍ |
A | അറിയാതെ അറിയാതെ ആയിരുന്നു ഞാന്‍ ദൈവസ്‌നേഹം അകലാതെ അകലാതെ നിന്‍ മാറില്‍ ചേര്‍ക്കണേ നാഥാ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Nadha Nin Snehathin Aazhangalil Veezhunnu Njan Mazha Neer Kanamai | നാഥാ നിന്‍ സ്‌നേഹത്തിന്‍ ആഴങ്ങളില്‍ വീഴുന്നു ഞാന്‍ Nadha Nin Snehathin Aazhangalil Lyrics | Nadha Nin Snehathin Aazhangalil Song Lyrics | Nadha Nin Snehathin Aazhangalil Karaoke | Nadha Nin Snehathin Aazhangalil Track | Nadha Nin Snehathin Aazhangalil Malayalam Lyrics | Nadha Nin Snehathin Aazhangalil Manglish Lyrics | Nadha Nin Snehathin Aazhangalil Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Nadha Nin Snehathin Aazhangalil Christian Devotional Song Lyrics | Nadha Nin Snehathin Aazhangalil Christian Devotional | Nadha Nin Snehathin Aazhangalil Christian Song Lyrics | Nadha Nin Snehathin Aazhangalil MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Veezhunnu Njan Mazha Neer Kanamai
Thammil Onnai Alyum Neram
Paapi Ennil Varum Maatangal
Ariyathe Ariyathe Aryinnu Njan Daiva Sneham
Akalaathe Akalaathe Nin Maaril Cherkaane Naadha
Natha Nin Snehathin Aazhangalil
Veezhunnu Njan Mazha Neer Kanamai
Thammil Onnai Alyum Neram
Paapi Ennil Varum Maatangal
Ariyathe Ariyathe Aryinnu Njan Daiva Sneham
Akalaathe Akalaathe Nin Maaril Cherkaane Naadha
-----
Ennathma Saanuvil Peithirangum
Manju Pole Enne Nee Mridhulamaakoo
Hridayathin Thanthriyil Nee Thodumbol
Sneha Ragathil Njan Alapikkum
Snehichu Snehichu Kothi Theerunnillente Nadha
Akatharil Akatharil Chirithooki Anayene Nadha
Naatha Nin Snehathin Aazhangalil
Veezhunnu Njan Mazha Neer Kanamai
Thammil Onnai Alyum Neram
Paapi Ennil Varum Maatangal
Ariyathe Ariyathe Aryinnu Njan Daiva Sneham
Akalaathe Akalaathe Nin Maaril Cherkaane Naadha
-----
Snehaagni Jwalakal Erinjuyarum
Nin Hrithil Enne Nee Cherkkaname
Thenilum Madhurikkum Nin Snehathil
Aliyunnu Natha Njan Paadidunu
Alivode Alivode Akatharil Cherkane Naadha
Kanivode Kanivode Karatharil Thaangane Nadha
Nadha Nin Snehathin Aazhangalil
Veezhunnu Njan Mazha Neer Kanamai
Thammil Onnai Alyum Neram
Paapi Ennil Varum Maatangal
Ariyathe Ariyathe Aryinnu Njan Daiva Sneham
Akalaathe Akalaathe Nin Maaril Cherkaane Naadha
Media
If you found this Lyric useful, sharing & commenting below would be Impressive!
No comments yet