Malayalam Lyrics

| | |

A A A

My Notes
M നാഥാ.. തിരുഹൃദയ നാഥാ..
ചേര്‍ക്കൂ.. തിരുമാറില്‍ എന്നെ..
F നാഥാ.. തിരുഹൃദയ നാഥാ..
ചേര്‍ക്കൂ.. തിരുമാറില്‍ എന്നെ..
M യോഗ്യമല്ലേലും..
എന്‍ ഹൃദയം നാഥാ നിന്‍..
F നെഞ്ചോടു ചേര്‍ത്തു..
പുണരുമോ നീ..
A നാഥാ.. തിരുഹൃദയ നാഥാ..
ചേര്‍ക്കൂ.. തിരുമാറില്‍ എന്നെ..
A സ്‌നേഹം മഴയായ് പൊഴിയും
തിരുഹൃദയത്തിന്‍ ഉള്ളില്‍
കനിവായ് എന്നെ ചേര്‍ക്കൂ
നിന്നോടൊന്നായ് തീരാന്‍
A സ്‌നേഹം മഴയായ് പൊഴിയും
തിരുഹൃദയത്തിന്‍ ഉള്ളില്‍
കനിവായ് എന്നെ ചേര്‍ക്കൂ
നിന്നോടൊന്നായ് തീരാന്‍
—————————————–
M ശാന്തമാം.. നിന്‍ ഹൃദയത്തില്‍ നിന്നും
ശാന്തത നിറയാന്‍ വരം തരുമോ..
F ശാന്തമാം.. നിന്‍ ഹൃദയത്തില്‍ നിന്നും
ശാന്തത നിറയാന്‍ വരം തരുമോ..
M വാരി പുണരണേ.. എന്നെ നാഥാ
F വാരി പുണരണേ.. എന്നെ നാഥാ
A അലിവോടെ എന്നെ, ചേര്‍ത്തണയ്‌ക്കൂ
A സ്‌നേഹം മഴയായ് പൊഴിയും
തിരുഹൃദയത്തിന്‍ ഉള്ളില്‍
കനിവായ് എന്നെ ചേര്‍ക്കൂ
നിന്നോടൊന്നായ് തീരാന്‍
A സ്‌നേഹം മഴയായ് പൊഴിയും
തിരുഹൃദയത്തിന്‍ ഉള്ളില്‍
കനിവായ് എന്നെ ചേര്‍ക്കൂ
നിന്നോടൊന്നായ് തീരാന്‍
—————————————–
F ആര്‍ദ്രമാം.. നിന്‍ തിരുഹൃദയത്തിന്‍
കാരുണ്യമാകാന്‍ കൃപ ചൊരിയൂ..
M ആര്‍ദ്രമാം.. നിന്‍ തിരുഹൃദയത്തിന്‍
കാരുണ്യമാകാന്‍ കൃപ ചൊരിയൂ..
F കരുണാ സാഗരമേ.. സ്‌നേഹ നാഥാ
M കരുണാ സാഗരമേ.. സ്‌നേഹ നാഥാ
A കനിവോടെ എന്നെ, വഴി നടത്തൂ
🎵🎵🎵
F നാഥാ.. തിരുഹൃദയ നാഥാ..
ചേര്‍ക്കൂ.. തിരുമാറില്‍ എന്നെ..
M യോഗ്യമല്ലേലും..
എന്‍ ഹൃദയം നാഥാ നിന്‍..
F നെഞ്ചോടു ചേര്‍ത്തു..
പുണരുമോ നീ..
M നാഥാ.. തിരുഹൃദയ നാഥാ..
ചേര്‍ക്കൂ.. തിരുമാറില്‍ എന്നെ..
A സ്‌നേഹം മഴയായ് പൊഴിയും
തിരുഹൃദയത്തിന്‍ ഉള്ളില്‍
കനിവായ് എന്നെ ചേര്‍ക്കൂ
നിന്നോടൊന്നായ് തീരാന്‍
A സ്‌നേഹം മഴയായ് പൊഴിയും
തിരുഹൃദയത്തിന്‍ ഉള്ളില്‍
കനിവായ് എന്നെ ചേര്‍ക്കൂ
നിന്നോടൊന്നായ് തീരാന്‍

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | നാഥാ.. തിരുഹൃദയ നാഥാ.. ചേര്‍ക്കൂ.. തിരുമാറില്‍ എന്നെ.. Nadha Thiruhrudhaya Nadha Lyrics | Nadha Thiruhrudhaya Nadha Song Lyrics | Nadha Thiruhrudhaya Nadha Karaoke | Nadha Thiruhrudhaya Nadha Track | Nadha Thiruhrudhaya Nadha Malayalam Lyrics | Nadha Thiruhrudhaya Nadha Manglish Lyrics | Nadha Thiruhrudhaya Nadha Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Nadha Thiruhrudhaya Nadha Christian Devotional Song Lyrics | Nadha Thiruhrudhaya Nadha Christian Devotional | Nadha Thiruhrudhaya Nadha Christian Song Lyrics | Nadha Thiruhrudhaya Nadha MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| | |

A A A

Nadha.. Thiruhrudhaya Nadha..
Cherkkoo.. Thirumaaril Enne..
Nadha.. Thiruhrudhaya Nadha..
Cherkkoo.. Thirumaaril Enne..

Yogyamallelum..
En Hrudhayam Nadha Nin..
Nenchodu Cherthu..
Punarumo Nee..

Nadha.. Thiruhrudhaya Nadha..
Cherkkoo.. Thirumaaril Enne..

Sneham Mazhayaai Pozhiyum
Thiruhrudhayathin Ullil
Kanivaai Enne Cherkkoo
Ninnodonnaai Theeraan

Sneham Mazhayaai Pozhiyum
Thiruhridhayathin Ullil
Kanivaai Enne Cherkkoo
Ninnodonnaai Theeraan

-----

Shaanthamaam.. Nin Hrudhayathil Ninnum
Shaanthatha Nirayaan Varam Tharumo..
Shaanthamaam.. Nin Hrudhayathil Ninnum
Shaanthatha Nirayaan Varam Tharumo..

Vaari Punarane.. Enne Nadha
Vaari Punarane.. Enne Nadha
Alivode Enne, Cherthanaikkoo

Sneham Mazhayaai Pozhiyum
Thiruhrudayathin Ullil
Kanivaai Enne Cherkku
Ninnodonnaai Theeraan

Sneham Mazhayaai Pozhiyum
Thiruhridayathin Ullil
Kanivaai Enne Cherkku
Ninnodonnaai Theeran

-----

Aardhramaam.. Nin Thiruhrudhayathin
Kaarunyamaakaan Krupa Choriyoo..
Aardhramaam.. Nin Thiruhrudhayathin
Kaarunyamaakaan Krupa Choriyoo..

Karunaa Saagarame.. Sneha Nadha
Karunaa Saagarame.. Sneha Nadha
Kanivode Enne, Vazhi Nadathoo

🎵🎵🎵

Nadha.. Thiruhrudhaya Nadha..
Cherkkoo.. Thirumaaril Enne..
Yogyamallelum..

En Hrudhayam Nadha Nin..
Nenchodu Cherthu..
Punarumo Nee..

Nadha.. Thiruhrudhaya Nadha..
Cherkkoo.. Thirumaaril Enne..

Sneham Mazhayaai Pozhiyum
Thiruhrudhayathin Ullil
Kanivaai Enne Cherkkoo
Ninnodonnaai Theeraan

Sneham Mazhayaai Pozhiyum
Thiruhrudhayathin Ullil
Kanivaai Enne Cherkkoo
Ninnodonnaai Theeraan

Nadha Thiruhrudhaya Nadha Naadha Nada Naada Natha Naatha Thiru Hrudhaya Hridhaya Hridaya Hrudaya Thiruhrudhaya Thiruhrudaya Thiruhridhaya Thiruhridaya Cherkku Cherkkoo


Media

If you found this Lyric useful, sharing & commenting below would be Wondrous!

Your email address will not be published. Required fields are marked *





Views :116.  Song ID :18435

KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.