Malayalam Lyrics

| | |

A A A

My Notes
M നാഥന്‍…
നാഥന്‍ നല്‍കിയ നന്മകള്‍ക്കൊക്കെയും
നന്ദി ചൊല്ലുന്നു ഞങ്ങള്‍, നിത്യം
നന്ദി ചൊല്ലുന്നു ഞങ്ങള്‍
F നാഥന്‍ നല്‍കിയ നന്മകള്‍ക്കൊക്കെയും
നന്ദി ചൊല്ലുന്നു ഞങ്ങള്‍, നിത്യം
നന്ദി ചൊല്ലുന്നു ഞങ്ങള്‍
M നാഥനേകിയ കാരുണ്യമോര്‍ത്തു
സ്‌തുതികള്‍ പാടുന്നു ഞങ്ങള്‍
F നാഥനേകിയ കാരുണ്യമോര്‍ത്തു
സ്‌തുതികള്‍ പാടുന്നു ഞങ്ങള്‍
M ഓ… നാഥന്‍…
A നാഥന്‍ നല്‍കിയ നന്മകള്‍ക്കൊക്കെയും
നന്ദി ചൊല്ലുന്നു ഞങ്ങള്‍, നിത്യം
നന്ദി ചൊല്ലുന്നു ഞങ്ങള്‍
—————————————–
A തിരയും ചുഴിയും നിറയുമീ ആഴിയില്‍
ഞങ്ങള്‍ക്കഭയം അങ്ങു മാത്രം
A തിരയും ചുഴിയും നിറയുമീ ആഴിയില്‍
ഞങ്ങള്‍ക്കഭയം അങ്ങു മാത്രം
A നിത്യ രക്ഷകന്‍ നീയൊരാള്‍ മാത്രം
—————————————–
M നിന്‍ ലക്ഷ്യമായ് ഞങ്ങള്‍ വഞ്ചി തുഴയവേ
ആശ്വാസ സ്‌പര്‍ശമായ് നിന്റെ ശബ്‌ദം
F നിന്‍ ലക്ഷ്യമായ് ഞങ്ങള്‍ വഞ്ചി തുഴയവേ
ആശ്വാസ സ്‌പര്‍ശമായ് നിന്റെ ശബ്‌ദം
M വലതു വശത്തായ്, വീശുക നിങ്ങള്‍
F വലതു വശത്തായ്, വീശുക നിങ്ങള്‍ –
F ക്കാവിശ്യമായതു ലഭിച്ചീടും
🎵🎵🎵
M വാനം തെളിഞ്ഞേ…
A ഹല്ലേലൂയ്യാ, ഹല്ലേലൂയ്യാ, ഹല്ലേലൂയ്യാ
F വലകള്‍ നിറഞ്ഞേ…
A ഹല്ലേലൂയ്യാ, ഹല്ലേലൂയ്യാ, ഹല്ലേലൂയ്യാ
M വാനം തെളിഞ്ഞേ, വലകള്‍ നിറഞ്ഞേ
M ആ ദിവ്യ നാദം കാതോര്‍ക്കുവിന്‍
F ആ ദിവ്യ നാദം കാതോര്‍ക്കുവിന്‍
A നാഥന്‍ നല്‍കിയ നന്മകള്‍ക്കൊക്കെയും
നന്ദി ചൊല്ലുന്നു ഞങ്ങള്‍, നിത്യം
നന്ദി ചൊല്ലുന്നു ഞങ്ങള്‍
—————————————–
F ചെങ്കടല്‍ പോലും, വഴി മാറിടും
അശരണര്‍ക്കാശ്വാസ വചനമേകും
M ചെങ്കടല്‍ പോലും, വഴി മാറിടും
അശരണര്‍ക്കാശ്വാസ വചനമേകും
F മരുഭൂമി പോലും, നീര്‍ച്ചാലാകും
M മരുഭൂമി പോലും, നീര്‍ച്ചാലാകും
M മഹനീയം നിന്‍ ദയ കാരുണ്യത്താല്‍
🎵🎵🎵
F സ്‌തുതികള്‍ പാടാം…
A ആ…ആ…ആ…
M കൃപകള്‍ നേടാം…
A ആ…ആ…ആ…
F സ്‌തുതികള്‍ പാടാം, കൃപകള്‍ നേടാം
F രക്ഷയും ശക്തിയും നീ മാത്രമേ
M രക്ഷയും ശക്തിയും നീ മാത്രമേ
F നാഥന്‍ നല്‍കിയ നന്മകള്‍ക്കൊക്കെയും
നന്ദി ചൊല്ലുന്നു ഞങ്ങള്‍, നിത്യം
നന്ദി ചൊല്ലുന്നു ഞങ്ങള്‍
M നാഥനേകിയ കാരുണ്യമോര്‍ത്തു
സ്‌തുതികള്‍ പാടുന്നു ഞങ്ങള്‍
F ഓ… നാഥന്‍…
A നാഥന്‍ നല്‍കിയ നന്മകള്‍ക്കൊക്കെയും
നന്ദി ചൊല്ലുന്നു ഞങ്ങള്‍, നിത്യം
നന്ദി ചൊല്ലുന്നു ഞങ്ങള്‍
A തിരയും ചുഴിയും നിറയുമീ ആഴിയില്‍
ഞങ്ങള്‍ക്കഭയം അങ്ങു മാത്രം
A തിരയും ചുഴിയും നിറയുമീ ആഴിയില്‍
ഞങ്ങള്‍ക്കഭയം അങ്ങു മാത്രം
A നിത്യ രക്ഷകന്‍ നീയൊരാള്‍ മാത്രം

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Nadhan Nalkiya Nanmakalkkokkeyum | നാഥന്‍ നല്‍കിയ നന്മകള്‍ക്കൊക്കെയും നന്ദി ചൊല്ലുന്നു ഞങ്ങള്‍ Nadhan Nalkiya Nanmakalkkokkeyum Lyrics | Nadhan Nalkiya Nanmakalkkokkeyum Song Lyrics | Nadhan Nalkiya Nanmakalkkokkeyum Karaoke | Nadhan Nalkiya Nanmakalkkokkeyum Track | Nadhan Nalkiya Nanmakalkkokkeyum Malayalam Lyrics | Nadhan Nalkiya Nanmakalkkokkeyum Manglish Lyrics | Nadhan Nalkiya Nanmakalkkokkeyum Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Nadhan Nalkiya Nanmakalkkokkeyum Christian Devotional Song Lyrics | Nadhan Nalkiya Nanmakalkkokkeyum Christian Devotional | Nadhan Nalkiya Nanmakalkkokkeyum Christian Song Lyrics | Nadhan Nalkiya Nanmakalkkokkeyum MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Nadhan...
Nadhan Nalkiya Nanmakalkkokkeyum
Nanni Chollunnu Njangal, Nithyam
Nanni Chollunnu Njangal

Nadhan Nalkiya Nanmakalkkokkeyum
Nanni Chollunnu Njangal, Nithyam
Nanni Chollunnu Njangal

Nadhanekiya Karunyam Orthu
Sthuthikal Padunnu Njangal
Nadhanekiya Karunyam Orthu
Sthuthikal Padunnu Njangal

Ohh.. Nadhan..
Nadhan Nalkiya Nanmakalkokkeyum
Nandi Chollunnu Njangal, Nithyam
Nandi Chollunnu Njangal

-----

Thirayum Chuzhiyum Nirayumee Aazhiyil
Njangalkkabhayam Angu Mathram
Thirayum Chuzhiyum Nirayumee Aazhiyil
Njangalkkabhayam Angu Mathram
Nithya Rakshakan Neeyoraal Mathram

-----

Nin Lakshyamaai Njangal Vanchi Thuzhayave
Aashwasa Spaarshamaai Ninte Shabdham
Nin Lakshyamaai Njangal Vanchi Thuzhayave
Aashwasa Spaarshamaai Ninte Shabdham

Valathu Vashathaai, Veeshuka Ningal
Valathu Vashathaai, Veeshuka Ningal -
Kaavishyamayathu Labicheedum

🎵🎵🎵

Vaanam Thelinje...
Halleluya, Halleluya, Halleluya
Valakal Niranje...
Halleluya, Halleluya, Halleluya

Vaanam Thelinje, Valakal Niranje
Aa Divya Nadham Kaathorkkuvin
Aa Divya Nadham Kaathorkkuvin

Nathan Nalkiya Nanmakalkokkeyum
Nandi Chollunnu Njangal, Nithyam
Nandi Chollunnu Njangal

-----

Chenkadal Polum, Vazhi Maaridum
Asharanarkkaashwasa Vachanamekum
Chenkadal Polum, Vazhi Maaridum
Asharanarkkaashwasa Vachanamekum

Marubhoomi Polum, Neerchaal Aakum
Marubhoomi Polum, Neerchaal Aakum
Mahaneeyam Nin Dhaya Karunyathaal

Sthuthikal Paadaam...
Ahh.. Ahh.. Ahh..
Krupakal Nedaam...
Ahh.. Ahh.. Ahh..

Sthuthikal Padaam, Krupakal Nedaam
Rakshayum Shakthiyum Nee Mathrame
Rakshayum Shakthiyum Nee Mathrame

Nadhan Nalkiya Nanmakalkokkeyum
Nandi Chollunnu Njangal, Nithyam
Nandi Chollunnu Njangal

Nadhanekiya Karunyam Orthu
Sthuthikal Padunnu Njangal

Ohh.. Nadhan..
Nadhan Nalkiya Nanmakalkkokeyum
Nandi Chollunnu Njangal, Nithyam
Nandi Chollunnu Njangal

Thirayum Chuzhiyum Nirayumee Aazhiyil
Njangalkkabhayam Angu Mathram
Thirayum Chuzhiyum Nirayumee Aazhiyil
Njangalkkabhayam Angu Mathram
Nithya Rakshakan Neeyoraal Mathram

nanmakal okkeyum


Media

If you found this Lyric useful, sharing & commenting below would be Amazing!

Your email address will not be published. Required fields are marked *





Views 898.  Song ID 7770


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.