Malayalam Lyrics

| | |

A A A

My Notes
M നന്ദി ഓതിടുന്നു ഞാന്‍ ഇന്നുമെന്നുമേ
ദൈവമേ നിന്‍ മുമ്പില്‍ ഇന്നുമെന്നുമേ
നിന്നനന്ദ സ്‌നേഹാധിരേകത്തിനായ്
ഇന്നുമെന്നും ഞാന്‍ നന്ദി ചൊല്ലിടുന്നിതാ
F നന്ദി ഓതിടുന്നു ഞാന്‍ ഇന്നുമെന്നുമേ
ദൈവമേ നിന്‍ മുമ്പില്‍ ഇന്നുമെന്നുമേ
നിന്നനന്ദ സ്‌നേഹാധിരേകത്തിനായ്
ഇന്നുമെന്നും ഞാന്‍ നന്ദി ചൊല്ലിടുന്നിതാ
—————————————–
M ആത്മാവും ജീവനും നിന്റെതല്ലെയോ
ശ്വാസ നിശ്വാസവും നിന്റെയാണല്ലോ
F ആത്മാവും ജീവനും നിന്റെതല്ലെയോ
ശ്വാസ നിശ്വാസവും നിന്റെയാണല്ലോ
M സര്‍വ്വവും നിന്‍ ദിവ്യ ദാനമല്ലോ
ഒന്നുമേ ഇല്ലെനിക്കു സ്വന്തമായി
F സര്‍വ്വവും നിന്‍ ദിവ്യ ദാനമല്ലോ
ഒന്നുമേ ഇല്ലെനിക്കു സ്വന്തമായി
A ഒന്നുമേ ഇല്ലെനിക്കു സ്വന്തമായി
A നന്ദി ഓതിടുന്നു ഞാന്‍ ഇന്നുമെന്നുമേ
ദൈവമേ നിന്‍ മുമ്പില്‍ ഇന്നുമെന്നുമേ
നിന്നനന്ദ സ്‌നേഹാധിരേകത്തിനായ്
ഇന്നുമെന്നും ഞാന്‍ നന്ദി ചൊല്ലിടുന്നിതാ
—————————————–
F നിന്‍ ദിവ്യകാരുണ്യം ഓര്‍ത്തിടുമ്പോള്‍
ഞാന്‍ ഇന്നു ശൂന്യത അറിഞ്ഞീടുന്നു
M നിന്‍ ദിവ്യകാരുണ്യം ഓര്‍ത്തിടുമ്പോള്‍
ഞാന്‍ ഇന്നു ശൂന്യത അറിഞ്ഞീടുന്നു
F സര്‍വ്വവും നിന്‍ ദിവ്യ ദാനമല്ലോ
ഒന്നുമേ ഇല്ലെനിക്കു സ്വന്തമായി
M സര്‍വ്വവും നിന്‍ ദിവ്യ ദാനമല്ലോ
ഒന്നുമേ ഇല്ലെനിക്കു സ്വന്തമായി
A ഒന്നുമേ ഇല്ലെനിക്കു സ്വന്തമായി
A നന്ദിയോതിടുന്നു ഞാന്‍ ഇന്നുമെന്നുമേ
ദൈവമേ നിന്‍ മുമ്പില്‍ ഇന്നുമെന്നുമേ
നിന്നനന്ദ സ്‌നേഹാധിരേകത്തിനായ്
ഇന്നുമെന്നും ഞാന്‍ നന്ദി ചൊല്ലിടുന്നിതാ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Nandhiyothidunnu Njan Innum Ennume Daivame Nin Munbil Innum Ennume | നന്ദിയോതിടുന്നു ഞാന്‍ ഇന്നുമെന്നുമേ ദൈവമേ നിന്‍ മുമ്പില്‍ ഇന്നുമെന്നുമേ Nandi Othidunnu Njan Lyrics | Nandi Othidunnu Njan Song Lyrics | Nandi Othidunnu Njan Karaoke | Nandi Othidunnu Njan Track | Nandi Othidunnu Njan Malayalam Lyrics | Nandi Othidunnu Njan Manglish Lyrics | Nandi Othidunnu Njan Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Nandi Othidunnu Njan Christian Devotional Song Lyrics | Nandi Othidunnu Njan Christian Devotional | Nandi Othidunnu Njan Christian Song Lyrics | Nandi Othidunnu Njan MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Nandiyothidunnu Njan Innum Ennume
Daivame Nin Munbil Innum Ennume
Nin Anandha Snehadhirekathinaai
Innumennum Njan Nandi Chollidunnitha

Nandiyothidunnu Njan Innum Ennume
Daivame Nin Munbil Innum Ennume
Nin Anandha Snehadhirekathinaai
Innumennum Njan Nandi Chollidunnitha

-----

Aathmavum Jeevanum Nintethallayo
Shwasa Nishwasavum Ninteyanallo
Aathmavum Jeevanum Nintethallayo
Shwasa Nishwasavum Ninteyanallo

Sarvavum Nin Divya Dhanamallo
Onnume Illenikku Swanthamaayi
Sarvavum Nin Divya Dhanamallo
Onnume Illenikku Swanthamaayi
Onnume Illenikku Swanthamaayi

Nanniyothidunnu Njan Innumennume
Daivame Nin Munbil Innumennume
Nin Anandha Snehadhirekathinaai
Innumennum Njan Nandi Chollidunnitha

-----

Nin Divya Karunyam Orthidumbol
Njan Innu Shoonyatha Arinjeedunnu
Nin Divya Karunyam Orthidumbol
Njan Innu Shoonyatha Arinjeedunnu

Sarvavum Nin Divya Dhanamallo
Onnume Illenikku Swanthamaayi
Sarvavum Nin Divya Dhanamallo
Onnume Illenikku Swanthamaayi
Onnume Illenikku Swanthamaayi

Nanniyothidunnu Njan Innumennume
Daivame Nin Munbil Innumennume
Nin Anandha Snehadhirekathinaai
Innumennum Njan Nandi Chollidunnitha

nani nanni naniyod naniyodhidunnu naniyodidunnu othidunnu odhidunnu nanniyodhidunnu nandiyodhidunnu nanni nani nandi nandhi Thanks Thanksgiving


Media

If you found this Lyric useful, sharing & commenting below would be Wonderful!

Your email address will not be published. Required fields are marked *





Views 1322.  Song ID 5799


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.