Malayalam Lyrics
My Notes
M | നസറേത്തിന് നാട്ടിലെ പാവനേ മേരിമാതേ യെശയ്യാവിന്‍ മൊഴി ഭൂമിയില്‍ മാരിപൂവായ് |
F | വെണ്‍മാലാഖാ… നിന്‍ നാമം വാഴ്ത്തി… കന്യാവനശാഖിയില്‍ കാലമൊരുണ്ണിപ്പൂവായ് മന്നാകെയും കാക്കുവാന്‍ ഓമനപൈതല്‍ വന്നേ |
A | മാര്‍ത്തേ, പാരിതിന്‍ പെറ്റമ്മക്കണ്ണേ ഓ… പീഢാനൊമ്പരം താണ്ടുന്നോളേ, മറിയേ ഓര്‍ത്തേ, നിന്‍ പുകള്‍ പാടുന്നേ, ഞങ്ങള്‍ ഓ… ഓരോ വാഴ്വിനും വേരായോളേ, മറിയേ |
—————————————– | |
F | നസറേത്തിന് നാട്ടിലെ പാവനേ മേരിമാതേ സീയോണിന്‍ നാഥനു പാതയായ് മാറുന്നോളേ |
M | വെണ്‍മാലാഖാ… നിന്‍ നാമം വാഴ്ത്തി… പുല്‍ക്കൂട്ടിലെ താരകക്കണ്ണിലെ വാത്സല്യമേ ഉള്‍ത്താരിലെ നോവല നീക്കിടും കാരുണ്യമേ |
A | മാര്‍ത്തേ, പാരിതിന്‍ പെറ്റമ്മക്കണ്ണേ ഓ… പീഢാനൊമ്പരം താണ്ടുന്നോളേ, മറിയേ ഓര്‍ത്തേ, നിന്‍ പുകള്‍ പാടുന്നേ, ഞങ്ങള്‍ ഓ… ഓരോ വാഴ്വിനും വേരായോളേ, മറിയേ |
—————————————– | |
M | ഈ യെരുശലേം, നടയില്‍ തൂമയില്‍ പൂവിടും ആരിവന്‍ തുമ്പപ്പൂവേ |
F | പരിമളം, സകല മാനവ മാനസമാകെയും തൂവുന്നോളെ, കന്യേ… |
A | മാര്‍ത്തേ, പാരിതിന്‍ പെറ്റമ്മക്കണ്ണേ ഓ… പീഢാനൊമ്പരം താണ്ടുന്നോളേ, മറിയേ ഓര്‍ത്തേ, നിന്‍ പുകള്‍ പാടുന്നേ, ഞങ്ങള്‍ ഓ… ഓരോ വാഴ്വിനും വേരായോളേ, മറിയേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Nasarethin Nattile Pavane Mary Mathe | നസറേത്തിന് നാട്ടിലെ പാവനേ മേരിമാതേ യെശയ്യാവിന്‍ മൊഴി ഭൂമിയില്‍ മാരിപൂവായ് Nasarethin Nattile Pavane Mary Mathe Lyrics | Nasarethin Nattile Pavane Mary Mathe Song Lyrics | Nasarethin Nattile Pavane Mary Mathe Karaoke | Nasarethin Nattile Pavane Mary Mathe Track | Nasarethin Nattile Pavane Mary Mathe Malayalam Lyrics | Nasarethin Nattile Pavane Mary Mathe Manglish Lyrics | Nasarethin Nattile Pavane Mary Mathe Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Nasarethin Nattile Pavane Mary Mathe Christian Devotional Song Lyrics | Nasarethin Nattile Pavane Mary Mathe Christian Devotional | Nasarethin Nattile Pavane Mary Mathe Christian Song Lyrics | Nasarethin Nattile Pavane Mary Mathe MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Yeshayyavin Mozhi Bhoomiyil Maari Poovaai
Ven Malakha... Nin Naamam Vaazhthi...
Kanyaavana Shaakhiyil Kaalamorunni Poovaai
Mannaakeyum Kaakkuvaan Omana Paithal Vanne
Maarthe, Paarithin Pettamma Kanne Oh...
Peeda Nombaram Thaandunnole, Mariye
Orthe, Ninpukal Paadunne, Njangal Oh...
Oro Vaazhvinum Veraayole, Mariye
-----
Nasarethin Naattile Paavane Meri Mathe
Zionin Naadhanu Paathayaai Maarunnole
Ven Malakha... Nin Naamam Vaazhthi...
Pulkkoottile Thaaraka Kannile Vaalsalyame
Ulthaarile Novala Neekkidum Karunyame
Maarthe, Paarithin Pettamma Kanne Oh...
Peeda Nombaram Thaandunnole, Mariye
Orthe, Ninpukal Paadunne, Njangal Oh...
Oro Vaazhvinum Veraayole, Mariye
-----
Ee Yarussalem, Nadayil Thoomayil Poovidum
Aarivan Thumba Poove
Parimalam, Sakala Maanava Maanasamaakeyum
Thoovunnole, Kanye...
Maarthe, Paarithin Pettamma Kanne Oh...
Peeda Nombaram Thaandunnole, Mariye
Orthe, Ninpukal Paadunne, Njangal Oh...
Oro Vaazhvinum Veraayole, Mariye
Media
If you found this Lyric useful, sharing & commenting below would be Grateful!
No comments yet