Malayalam Lyrics
My Notes
M | നസ്രത്തില്‍ ഉണ്ടൊരു പുണ്യഗേഹം ദൈവം തിരഞ്ഞെടുത്തൊരു ഭവനം മറിയവും യൗസേപ്പും, തനയനാം യേശുവും ചേര്‍ന്നു നിര്‍മ്മിക്കുന്ന തിരുകുടുംബം |
F | അവിടെയുണ്ട്.. ത്യാഗത്തിന്‍ പരിമളം അവിടെയുണ്ട്.. സ്‌നേഹത്തിന്‍ ആര്‍ദ്രത |
A | ക്രോവേന്മാര്‍ സ്രാപ്പേന്‍മാര്‍, ഒന്നായി സ്വര്‍ഗ്ഗത്തില്‍ ദൈവത്തെ പാടി നമിക്കുന്നു നീയും കുടുംബവും, ആ ദിവ്യഗീതികളാല്‍ ഈശോയെ പാടി നമിച്ചിടുവിന്‍ |
A | ക്രോവേന്മാര്‍ സ്രാപ്പേന്‍മാര്‍, ഒന്നായി സ്വര്‍ഗ്ഗത്തില്‍ ദൈവത്തെ പാടി നമിക്കുന്നു നീയും കുടുംബവും, ആ ദിവ്യഗീതികളാല്‍ ഈശോയെ പാടി നമിച്ചിടുവിന്‍ |
—————————————– | |
M | ദൈവഹിതത്തിനായ്, കാതു തുറന്നെന്നാല്‍ ദിവ്യാത്ഭുതം, നീ കണ്ടിടും |
F | ദൈവഹിതത്തിനായ്, കാതു തുറന്നെന്നാല്‍ ദിവ്യാത്ഭുതം, നീ കണ്ടിടും |
M | ദൈവത്തില്‍ പൂര്‍ണ്ണമായ്, ആശ്രയിച്ചെന്നാല്‍ ദൈവാത്മാവിനാല്‍, നയിക്കപ്പെടും |
F | ദൈവത്തില്‍ പൂര്‍ണ്ണമായ്, ആശ്രയിച്ചെന്നാല്‍ ദൈവാത്മാവിനാല്‍, നയിക്കപ്പെടും |
A | ക്രോവേന്മാര്‍ സ്രാപ്പേന്‍മാര്‍, ഒന്നായി സ്വര്‍ഗ്ഗത്തില്‍ ദൈവത്തെ പാടി നമിക്കുന്നു നീയും കുടുംബവും, ആ ദിവ്യഗീതികളാല്‍ ഈശോയെ പാടി നമിച്ചിടുവിന്‍ |
A | നസ്രത്തില്‍ ഉണ്ടൊരു പുണ്യഗേഹം ദൈവം തിരഞ്ഞെടുത്തൊരു ഭവനം മറിയവും യൗസേപ്പും, തനയനാം യേശുവും ചേര്‍ന്നു നിര്‍മ്മിക്കുന്ന തിരുകുടുംബം |
A | അവിടെയുണ്ട്.. ത്യാഗത്തിന്‍ പരിമളം അവിടെയുണ്ട്.. സ്‌നേഹത്തിന്‍ ആര്‍ദ്രത |
A | ല ല ല ല്ല… |
—————————————– | |
F | നിന്റെ കുടുംബത്തില്‍ ദൈവം നാഥനായെങ്കില്‍ സ്വര്‍ഗ്ഗീയ ഭവനമായ്, നിന്‍ ഗൃഹം മാറും |
M | നിന്റെ കുടുംബത്തില്‍ ദൈവം നാഥനായെങ്കില്‍ സ്വര്‍ഗ്ഗീയ ഭവനമായ്, നിന്‍ ഗൃഹം മാറും |
F | തിരുക്കുടുംബം നിന്‍, മാതൃകയാക്കിയാല്‍ എന്നും നിന്‍ ഗൃഹം, അനുഗ്രഹമാകും |
M | തിരുക്കുടുംബം നിന്‍, മാതൃകയാക്കിയാല്‍ എന്നും നിന്‍ ഗൃഹം, അനുഗ്രഹമാകും |
A | ക്രോവേന്മാര്‍ സ്രാപ്പേന്‍മാര്‍, ഒന്നായി സ്വര്‍ഗ്ഗത്തില്‍ ദൈവത്തെ പാടി നമിക്കുന്നു നീയും കുടുംബവും, ആ ദിവ്യഗീതികളാല്‍ ഈശോയെ പാടി നമിച്ചിടുവിന്‍ |
A | നസ്രത്തില്‍ ഉണ്ടൊരു പുണ്യഗേഹം ദൈവം തിരഞ്ഞെടുത്തൊരു ഭവനം മറിയവും യൗസേപ്പും, തനയനാം യേശുവും ചേര്‍ന്നു നിര്‍മ്മിക്കുന്ന തിരുകുടുംബം |
A | അവിടെയുണ്ട്.. ത്യാഗത്തിന്‍ പരിമളം അവിടെയുണ്ട്.. സ്‌നേഹത്തിന്‍ ആര്‍ദ്രത |
A | ക്രോവേന്മാര്‍ സ്രാപ്പേന്‍മാര്‍, ഒന്നായി സ്വര്‍ഗ്ഗത്തില്‍ ദൈവത്തെ പാടി നമിക്കുന്നു നീയും കുടുംബവും, ആ ദിവ്യഗീതികളാല്‍ ഈശോയെ പാടി നമിച്ചിടുവിന്‍ |
A | ഈശോയെ പാടി നമിച്ചിടുവിന്‍ ഈശോയെ പാടി നമിച്ചിടുവിന്‍ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Nasrathil Undoru Punya Geham Daivam Thiranjeduthoru Bhavanam | Nasrathil Undoru Punya Geham Lyrics | Nasrathil Undoru Punya Geham Song Lyrics | Nasrathil Undoru Punya Geham Karaoke | Nasrathil Undoru Punya Geham Track | Nasrathil Undoru Punya Geham Malayalam Lyrics | Nasrathil Undoru Punya Geham Manglish Lyrics | Nasrathil Undoru Punya Geham Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Nasrathil Undoru Punya Geham Christian Devotional Song Lyrics | Nasrathil Undoru Punya Geham Christian Devotional | Nasrathil Undoru Punya Geham Christian Song Lyrics | Nasrathil Undoru Punya Geham MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Daivam Thiranjeduthoru Bhavanam
Mariyavum Yauseppum, Thanayanaam Yeshuvum
Chernnu Nirmikkunna Thirukudumbam
Avideyund... Thyaagathin Parimalam
Avideyund... Snehathin Aardhratha
Krovenmar Srappenmar, Onnaayi Swargathil
Daivathe Paadi Namikkunnu
Neeyum Kudumbavum, Aa Divya Geethikalaal
Eeshoye Paadi Namicheeduvin
Krovenmar Srappenmar, Onnaayi Swargathil
Daivathe Paadi Namikkunnu
Neeyum Kudumbavum, Aa Divya Geethikalaal
Eeshoye Paadi Namicheeduvin
-----
Daiva Hithathinaayi, Kaathu Thurannennaal
Divyalbhutham, Nee Kandidum
Daiva Hithathinaayi, Kaathu Thurannennaal
Divyalbhutham, Nee Kandidum
Daivathil Poornamaai, Aashrayichennaal
Daivathmaavinaal, Nayikkapedum
Daivathil Poornamaai, Aashrayichennaal
Daivathmaavinaal, Nayikkapedum
Krovenmar Srappenmar, Onnaayi Swargathil
Daivathe Paadi Namikkunnu
Neeyum Kudumbavum, Aa Divya Geethikalaal
Eeshoye Paadi Namicheeduvin
Nasrathilundoru Punyageham
Daivam Thiranjeduthoru Bhavanam
Mariyavum Yauseppum, Thanayanaam Yeshuvum
Chernnu Nirmikkunna Thirukudumbam
Avideyund... Thyaagathin Parimalam
Avideyund... Snehathin Aardhratha
La La La Lla.....
-----
Ninte Kudumbathil Daivam Nadhanayenkil
Swargeeya Bhavanamaai, Nin Gruham Maarum
Ninte Kudumbathil Daivam Nadhanayenkil
Swargeeya Bhavanamaai, Nin Gruham Maarum
Thiru Kudumbam Nin, Mathrukayaakkiyaal
Ennum Nin Graham, Anugrahamakum
Thiru Kudumbam Nin, Mathrukayaakkiyaal
Ennum Nin Graham, Anugrahamakum
Krovenmar Srappenmar, Onnaayi Swargathil
Daivathe Paadi Namikkunnu
Neeyum Kudumbavum, Aa Divya Geethikalaal
Eeshoye Paadi Namicheeduvin
Nazrathil Undoru Punya Geham
Daivam Thiranjeduthoru Bhavanam
Mariyavum Yauseppum, Thanayanaam Yeshuvum
Chernnu Nirmikkunna Thirukudumbam
Avideyund... Thyaagathin Parimalam
Avideyund... Snehathin Aardhratha
Krovenmar Srappenmar, Onnaayi Swargathil
Daivathe Paadi Namikkunnu
Neeyum Kudumbavum, Aa Divya Geethikalaal
Eeshoye Paadi Namicheeduvin
Eeshoye Paadi Namicheeduvin
Eeshoye Paadi Namicheeduvin
Media
If you found this Lyric useful, sharing & commenting below would be Remarkable!
No comments yet