Malayalam Lyrics

| | |

A A A

My Notes
M നവമൊരു ഗീതം പാടി വരവേല്‍ക്കാം
ഈ പുതുവര്‍ഷം
പുതിയൊരു ജീവിത താളം തീര്‍ക്കാം
ഇനി ഈ വര്‍ഷം
F നവമൊരു ഗീതം പാടി വരവേല്‍ക്കാം
ഈ പുതുവര്‍ഷം
പുതിയൊരു ജീവിത താളം തീര്‍ക്കാം
ഇനി ഈ വര്‍ഷം
M കഴിഞ്ഞൊരു കാലത്തിന്‍
കൊഴിഞ്ഞോരു സ്വപ്‌നങ്ങള്‍
F വരുന്നൊരു വര്‍ഷത്തില്‍
നറു മലരായീടാന്‍
A നാഥനു മുന്നില്‍ പ്രാര്‍ത്ഥനയോടെ
മാനസമര്‍പ്പിക്കാം
A ഹാപ്പി ന്യൂ ഇയര്‍…  ഹാപ്പി ന്യൂ ഇയര്‍…
ഹാപ്പി ന്യൂ ഇയര്‍…  ഹാപ്പി ന്യൂ ഇയര്‍…
—————————————–
M പഴയൊരു ജീവിതം.. പരിചോടു മാറ്റാം..
പുതിയൊരു മാനുഷനാകാം
F പരമ പിതാവിന്‍.. തിരുഹിതം തേടാം..
പാരിന്‍ ദീപങ്ങളാകാം
M സങ്കടമേതും പങ്കിടുവാനായ്
തിരുമാറില്‍ ചായാം
F പാവനനാകും ദൈവത്തില്‍ നാം
ശാന്തി തിരഞ്ഞീടാം
M നമുക്കൊന്നായ് വരവേല്‍ക്കാം
ഈ പുതുവര്‍ഷം
F നമുക്കൊന്നായ് വരവേല്‍ക്കാം
ഈ പുതുവര്‍ഷം
A ഹാപ്പി ന്യൂ ഇയര്‍…  ഹാപ്പി ന്യൂ ഇയര്‍…
ഹാപ്പി ന്യൂ ഇയര്‍…  ഹാപ്പി ന്യൂ ഇയര്‍…
—————————————–
F അനുദിന വഴികളില്‍.. പരിമളമേകാം..
അപരനു മാതൃകയാകാം
M സഹചരിലെല്ലാം.. തിരുമുഖം കാണാം..
നാഥനു സാക്ഷികളാകാം
F ആനന്ദമോടെ സ്‌തുതികള്‍ പാടി
തിരുനാമം വാഴ്‌ത്താം
M ഉന്നതനാകും ദൈവത്തിനു നാം
നന്ദി പറഞ്ഞീടാം
F നമുക്കൊന്നായ് വരവേല്‍ക്കാം
ഈ പുതുവര്‍ഷം
M നമുക്കൊന്നായ് വരവേല്‍ക്കാം
ഈ പുതുവര്‍ഷം
F നവമൊരു ഗീതം പാടി വരവേല്‍ക്കാം
ഈ പുതുവര്‍ഷം
പുതിയൊരു ജീവിത താളം തീര്‍ക്കാം
ഇനി ഈ വര്‍ഷം
M കഴിഞ്ഞൊരു കാലത്തിന്‍
കൊഴിഞ്ഞോരു സ്വപ്‌നങ്ങള്‍
F വരുന്നൊരു വര്‍ഷത്തില്‍
നറു മലരായീടാന്‍
A നാഥനു മുന്നില്‍ പ്രാര്‍ത്ഥനയോടെ
മാനസമര്‍പ്പിക്കാം
A ഹാപ്പി ന്യൂ ഇയര്‍…  ഹാപ്പി ന്യൂ ഇയര്‍…
ഹാപ്പി ന്യൂ ഇയര്‍…  ഹാപ്പി ന്യൂ ഇയര്‍…
A ഹാപ്പി ന്യൂ ഇയര്‍…  ഹാപ്പി ന്യൂ ഇയര്‍…

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | നവമൊരു ഗീതം പാടി വരവേല്‍ക്കാം ഈ പുതുവര്‍ഷം പുതിയൊരു ജീവിത താളം തീര്‍ക്കാം Navamoru Geetham Padi Varavelkkam Lyrics | Navamoru Geetham Padi Varavelkkam Song Lyrics | Navamoru Geetham Padi Varavelkkam Karaoke | Navamoru Geetham Padi Varavelkkam Track | Navamoru Geetham Padi Varavelkkam Malayalam Lyrics | Navamoru Geetham Padi Varavelkkam Manglish Lyrics | Navamoru Geetham Padi Varavelkkam Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Navamoru Geetham Padi Varavelkkam Christian Devotional Song Lyrics | Navamoru Geetham Padi Varavelkkam Christian Devotional | Navamoru Geetham Padi Varavelkkam Christian Song Lyrics | Navamoru Geetham Padi Varavelkkam MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Navamoru Geetham Paadi Varavelkkaam
Ee Puthuvarsham
Puthiyoru Jeevitha Thaalam Theerkkaam
Ini Ee Varsham

Navamoru Geetham Paadi Varavelkkaam
Ee Puthuvarsham
Puthiyoru Jeevitha Thaalam Theerkkaam
Ini Ee Varsham

Kazhinjoru Kaalathin
Kozhinjoru Swapnangal
Varunnoru Varshathil
Naru Malaraayeedaan

Nadhanu Munnil Praarthanayode
Maanasamarppikkaam

Happy New Year... Happy New Year...
Happy New Year... Happy New Year...

-----

Pazhayoru Jeevitham.. Parichodu Maattaam..
Puthiyoru Maanushanaakaam
Parama Pithavin.. Thiruhitham Thedaam..
Paarin Deepangalaakaam

Sankadamethum Pankiduvaanaai
Thirumaaril Chaayaam
Paavananaakum Daivathil Naam
Shanthi Thiranjeedaam

Namukkonnaai Varavelkkaam
Ee Puthuvarsham
Namukkonnaai Varavelkkaam
Ee Puthuvarsham

Happy New Year... Happy New Year...
Happy New Year... Happy New Year...

-----

Anudhina Vazhikalil.. Parimalamekaam..
Aparanu Maathrukayaakaam
Sahacharilellaam.. Thirumukham Kaanaam..
Nadhanu Saakshikalaakaam

Aanandhamode Sthuthikal Paadi
Thirunaamam Vaazhthaam
Unnathanaakum Daivathinu Naam
Nandi Paranjeedaam

Namukkonnaai Varavelkkaam
Ee Puthuvarsham
Namukkonnaai Varavelkkaam
Ee Puthuvarsham

Navamoru Geetham Paadi Varavelkkaam
Ee Puthu Varsham
Puthiyoru Jeevitha Thaalam Theerkkaam
Ini Ee Varsham

Kazhinjoru Kaalathin
Kozhinjoru Swapnangal
Varunnoru Varshathil
Naru Malaraayeedaan

Nadhanu Munnil Praarthanayode
Maanasamarppikkaam

Happy New Year... Happy New Year...
Happy New Year... Happy New Year...
Happy New Year... Happy New Year...

Navamoru Geetham Padi Varavelkkam Navam Oru Paadi Ee Puthu Varsham Puthuvarsham


Media

If you found this Lyric useful, sharing & commenting below would be Astounding!

Your email address will not be published. Required fields are marked *





Views 98.  Song ID 13035


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.