Malayalam Lyrics
My Notes
M | നീ, ചോരയാല്‍ കഴുകി എന്‍ മാനസം |
F | നീ, സൂര്യനായ് തഴുകി എന്‍ ജീവിതം |
M | എന്‍ ഹൃദയാകാശം നിറയെ നിന്‍ കൃപകള്‍ കിരണമായി |
F | ഈ കുളിരോരുന്ന കാറ്റില്‍ നിന്‍ സ്വരവും കേട്ടു നാഥാ |
A | നിന്‍ മാറില്‍ ചാഞ്ഞുറങ്ങാന്‍ സ്‌തുതിഗീതം പാടി വാഴ്‌ത്താന്‍ |
A | നീ, ചോരയാല്‍ കഴുകി എന്‍ മാനസം |
A | നീ, സൂര്യനായ് തഴുകി എന്‍ ജീവിതം |
—————————————– | |
M | ഒരു കുഞ്ഞു പൂവായ് നിന്റെ തിരുമുമ്പില്‍ അണയും നേരം കരളിന്റെ ഉള്ളില്‍ പോലും തെളിയുന്നോരാശാ നാളം |
🎵🎵🎵 | |
F | ഒരു കുഞ്ഞു പൂവായ് നിന്റെ തിരുമുമ്പില്‍ അണയും നേരം കരളിന്റെ ഉള്ളില്‍ പോലും തെളിയുന്നോരാശാ നാളം |
M | അമ്പേറ്റു വീഴുമ്പോഴും ചങ്കിന്റെയുള്ളില്‍ നിന്റെ |
F | അഭിഷേകമേകുന്നല്ലോ അലിവോടെ നീയെന്‍ നാഥാ |
A | പരമ ദയാ പരനേ നിന്‍ സ്‌തുതി പാടുന്നു |
A | കൃപ തന്‍ സാഗരമേ നിന്‍ പാദം തേടുന്നു |
A | നീ, ചോരയാല്‍ കഴുകി എന്‍ മാനസം |
A | നീ, സൂര്യനായ് തഴുകി എന്‍ ജീവിതം |
—————————————– | |
F | പരലോക ഭാഗ്യം പകരും ജീവന്റെ നാഥന്‍ നീയേ ബലഹീന മനസ്സില്‍ സദയം നിറയുന്ന കൃപയും നീയേ |
🎵🎵🎵 | |
M | പരലോക ഭാഗ്യം പകരും ജീവന്റെ നാഥന്‍ നീയേ ബലഹീന മനസ്സില്‍ സദയം നിറയുന്ന കൃപയും നീയേ |
F | കനിവുള്ള കൈകള്‍ നീട്ടും കരുണാമയാ നിന്‍ രൂപം |
M | ഉള്ളിന്റെയുള്ളില്‍ നിധിയായ് കരുതുന്നു ഞാനെന്നാളും |
A | പരമ ദയാ പരനേ നിന്‍ സ്‌തുതി പാടുന്നു |
A | കൃപ തന്‍ സാഗരമേ നിന്‍ പാദം തേടുന്നു |
F | നീ, ചോരയാല്‍ കഴുകി എന്‍ മാനസം |
M | നീ, സൂര്യനായ് തഴുകി എന്‍ ജീവിതം |
F | എന്‍ ഹൃദയാകാശം നിറയെ നിന്‍ കൃപകള്‍ കിരണമായി |
M | ഈ കുളിരോരുന്ന കാറ്റില്‍ നിന്‍ സ്വരവും കേട്ടു നാഥാ |
A | നിന്‍ മാറില്‍ ചാഞ്ഞുറങ്ങാന്‍ സ്‌തുതിഗീതം പാടി വാഴ്‌ത്താന്‍ |
A | നീ, ചോരയാല്‍ കഴുകി എന്‍ മാനസം |
A | നീ, സൂര്യനായ് തഴുകി എന്‍ ജീവിതം |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Nee Chorayal Kazhuki En Manasam | നീ, ചോരയാല്‍ കഴുകി എന്‍ മാനസം Nee Chorayal Kazhuki En Manasam Lyrics | Nee Chorayal Kazhuki En Manasam Song Lyrics | Nee Chorayal Kazhuki En Manasam Karaoke | Nee Chorayal Kazhuki En Manasam Track | Nee Chorayal Kazhuki En Manasam Malayalam Lyrics | Nee Chorayal Kazhuki En Manasam Manglish Lyrics | Nee Chorayal Kazhuki En Manasam Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Nee Chorayal Kazhuki En Manasam Christian Devotional Song Lyrics | Nee Chorayal Kazhuki En Manasam Christian Devotional | Nee Chorayal Kazhuki En Manasam Christian Song Lyrics | Nee Chorayal Kazhuki En Manasam MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Kazhuki En Maanasam
Nee, Sooryanaai
Thazhuki En Jeevitham
En Hrudhayaakasham Niraye
Nin Krupakal Kiranamaayi
Ee Kulirorunna Kaattil
Nin Swaravum Kettu Nadha
Nin Maaril Chaanjurangaan
Sthuthi Geetham Paadi Vaazhthaan
Nee, Chorayaal
Kazhuki En Manasam
Nee, Sooryanaai
Thazhuki En Jeevitham
-----
Oru Kunju Poovaai Ninte
Thirumunbil Anayum Neram
Karalinte Ullil Polum
Theliyunnoraasha Naalam
🎵🎵🎵
Oru Kunju Poovaai Ninte
Thirumunbil Anayum Neram
Karalinte Ullil Polum
Theliyunnoraasha Naalam
Ambettu Veezhumbozhum
Chankinte Ullil Ninte
Abhishekam Ekunnallo
Alivode Neeyen Nadha
Parama Dhaya Parane
Nin Sthuthi Paadunnu
Krupa Than Saagarame
Nin Paadham Thedunnu
Nee, Chorayaal
Kazhukiyen Maanasam
Nee, Sooryanaai
Thazhuki En Jeevitham
-----
Para Lokha Bhagyam Pakarum
Jeevante Nadhan Neeye
Bhalaheena Manassil Sadhayam
Nirayunna Krupayum Neeye
🎵🎵🎵
Para Lokha Bhagyam Pakarum
Jeevante Nadhan Neeye
Bhalaheena Manassil Sadhayam
Nirayunna Krupayum Neeye
Kanivulla Kaikal Neettum
Karunaamaya Nin Roopam
Ullinte Ullil Nithiyaai
Karuthunnu Njan Ennaalum
Parama Dhaya Parane
Nin Sthuthi Padunnu
Kripa Than Sagarame
Nin Paadham Thedunnu
Nee, Chorayal
Kazhukiyen Maanasam
Nee, Sooryanaai
Thazhukiyen Jeevitham
En Hridhayaakasham Niraye
Nin Krupakal Kiranamaayi
Ee Kulirorunna Kaattil
Nin Swaravum Kettu Nadha
Nin Maaril Chaanjurangaan
Sthuthi Geetham Paadi Vaazhthaan
Nee, Chorayaal
Kazhuki En Maanassam
Nee, Sooryanaai
Thazhuki En Jeevitham
Media
If you found this Lyric useful, sharing & commenting below would be Wonderful!
No comments yet