Malayalam Lyrics
My Notes
M | നീയെന്റെ രക്ഷകന്‍, നീയെന്റെ പാലകന്‍ നീയെനിക്കഭയ സ്ഥാനം |
F | നീയെന്റെ രക്ഷകന്‍, നീയെന്റെ പാലകന്‍ നീയെനിക്കഭയ സ്ഥാനം |
M | നീറിടും വേളയില്‍, നീയെനിക്കേകിടും നന്മയിന്‍ നീരുറവ |
F | നീറിടും വേളയില്‍, നീയെനിക്കേകിടും നന്മയിന്‍ നീരുറവ |
—————————————– | |
M | നീ ഞങ്ങള്‍ക്കേകിടും, നന്മകളോര്‍ത്തെന്നും പാടീടും സ്‌തുതിഗീതങ്ങള്‍ |
F | നീ ഞങ്ങള്‍ക്കേകിടും, നന്മകളോര്‍ത്തെന്നും പാടീടും സ്‌തുതിഗീതങ്ങള്‍ |
M | ആകുലനേരത്തും, ആനന്ദഗാനങ്ങള്‍ പാടി ഞാന്‍ ആശ്വസിക്കും |
F | ആകുലനേരത്തും, ആനന്ദഗാനങ്ങള്‍ പാടി ഞാന്‍ ആശ്വസിക്കും |
A | നീറിടും വേളയില്‍, നീയെനിക്കേകിടും നന്മയിന്‍ നീരുറവ |
A | നീറിടും വേളയില്‍, നീയെനിക്കേകിടും നന്മയിന്‍ നീരുറവ |
—————————————– | |
F | കര്‍ത്താവിലെപ്പോഴും സന്തോഷിച്ചാര്‍ക്കുവിന്‍ സ്‌തോത്ര യാഗം കഴിപ്പിന്‍ |
M | കര്‍ത്താവിലെപ്പോഴും സന്തോഷിച്ചാര്‍ക്കുവിന്‍ സ്‌തോത്ര യാഗം കഴിപ്പിന്‍ |
F | അവന്‍ സ്ഥിതി മാറ്റുമ്പോള്‍, യാക്കോബ് ഘോഷിക്കും ഇസ്രായേല്‍ ആനന്ദിച്ചിടും |
M | അവന്‍ സ്ഥിതി മാറ്റുമ്പോള്‍, യാക്കോബ് ഘോഷിക്കും ഇസ്രായേല്‍ ആനന്ദിച്ചിടും |
A | നീറിടും വേളയില്‍, നീയെനിക്കേകിടും നന്മയിന്‍ നീരുറവ |
A | നീറിടും വേളയില്‍, നീയെനിക്കേകിടും നന്മയിന്‍ നീരുറവ |
F | നീയെന്റെ രക്ഷകന്‍, നീയെന്റെ പാലകന്‍ നീയെനിക്കഭയ സ്ഥാനം |
M | നീയെന്റെ രക്ഷകന്‍, നീയെന്റെ പാലകന്‍ നീയെനിക്കഭയ സ്ഥാനം |
A | നീറിടും വേളയില്‍, നീയെനിക്കേകിടും നന്മയിന്‍ നീരുറവ |
A | നീറിടും വേളയില്‍, നീയെനിക്കേകിടും നന്മയിന്‍ നീരുറവ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Nee Ente Rakshakan Nee Ente Palakan Nee Enikkabhaya Sthaanam | നീയെന്റെ രക്ഷകന്‍, നീയെന്റെ പാലകന്‍ നീയെനിക്കഭയ സ്ഥാനം Nee Ente Rakshakan Lyrics | Nee Ente Rakshakan Song Lyrics | Nee Ente Rakshakan Karaoke | Nee Ente Rakshakan Track | Nee Ente Rakshakan Malayalam Lyrics | Nee Ente Rakshakan Manglish Lyrics | Nee Ente Rakshakan Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Nee Ente Rakshakan Christian Devotional Song Lyrics | Nee Ente Rakshakan Christian Devotional | Nee Ente Rakshakan Christian Song Lyrics | Nee Ente Rakshakan MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Nee Enikkabhaya Sthaanam
Nee Ente Rakshakan, Nee Ente Paalakan
Nee Enikkabhaya Sthaanam
Neeridum Velayil, Neeyenikkekidum
Nanmayin Neerurava
Neeridum Velayil, Neeyenikkekidum
Nanmayin Neerurava
-----
Nee Njangalkkekidum, Nanmakal Orthennum
Paadidum Sthuthi Geethangal
Nee Njangalkkekidum, Nanmakal Orthennum
Paadidum Sthuthi Geethangal
Aakula Nerathum, Aanandha Gaanangal
Paadi Njan Aashwasikkum
Aakula Nerathum, Aanandha Gaanangal
Paadi Njan Aashwasikkum
Neeridum Velayil, Nee Enikkekidum
Nanmayin Neerurava
Neeridum Velayil, Nee Enikkekidum
Nanmayin Neerurava
-----
Karthavil Eppozhum Santhoshichaarkkuvin
Sthothra Yaagam Kazhippin
Karthavil Eppozhum Santhoshichaarkkuvin
Sthothra Yaagam Kazhippin
Avan Sthithi Maattumbol, Yakob Khoshikkum
Israyel Aanandhichidum
Avan Sthithi Maattumbol, Yakob Khoshikkum
Israyel Aanandhichidum
Neeridum Velayil, Nee Enikekidum
Nanmayin Neerurava
Neeridum Velayil, Nee Enikekidum
Nanmayin Neerurava
Neeyente Rekshakan, Neeyente Palakan
Neeyenikkabhaya Sthanam
Neeyente Rakshakan, Neeyente Palakan
Neeyenikk Abhaya Sthanam
Neeridum Velayil, Neeyenikkekidum
Nanmayin Neerurava
Neeridum Velayil, Neeyenikkekidum
Nanmayin Neerurava
Media
If you found this Lyric useful, sharing & commenting below would be Fantastic!
No comments yet