Malayalam Lyrics
My Notes
M | ഹാല്ലേലൂയാ, ഹാല്ലേലൂയാ, ഹാല്ലേലൂയാ, ഹാല്ലേലൂയാ |
F | ഹാല്ലേലൂയാ, ഹാല്ലേലൂയാ, ഹാല്ലേലൂയാ, ഹാല്ലേലൂയാ |
🎵🎵🎵 | |
M | നീര്‍ച്ചാലുകള്‍ പോല്‍, ഒഴുകിയിറങ്ങുന്നു ജീവന്‍ നല്‍കും വചനം ദൈവ വചനം |
F | നീര്‍ച്ചാലുകള്‍ പോല്‍, ഒഴുകിയിറങ്ങുന്നു ജീവന്‍ നല്‍കും വചനം ദൈവ വചനം |
M | കാതോര്‍ത്തിടുവിന്‍, ദൈവ ജനമേ |
F | ഹൃദയമൊരുക്കിടുവിന്‍, ദൈവ ജനമേ |
A | ഇതു ജീവന്‍ നല്‍കും വചനം, ദൈവ വചനം |
A | ഇതു ജീവന്‍ നല്‍കും വചനം, ദൈവ വചനം |
A | നീര്‍ച്ചാലുകള്‍ പോല്‍, ഒഴുകിയിറങ്ങുന്നു ജീവന്‍ നല്‍കും വചനം ദൈവ വചനം |
A | ഹാല്ലേലൂയാ, ഹാല്ലേലൂയാ, ഹാല്ലേലൂയാ, ഹാല്ലേലൂയാ |
A | ഹാല്ലേലൂയാ, ഹാല്ലേലൂയാ, ഹാല്ലേലൂയാ, ഹാല്ലേലൂയാ |
—————————————– | |
M | അന്ധനു കാഴ്‌ച്ചയായ് മാറീടും വചനം ഇരുള്‍ നീക്കും വചനം ദൈവ വചനം |
F | ബധിരനു കേള്‍വിയായ് മാറീടും വചനം സൗഖ്യം നല്‍കും വചനം ദൈവ വചനം |
M | സ്‌നേഹത്തിന്‍ വചനം, ശ്രവിച്ചിടേണം ഹൃദയത്തില്‍ വചനം, വിതച്ചിടേണം |
F | സ്‌നേഹത്തിന്‍ വചനം, ശ്രവിച്ചിടേണം ഹൃദയത്തില്‍ വചനം, വിതച്ചിടേണം |
A | വചനത്തിന്‍റെ സാക്ഷികളായിടേണം തിരുവചനത്തിന്‍റെ സാക്ഷ്യമേകിടേണം |
A | ഹാല്ലേലൂയാ, ഹാല്ലേലൂയാ, ഹാല്ലേലൂയാ, ഹാല്ലേലൂയാ |
A | ഹാല്ലേലൂയാ, ഹാല്ലേലൂയാ, ഹാല്ലേലൂയാ, ഹാല്ലേലൂയാ |
—————————————– | |
F | തളരും വേദനയില്‍ താങ്ങാകും വചനം ബലമേകും വചനം ദൈവ വചനം |
M | പകരും വേളകളില്‍ തുണയാകും വചനം വഴി കാട്ടും വചനം ദൈവ വചനം |
F | സ്‌നേഹത്തിന്‍ വചനം, ശ്രവിച്ചിടേണം ഹൃദയത്തില്‍ വചനം, വിതച്ചിടേണം |
M | സ്‌നേഹത്തിന്‍ വചനം, ശ്രവിച്ചിടേണം ഹൃദയത്തില്‍ വചനം, വിതച്ചിടേണം |
A | വചനത്തിന്‍റെ സാക്ഷികളായിടേണം തിരുവചനത്തിന്‍റെ സാക്ഷ്യമേകിടേണം |
F | നീര്‍ച്ചാലുകള്‍ പോല്‍, ഒഴുകിയിറങ്ങുന്നു ജീവന്‍ നല്‍കും വചനം ദൈവ വചനം |
M | കാതോര്‍ത്തിടുവിന്‍, ദൈവ ജനമേ |
F | ഹൃദയമൊരുക്കിടുവിന്‍, ദൈവ ജനമേ |
A | ഇതു ജീവന്‍ നല്‍കും വചനം, ദൈവ വചനം |
A | ഇതു ജീവന്‍ നല്‍കും വചനം, ദൈവ വചനം |
A | നീര്‍ച്ചാലുകള്‍ പോല്‍, ഒഴുകിയിറങ്ങുന്നു ജീവന്‍ നല്‍കും വചനം ദൈവ വചനം |
A | ഹാല്ലേലൂയാ, ഹാല്ലേലൂയാ, ഹാല്ലേലൂയാ, ഹാല്ലേലൂയാ |
A | ഹാല്ലേലൂയാ, ഹാല്ലേലൂയാ, ഹാല്ലേലൂയാ, ഹാല്ലേലൂയാ |
A | ഹാല്ലേലൂയാ, ഹാല്ലേലൂയാ, ഹാല്ലേലൂയാ, ഹാല്ലേലൂയാ |
A | ഹാല്ലേലൂയാ, ഹാല്ലേലൂയാ, ഹാല്ലേലൂയാ, ഹാല്ലേലൂയാ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Neerchalukal Pol Ozhuki Irangunnu Jeevan Nalkum Vachanam, Daiva Vachanam | നീര്‍ച്ചാലുകള്‍ പോല്‍, ഒഴുകിയിറങ്ങുന്നു ജീവന്‍ നല്‍കും വചനം ദൈവ വചനം Neerchalukal Pol Ozhuki Irangunnu Lyrics | Neerchalukal Pol Ozhuki Irangunnu Song Lyrics | Neerchalukal Pol Ozhuki Irangunnu Karaoke | Neerchalukal Pol Ozhuki Irangunnu Track | Neerchalukal Pol Ozhuki Irangunnu Malayalam Lyrics | Neerchalukal Pol Ozhuki Irangunnu Manglish Lyrics | Neerchalukal Pol Ozhuki Irangunnu Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Neerchalukal Pol Ozhuki Irangunnu Christian Devotional Song Lyrics | Neerchalukal Pol Ozhuki Irangunnu Christian Devotional | Neerchalukal Pol Ozhuki Irangunnu Christian Song Lyrics | Neerchalukal Pol Ozhuki Irangunnu MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Halleluyah, Halleluyah, Halleluyah, Halleluyah
🎵🎵🎵
Neerchalukal Pol, Ozhuki Irangunu
Jeevan Nalkum Vachanam, Daiva Vachanam
Neerchalukal Pol, Ozhuki Irangunu
Jeevan Nalkum Vachanam, Daiva Vachanam
Kaathorthiduvin, Daiva Janame
Hrudayam Orukkiduvin, Daiva Janame
Ithu Jeevan Nalkum Vachanam, Daiva Vachanam
Ithu Jeevan Nalkum Vachanam, Daiva Vachanam
Neerchalukal Pol, Ozhukiyirangunu
Jeevan Nalkum Vachanam, Daiva Vachanam
Halleluyah, Halleluyah, Halleluyah, Halleluyah
Halleluyah, Halleluyah, Halleluyah, Halleluyah
-----
Andhanu Kaazhchayaai Maaridum Vachanam
Irul Neekkum Vachanam, Daiva Vachanam
Badhiranu Kelviyaai Maridum Vachanam
Saukhyam Nalkum Vachanam, Daivavachanam
Snehathin Vachanam, Sravichidenam
Hrudhayathil Vachanam, Vithachidenam
Snehathin Vachanam, Sravichidenam
Hrudhayathil Vachanam, Vithachidenam
Vachanathinte Sakshikalayidennam
Thiruvachanathinte Sakshyamekidenam
Halleluyah, Halleluyah, Halleluyah, Halleluyah
Halleluyah, Halleluyah, Halleluyah, Halleluyah
-----
Thalarum Vedhanayil Thaangakum Vachanam
Balamekum Vachanam, Daivavachanam
Thakarum Velakalil Thunayakum Vachanam
Vazhikattum Vachanam, Daivavachanam
Snehathin Vachanam, Sravichidenam
Hridhayathil Vachanam, Vithachidenam
Snehathin Vachanam, Sravichidenam
Hridhayathil Vachanam, Vithachidenam
Vachanathinte Sakshikalayidennam
Thiruvachanathinte Sakshyamekidenam
Neerchalukal Pol, Ozhuki Irangunu
Jeevan Nalkum Vachanam, Daiva Vachanam
Kaathorthiduvin, Daiva Janame
Hrudayam Orukkiduvin, Daiva Janame
Ithu Jeevan Nalkum Vachanam, Daiva Vachanam
Ithu Jeevan Nalkum Vachanam, Daiva Vachanam
Neerchalukal Pol, Ozhukiyirangunu
Jeevan Nalkum Vachanam, Daiva Vachanam
Halleluyah, Halleluyah, Halleluyah, Halleluyah
Halleluyah, Halleluyah, Halleluyah, Halleluyah
Halleluyah, Halleluyah, Halleluyah, Halleluyah
Halleluyah, Halleluyah, Halleluyah, Halleluyah
Media
If you found this Lyric useful, sharing & commenting below would be Wondrous!
No comments yet