Malayalam Lyrics

| | |

A A A

My Notes
M നീതി സൂര്യനേ, കനിവിന്റെ നാളമേ
നിറവാര്‍ന്ന ദീപ്‍തിയാം നാഥാ
നിന്‍ രശ്‌മിയാലെന്നുള്ളിലെന്നും നിറയണേ
നിന്‍ ശോഭായാലെന്നന്തരംഗം ജ്വലിക്കണേ
F നീതി സൂര്യനേ, കനിവിന്റെ നാളമേ
നിറവാര്‍ന്ന ദീപ്‍തിയാം നാഥാ
നിന്‍ രശ്‌മിയാലെന്നുള്ളിലെന്നും നിറയണേ
നിന്‍ ശോഭായാലെന്നന്തരംഗം ജ്വലിക്കണേ
—————————————–
M ആകാശ ദീപങ്ങള്‍, ഓയാറിന്‍ വര്‍ണ്ണങ്ങള്‍
നിറവാര്‍ന്ന ഭംഗികള്‍ക്കെല്ലാം
F സൃഷ്‌ടാവിന്‍ പൊന്‍കരം, വിരുതാര്‍ന്നു ചന്തമായ്
എന്‍ അഷ്‌ടികള്‍ക്കെന്നും, കുളിരായ്
M സ്വര്‍ഗ്ഗാധി നാഥന്‍ വാസം ചെയ്യും വാനമേഘമേ
ഒരു ദീപനാളം എന്റെ പേര്‍ക്കായ് അര്‍പ്പിച്ചീടുമോ
പറയു…
A നീതി സൂര്യനേ, കനിവിന്റെ നാളമേ
നിറവാര്‍ന്ന ദീപ്‍തിയാം നാഥാ
നിന്‍ രശ്‌മിയാലെന്നുള്ളിലെന്നും നിറയണേ
നിന്‍ ശോഭായാലെന്നന്തരംഗം ജ്വലിക്കണേ
—————————————–
F ആരാധ്യനെ നിന്നെ, ആരാഞ്ഞറിഞ്ഞീടാന്‍
ഈ ജന്മമത്രയും, പോരാ
M ഈ സ്‌നേഹസാഗരം, നിറവായി നല്‍കണേ
വേല ചെയ്യുവാന്‍ നിനക്കായ്
F നിന്‍ പൊന്‍കരത്താല്‍ എന്നെയെന്നും താങ്ങിടേണമേ
നിന്‍ പാദസ്‌പര്‍ശം എന്നുമെന്റെ പാതയാകണേ
നാഥാ
A നീതി സൂര്യനേ, കനിവിന്റെ നാളമേ
നിറവാര്‍ന്ന ദീപ്‍തിയാം നാഥാ
നിന്‍ രശ്‌മിയാലെന്നുള്ളിലെന്നും നിറയണേ
നിന്‍ ശോഭായാലെന്നന്തരംഗം ജ്വലിക്കണേ
A നീതി സൂര്യനേ, കനിവിന്റെ നാളമേ
നിറവാര്‍ന്ന ദീപ്‍തിയാം നാഥാ
നിന്‍ രശ്‌മിയാലെന്നുള്ളിലെന്നും നിറയണേ
നിന്‍ ശോഭായാലെന്നന്തരംഗം ജ്വലിക്കണേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Neethi Sooryane Kanivinte Nalame | നീതി സൂര്യനേ, കനിവിന്റെ നാളമേ നിറവാര്‍ന്ന ദീപ്‍തിയാം നാഥാ Neethi Sooryane Kanivinte Nalame Lyrics | Neethi Sooryane Kanivinte Nalame Song Lyrics | Neethi Sooryane Kanivinte Nalame Karaoke | Neethi Sooryane Kanivinte Nalame Track | Neethi Sooryane Kanivinte Nalame Malayalam Lyrics | Neethi Sooryane Kanivinte Nalame Manglish Lyrics | Neethi Sooryane Kanivinte Nalame Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Neethi Sooryane Kanivinte Nalame Christian Devotional Song Lyrics | Neethi Sooryane Kanivinte Nalame Christian Devotional | Neethi Sooryane Kanivinte Nalame Christian Song Lyrics | Neethi Sooryane Kanivinte Nalame MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Neethi Sooryane, Kanivinte Naalame
Niravaarnna Deepthiyaam Nadha
Nin Rashmiyaal Ennullilennum Nirayane
Nin Shobhayaalen Antharangam Jwalikkane

Neethi Sooryane, Kanivinte Naalame
Niravaarnna Deepthiyaam Nadha
Nin Rashmiyaal Ennullilennum Nirayane
Nin Shobhayaalen Antharangam Jwalikkane

-----

Aakasha Deepangal, Oyaarin Varnnangal
Niravarnna Bhangikalkkellam
Srishttavin Ponkaram, Virutharnnu Chanthamaai
En Ashtikalkkennum, Kuliraai

Swarggadhi Nadhan Vaasam Cheyyum Vaanamekhame
Oru Deepa Nalam Ente Perkkaai Arppicheedumo
Parayoo...

Neethi Suryane, Kanivinte Nalame
Niravaarnna Deepthiyaam Nadha
Nin Rashmiyaal Ennullilennum Nirayane
Nin Shobhayaalen Antharangam Jwalikkane

-----

Aaradhyane Ninne, Aaranjarinjeedaan
Ee Janmamethrayum, Pora
Ee Sneha Saagaram, Niravaayi Nalkane
Vela Cheyyuvaan, Ninakkaai

Nin Ponkarathaal Enne Ennum Thaangidename
Nin Paadha Sparsham Ennum Ente Paathayakane
Nadha

Neethisooryane, Kanivinte Naalame
Niravaarnna Deepthiyaam Nadha
Nin Rashmiyaal Ennullilennum Nirayane
Nin Shobhayaalen Antharangam Jwalikkane

Neethisuryane, Kanivinte Naalame
Niravaarnna Deepthiyaam Nadha
Nin Rashmiyaal Ennullilennum Nirayane
Nin Shobhayaalen Antharangam Jwalikkane

Media

If you found this Lyric useful, sharing & commenting below would be Mind-Blowing!

Your email address will not be published. Required fields are marked *





Views 1696.  Song ID 6591


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.