Malayalam Lyrics

| | |

A A A

My Notes
M നീതിമാനാം യൗസേപ്പേ
ധന്യനായ മഹാത്മാവേ
തിരുകുടുംബത്തിന്‍ പാലകനെ
ഞങ്ങള്‍ക്കായി പ്രാത്ഥിക്കണേ
ഞങ്ങള്‍ക്കായി പ്രാത്ഥിക്കണേ
F നീതിമാനാം യൗസേപ്പേ
ധന്യനായ മഹാത്മാവേ
തിരുകുടുംബത്തിന്‍ പാലകനെ
ഞങ്ങള്‍ക്കായി പ്രാത്ഥിക്കണേ
ഞങ്ങള്‍ക്കായി പ്രാത്ഥിക്കണേ
—————————————–
M സ്വന്തം വഴികള്‍ ത്യജിച്ചവനേ
ദൈവത്തിനിഷ്‌ടം പുണര്‍ന്നവനേ
🎵🎵🎵
F സ്വന്തം വഴികള്‍ ത്യജിച്ചവനേ
ദൈവത്തിനിഷ്‌ടം പുണര്‍ന്നവനേ
M കഷ്‌ടങ്ങളേറ്റും ദുഃഖം സഹിച്ചും
തിരുകുടുംബത്തെ കാത്തവനേ
F കഷ്‌ടങ്ങളേറ്റും ദുഃഖം സഹിച്ചും
തിരുകുടുംബത്തെ കാത്തവനേ
M ഞങ്ങള്‍ക്കു പാലകനായിടണേ
എന്നും ഞങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കണേ
F ഞങ്ങള്‍ക്കു പാലകനായിടണേ
എന്നും ഞങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കണേ
A നീതിമാനാം യൗസേപ്പേ
ധന്യനായ മഹാത്മാവേ
തിരുകുടുംബത്തിന്‍ പാലകനെ
ഞങ്ങള്‍ക്കായി പ്രാത്ഥിക്കണേ
ഞങ്ങള്‍ക്കായി പ്രാത്ഥിക്കണേ
—————————————–
F അമ്മയാം മേരിക്കു സ്നേഹമേകി
ഉണ്ണിക്കു വത്സല താതനുമായ്
🎵🎵🎵
M അമ്മയാം മേരിക്കു സ്നേഹമേകി
ഉണ്ണിക്കു വത്സല താതനുമായ്
F അധ്വാനത്താലും ക്ലേശങ്ങളാലും
തിരുകുടുംബത്തിനു രക്ഷകനായ്
M അധ്വാനത്താലും ക്ലേശങ്ങളാലും
തിരുകുടുംബത്തിനു രക്ഷകനായ്
F നിന്‍ തിരു മാതൃക പിന്‍ചെന്നു ഞങ്ങള്‍
ധന്യരായ് തീര്‍ന്നിടട്ടെ
M നിന്‍ തിരു മാതൃക പിന്‍ചെന്നു ഞങ്ങള്‍
ധന്യരായ് തീര്‍ന്നിടട്ടെ
A നീതിമാനാം യൗസേപ്പേ
ധന്യനായ മഹാത്മാവേ
തിരുകുടുംബത്തിന്‍ പാലകനെ
ഞങ്ങള്‍ക്കായി പ്രാത്ഥിക്കണേ
ഞങ്ങള്‍ക്കായി പ്രാത്ഥിക്കണേ
A നീതിമാനാം യൗസേപ്പേ
ധന്യനായ മഹാത്മാവേ
തിരുകുടുംബത്തിന്‍ പാലകനെ
ഞങ്ങള്‍ക്കായി പ്രാത്ഥിക്കണേ
ഞങ്ങള്‍ക്കായി പ്രാത്ഥിക്കണേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of NeethimaanamYauseppe Dhanyanaya Mahathmave | നീതിമാനാം യൗസേപ്പേ ധന്യനായ മഹാത്മാവേ Neethimanam Yauseppe Dhanyanaya Mahathmave Lyrics | Neethimanam Yauseppe Dhanyanaya Mahathmave Song Lyrics | Neethimanam Yauseppe Dhanyanaya Mahathmave Karaoke | Neethimanam Yauseppe Dhanyanaya Mahathmave Track | Neethimanam Yauseppe Dhanyanaya Mahathmave Malayalam Lyrics | Neethimanam Yauseppe Dhanyanaya Mahathmave Manglish Lyrics | Neethimanam Yauseppe Dhanyanaya Mahathmave Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Neethimanam Yauseppe Dhanyanaya Mahathmave Christian Devotional Song Lyrics | Neethimanam Yauseppe Dhanyanaya Mahathmave Christian Devotional | Neethimanam Yauseppe Dhanyanaya Mahathmave Christian Song Lyrics | Neethimanam Yauseppe Dhanyanaya Mahathmave MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Neethimanam Ouseppe
Dhanyanaya Mahathmave
Thirukudumbathin Palakane
Njangalkkayi Prarthikkane
Njangalkkayi Prarthikkane

Neethimanam Ouseppe
Dhanyanaya Mahathmave
Thirukudumbathin Palakane
Njangalkkayi Prarthikkane
Njangalkkayi Prarthikkane

------

Swantham Vazhikal Thyajichavane
Daivathinishttam Punarnavane

🎵🎵🎵

Swantham Vazhikal Thyajichavane
Daivathinishttam Punarnavane

Kashttangalettum Dhukham Sahichum
Thirukudumbathe Kaathavane
Kashttangalettum Dhukham Sahichum
Thirukudumbathe Kaathavane

Njangalkku Palakanayidane
Ennum Njangalkkayi Prarthikkane
Njangalkku Palakanayidane
Ennum Njangalkkayi Prarthikkane

Neethimanaam Ouseppe
Dhanyanaya Mahathmave
Thirukudumbathin Palakane
Njangalkkayi Prarthikkane
Njangalkkayi Prarthikkane

------

Ammayam Mary kku Snehameki
Unnikku Valsala Thathanumayi

🎵🎵🎵

Ammayam Mary kku Snehameki
Unnikku Valsala Thathanumayi

Adhwanathalum Kleshangalalum
Thirukudumbathinu Rakshakanai
Adhwanathalum Kleshangalalum
Thirukudumbathinu Rakshakanai

Nin Thiru Mathruka Pinchennu Njangal
Dhanyarai Theernidatte
Nin Thiru Mathruka Pinchennu Njangal
Dhanyarai Theernidatte

Neethimanam Ouseppe
Dhanyanaya Mahathmave
Thirukudumbathin Palakane
Njangalkkayi Prarthikkane
Njangalkkayi Prarthikkane

Neethimanam Yauseppe
Dhanyanaya Mahathmave
Thirukudumbathin Palakane
Njangalkkayi Prarthikkane
Njangalkkayi Prarthikkane

nithimanam nithimaanam nithimaanaam nithimanaam nithimanam neethimanam neethimaanam neethimaanaam neethimanaam ouseppe yauseppe


Media

If you found this Lyric useful, sharing & commenting below would be Impressive!

Your email address will not be published. Required fields are marked *





Views 2260.  Song ID 3227


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.