Malayalam Lyrics

| | |

A A A

My Notes
നീതിമാന്മാരേ, കര്‍ത്താവിനെ സ്‌തുതിക്കുവിന്‍
സമയമടുത്തു ദൈവമിതാ
ന്യായാധിപനായണയുന്നു
സ്വീകരണത്തിനൊരുങ്ങിടുവിന്‍
സല്‍കൃത്യങ്ങള്‍ ചെയ്‌തിടുവിന്‍
പരിശുദ്ധന്മാര്‍ക്കവനേകും
നിത്യാനന്ദവുമാശ്ശിസ്സും.
കര്‍ത്താവു തന്റെ വിധി വിളംബരം ചെയ്യും.
ഈശോ നാഥന്‍ ചൊല്ലുന്നു
“ഞാനല്ലോ പുനരുത്ഥാനം
ഞാന്‍ തന്നെ നിത്യായുസ്സും
എന്നില്‍ ദൃഢമാം വിശ്വാസം
ചേര്‍പ്പോനിവിടെ മരിച്ചാലും
നല്‍കും ഞാനവനുത്ഥാനം”.
ദൈവമേ, ആരു നിനക്കു തുല്യനാകും.
എതിരേല്‍പ്പിന്നായ് വന്നവരാം
കന്യകമാരൊടവന്‍ നരരെ
ഉപമിച്ചതു നാമറിയുന്നു
മണവാളന്‍ തന്‍ വിളികേള്‍ക്കെ
നിദ്രയുണര്‍ന്നാ കന്യകമാര്‍
വേഗമെടുത്തു വിളക്കുകളും.
രാജമന്ദിരത്തിലവര്‍ പ്രവേശിക്കും.
മതിശാലിനികള്‍ കന്യകമാര്‍
എണ്ണപകര്‍ന്നു വിളക്കുകളില്‍
തിരികള്‍ കൊളുത്തിയൊരുക്കുന്നു
മണവാളനതാ, സ്വര്‍ഗ്ഗത്തിന്‍
വാതില്‍ തുറന്നകമണയുന്നു
കന്യകളാല്‍ പരിസേവിതനായ്.
ദുഷ്‌ടര്‍ക്ക് അവരുടെ പ്രതിഫലം നല്‍കുന്നു.
മതിയറ്റവരാം കന്യകമാര്‍
എണ്ണ വിളക്കിലെടുത്തീലാ;
തിരികള്‍ കൊളുത്തിയൊരുക്കീലാ:
വാതിലടച്ചു മണവാളന്‍
നിഷ്‌കാസിതരായവരെല്ലാം
നൈരാശ്യമൊടെ കരയുന്നു.
നീതിമാനായ നിന്റെ വിധി നിഷ്‌പക്ഷമാകുന്നു.
അദ്ധ്വാനത്തിന്നനുഗുണമായ്
പ്രതിഫലമീശന്‍ നല്‍കുന്നു
നല്ലവനേകും നാകസുഖം:
ദുഷ്‌ടന്മാര്‍ക്കോ തീ നരകം
നാകത്തില്‍ കതിരണയില്ല;
നരകത്തിന്‍ തീ കെടുകില്ല.
നീ അവര്‍ക്കുവേണ്ടി സജ്ജമാക്കിയ സ്ഥലത്ത്.
വിശ്രാന്തിക്കായുന്നതമാം
പറൂദീസായില്‍ ചെന്നൊടുവില്‍
പരിശുദ്ധന്മാരൊരുമിക്കും;
അവിടെയവര്‍ക്കില്ലദ്ധ്വാനം;
പീഡയും ആധിയുമില്ലവിടം;
സൗഭാഗ്യത്തിന്‍ പൂവനമാം.
എത്ര വിശിഷ്‌ടവും മനോഹരവുമാകുന്നു.
പരിശുദ്ധന്മാര്‍ കുടികൊള്ളും
കബറിടമെത്ര മനോഹരമാം
അവരുടെ മരണം ധന്യവുമാം:
തുലനം ചെയ്‌കില്‍ മന്നവര്‍ തന്‍
പൊങ്ങി വിളങ്ങും കൊട്ടാരം
തിമിരം തിങ്ങും പാഴ്‌ക്കുടിലാം.
കര്‍ത്താവേ, നീ നല്ലവനാകുന്നു.
കരുണാനിധിയാം കര്‍ത്താവേ,
പാപം നോക്കി വിധിക്കരുതേ;
നീയവ തൂക്കിയളന്നീടില്‍
മാമല നിരയേക്കാളേറ്റം
ഘനമുള്ളവയായ്‌ക്കാണും; നീ
ഓര്‍ക്കരുതോര്‍ക്കരുതവയൊന്നും.
പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്‌തുതി.
നൃപനാം മിശിഹാ കര്‍ത്താവേ,
നിന്നുടെ ആഗമ ദിവസത്തില്‍
പുനരുത്ഥാനം നല്‍കണമേ
പരിശുദ്ധന്മാരൊത്തു വലം-
ഭാഗത്തെന്നെ നിറുത്തണമേ
ശരണം മര്‍ത്യനു നീയല്ലോ.
ആദിമുതല്‍ എന്നേയ്‌ക്കും ആമ്മേന്‍.
കൃപയോലും നിന്‍ വലതു കരം
നീട്ടി അനുഗ്രഹമേകണമേ
സഭയെ കാത്തു ഭരിക്കണമേ
മരണത്തിന്‍ വായ് പൂട്ടണമേ
ശാന്തി ജഗത്തില്‍ വിതയ്‌ക്കണമേ
കരുണാനിധിയാം കര്‍ത്താവേ.

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Neethimanmare Karthavine (Samayamaduthu Daivamitha) | നീതിമാന്മാരേ, കര്‍ത്താവിനെ സ്‌തുതിക്കുവിന്‍ സമയമടുത്തു ദൈവമിതാ ന്യായാധിപനായണയുന്നു Neethimanmare Karthavine (Samayamaduthu Daivamitha) Lyrics | Neethimanmare Karthavine (Samayamaduthu Daivamitha) Song Lyrics | Neethimanmare Karthavine (Samayamaduthu Daivamitha) Karaoke | Neethimanmare Karthavine (Samayamaduthu Daivamitha) Track | Neethimanmare Karthavine (Samayamaduthu Daivamitha) Malayalam Lyrics | Neethimanmare Karthavine (Samayamaduthu Daivamitha) Manglish Lyrics | Neethimanmare Karthavine (Samayamaduthu Daivamitha) Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Neethimanmare Karthavine (Samayamaduthu Daivamitha) Christian Devotional Song Lyrics | Neethimanmare Karthavine (Samayamaduthu Daivamitha) Christian Devotional | Neethimanmare Karthavine (Samayamaduthu Daivamitha) Christian Song Lyrics | Neethimanmare Karthavine (Samayamaduthu Daivamitha) MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Neethimaanmare, Karthavine Sthuthikkuvin

Samayamaduthu Daivamitha
Nyaayadhipanaai Anayunnu
Sweekaranathin Orungeeduvin
Salkruthyangal Cheythiduvin
Parishudhanmarkkavanekum
Nithyaanandhavum Aashissum

Karthavu Thante Vidhi Vilambaram Cheyyum

Eesho Nadhan Chollunnu
"Njan Allo Punaruthanam
Njan Thanne Nithyaayussum
Ennil Drudamaam Vishwasam
Cherppon Ivide Marichaalum
Nalkum Njan Avanuthanam".

Daivame Aaru Ninakku Thulyanakum

Ethirelppinnaai Vannavaraam
Kanyakamaarodavan Narare
Upamichathu Naam Ariyunnu
Manavaalan Than Vili Kelkke
Nidhra Unarnna Kanyakamaar
Vegam Eduthu Vilakkukalum

Raaja Mandhirathil Avar Praveshikkum

Mathi Shalinikal Kanyakamaar
Enna Pakarnnu Vilakkukalil
Thirikal Koluthi Orukkunnu
Manavaalanathaa Swargathin
Vaathil Thurannakam Anayunnu
Kanyakalaal Parisevithanaai

Dushtarkku Avarude Prathiphalam Nalkunnu

Mathiyattavaraam Kanyakamaar
Enna Vilakkileduthilla
Thirikal Koluthi Orukkeela
Vathiladachu Manavaalan
Nishkaasitharaai Avarellaam
Nairashyamode Karayunnu.

Neethimaanaya Ninte Vidhi Nishpakshamakunnu

Adhwanathin Anugunamaai
Prathiphalam Eeshan Nalkunnu
Nallavanekum Naaka Sukham
Dushttanmaarkko Thee Narakam
Naakathil Kathiraniyilla
Narakathin Thee Kedukilla

Nee Avarkkuvendi Sajjamaakkiya Sthalathu

Vishranthikkaai Unnathamaam
Parudeesaayil Chennoduvil
Parishudhanmaar Orumikkum
Avide Avarkkill Aadhwanam
Peedayum Aadhiyum Illavidam
Saubhagyathin Poovanamaam

Ethra Vishishtavum Manoharavumakunnu

Parishudhanmar Kudikollum
Kabaridam Ethra Manoharamaam
Avarude Maranam Dhanyavumaam
Thulanam Cheykil Mannavar Than
Pongi Vilangum Kottaram
Thimiram Thingum Paazhkudilaam

Karthave Nee Nallavanakunnu

Karuna Nidhiyaam Karthave
Paapam Nokki Vidhikkaruthe
Neeyava Thookkiyalanneedil
Maamala Nirayekkaalettam
Khanamullavayaai Kaanum Nee
Orkkaruthorkkaruth Avayonnum

Pithavinum Puthranum Parishudhathmavinum Sthuthi

Nrupanaam Mishiha Karthave
Ninnude Aagama Divasathil
Punaruthanam Nalkaname
Parishudhanmaar Othu Valam
Bhaagathenne Niruthaname
Sharanam Marthyanu Neeyallo

Aadhimuthal Ennekkum Amen

Krupayolum Nin Valathu Karam
Neetti Anugrahamekaname
Sabhaye Kathu Bharikkaname
Maranathin Vaai Poottename
Shanthi Jagathil Vithaikkaname
Karuna Nidhiyaam Karthave

Neethimanmare neethimaanmare karthavine sthuthikkuvin samayam aduthu samayamaduthu daivam itha daivamitha


Media

If you found this Lyric useful, sharing & commenting below would be Mind-Blowing!

Your email address will not be published. Required fields are marked *

Views 2183.  Song ID 6951


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.