Malayalam Lyrics

| | |

A A A

My Notes
M നിലവിളി കേള്‍ക്കുന്ന ദൈവമേ
എന്‍ യാചന കേള്‍ക്കേണമേ
F നിലവിളി കേള്‍ക്കുന്ന ദൈവമേ
എന്‍ യാചന കേള്‍ക്കേണമേ
M കരഞ്ഞു കരഞ്ഞു ഞാന്‍ തളര്‍ന്നിടുമ്പോള്‍
കരം പിടിച്ചുയര്‍ത്താന്‍ നീ വരേണമേ
F കരഞ്ഞു കരഞ്ഞു ഞാന്‍ തളര്‍ന്നിടുമ്പോള്‍
കരം പിടിച്ചുയര്‍ത്താന്‍ നീ വരേണമേ
A നിലവിളി കേള്‍ക്കുന്ന ദൈവമേ
എന്‍ യാചന കേള്‍ക്കേണമേ
—————————————–
M പാപത്തില്‍ നിന്നും, ശാപത്തില്‍ നിന്നും
വിടുതലും സൗഖ്യവും നല്‍കണമേ
F പാപത്തില്‍ നിന്നും, ശാപത്തില്‍ നിന്നും
വിടുതലും സൗഖ്യവും നല്‍കണമേ
M ഞാനിതാ വിളിക്കുന്നു…
യേശുവേ വരേണമേ…
F ഞാനിതാ വിളിക്കുന്നു…
യേശുവേ വരേണമേ…
A നിലവിളി കേള്‍ക്കുന്ന ദൈവമേ
എന്‍ യാചന കേള്‍ക്കേണമേ
A നിലവിളി കേള്‍ക്കുന്ന ദൈവമേ
എന്‍ യാചന കേള്‍ക്കേണമേ
—————————————–
F രോഗത്തില്‍ നിന്നും, തകര്‍ച്ചയില്‍ നിന്നും
മോചനമേകി നീ അനുഗ്രഹിക്കൂ
M രോഗത്തില്‍ നിന്നും, തകര്‍ച്ചയില്‍ നിന്നും
മോചനമേകി നീ അനുഗ്രഹിക്കൂ
F എന്‍ ഹൃത്തില്‍ വന്നീടണേ…
എന്‍ ഭാരമേറ്റിടുവാന്‍…
M എന്‍ ഹൃത്തില്‍ വന്നീടണേ…
എന്‍ ഭാരമേറ്റിടുവാന്‍…
F നിലവിളി കേള്‍ക്കുന്ന ദൈവമേ
എന്‍ യാചന കേള്‍ക്കേണമേ
M കരഞ്ഞു കരഞ്ഞു ഞാന്‍ തളര്‍ന്നിടുമ്പോള്‍
കരം പിടിച്ചുയര്‍ത്താന്‍ നീ വരേണമേ
A നിലവിളി കേള്‍ക്കുന്ന ദൈവമേ
എന്‍ യാചന കേള്‍ക്കേണമേ
A എന്‍ യാചന കേള്‍ക്കേണമേ
A എന്‍ യാചന കേള്‍ക്കേണമേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | നിലവിളി കേള്‍ക്കുന്ന ദൈവമേ എന്‍ യാചന കേള്‍ക്കേണമേ Nilavili Kelkkunna Daivame Lyrics | Nilavili Kelkkunna Daivame Song Lyrics | Nilavili Kelkkunna Daivame Karaoke | Nilavili Kelkkunna Daivame Track | Nilavili Kelkkunna Daivame Malayalam Lyrics | Nilavili Kelkkunna Daivame Manglish Lyrics | Nilavili Kelkkunna Daivame Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Nilavili Kelkkunna Daivame Christian Devotional Song Lyrics | Nilavili Kelkkunna Daivame Christian Devotional | Nilavili Kelkkunna Daivame Christian Song Lyrics | Nilavili Kelkkunna Daivame MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| | |

A A A

Nilavili Kelkkunna Daivame
En Yaachana Kelkkename
Nilavili Kelkkunna Daivame
En Yaachana Kelkkename

Karanju Karanju Njan Thalarnnidumbol
Karam Pidichuyarthaan Nee Varename
Karanju Karanju Njan Thalarnnidumbol
Karam Pidichuyarthaan Nee Varename

Nilavili Kelkkunna Daivame
En Yaachana Kelkkename

-----

Paapathil Ninnum, Shaapathil Ninnum
Viduthalum Saukhyavum Nalkaname
Paapathil Ninnum, Shaapathil Ninnum
Viduthalum Saukhyavum Nalkaname

Njanithaa Vilikkunnu...
Yeshuve Varename...
Njanithaa Vilikkunnu...
Yeshuve Varename...

Nilavili Kelkkunna Daivame
En Yaachana Kelkkename
Nilavili Kelkkunna Daivame
En Yaachana Kelkkename

-----

Rogathil Ninnum, Thakarchayil Ninnum
Mochanameki Nee Anugrahikkoo
Rogathil Ninnum, Thakarchayil Ninnum
Mochanameki Nee Anugrahikkoo

En Hruthil Vanneedane...
En Bhaaramettiduvaan...
En Hruthil Vanneedane...
En Bhaaramettiduvaan...

Nilavili Kelkkunna Daivame
En Yaachana Kelkkename
Karanju Karanju Njan Thalarnnidumbol
Karam Pidichuyarthaan Nee Varename

Nilavili Kelkkunna Daivame
En Yaachana Kelkkename
En Yaachana Kelkkename
En Yaachana Kelkkename

Nilavili Kelkkunna Daivame Dhaivame Dheivame Deivame Enn Yachana Yajana Yaachana Yaajana Kelkkename Kelkkaname


Media

If you found this Lyric useful, sharing & commenting below would be Wonderful!
  1. Biju Thomas

    May 6, 2025 at 9:56 AM

    It’s very useful

Your email address will not be published. Required fields are marked *





Views :1424.  Song ID :14638

KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.