Malayalam Lyrics
My Notes
| M | നിന്‍ കുരിശിലായ്, മുഖം പൊത്തി കരയുവാനിഷ്‌ടം |
| F | നിന്‍ മുറിവില്‍ നിന്നൊഴുകും നിണത്താലെന്നെ കഴുകുവാനിഷ്‌ടം |
| M | ചേര്‍ത്തു പിടിക്കും, നിന്‍ കരങ്ങളെ മുത്തുവാന്‍ ഇഷ്‌ടം |
| F | കുരിശിലായ് അഭയം തേടാന്‍ എന്നുമെന്നിഷ്‌ടം |
| A | ആഹാ സുന്ദരം, ഈ ജീവിതം ക്രൂശിതനോടൊപ്പം ആഹാ സുന്ദരം, ഈ ജീവിതം ഉത്ഥിതനോടൊപ്പം |
| A | ആഹാ സുന്ദരം, ഈ ജീവിതം ക്രൂശിതനോടൊപ്പം ആഹാ സുന്ദരം, ഈ ജീവിതം ഉത്ഥിതനോടൊപ്പം |
| —————————————– | |
| M | ഉള്ളു നൊന്തു നീറി കരയും നേരങ്ങളില്‍ നേരറിയും, നീയാകണം ഇനി എന്റെയെല്ലാം |
| F | ഉള്ളു നൊന്തു നീറി കരയും നേരങ്ങളില്‍ നേരറിയും, നീയാകണം ഇനി എന്റെയെല്ലാം |
| A | നിന്‍ കുരിശിലായ്, മുഖം പൊത്തി കരയുവാനിഷ്‌ടം |
| A | നിന്‍ മുറിവില്‍ നിന്നൊഴുകും നിണത്താലെന്നെ കഴുകുവാനിഷ്‌ടം |
| —————————————– | |
| F | ഒന്നുമില്ലാതുഴലുമെന്റെ പ്രാണനായ് വരണം പകരണം നിന്‍ ആത്മബലം കുരിശിനെ പുണരാന്‍ |
| M | ഒന്നുമില്ലാതുഴലുമെന്റെ പ്രാണനായ് വരണം പകരണം നിന്‍ ആത്മബലം കുരിശിനെ പുണരാന്‍ |
| F | നിന്‍ കുരിശിലായ്, മുഖം പൊത്തി കരയുവാനിഷ്‌ടം |
| M | നിന്‍ മുറിവില്‍ നിന്നൊഴുകും നിണത്താലെന്നെ കഴുകുവാനിഷ്‌ടം |
| F | ചേര്‍ത്തു പിടിക്കും, നിന്‍ കരങ്ങളെ മുത്തുവാന്‍ ഇഷ്‌ടം |
| M | കുരിശിലായ് അഭയം തേടാന്‍ എന്നുമെന്നിഷ്‌ടം |
| A | ആഹാ സുന്ദരം, ഈ ജീവിതം ക്രൂശിതനോടൊപ്പം ആഹാ സുന്ദരം, ഈ ജീവിതം ഉത്ഥിതനോടൊപ്പം |
| A | ആഹാ സുന്ദരം, ഈ ജീവിതം ക്രൂശിതനോടൊപ്പം ആഹാ സുന്ദരം, ഈ ജീവിതം ഉത്ഥിതനോടൊപ്പം |
| —————————————– | |
| M | കലഹം പേറും മനസ്സിടങ്ങളില്‍ മനഃശാന്തിയായ് വന്നു ചേരണം, മനസ്സിലാക്കണം പരിഭവങ്ങളെല്ലാം |
| F | കലഹം പേറും മനസ്സിടങ്ങളില്‍ മനഃശാന്തിയായ് വന്നു ചേരണം, മനസ്സിലാക്കണം പരിഭവങ്ങളെല്ലാം |
| M | നിന്‍ കുരിശിലായ്, മുഖം പൊത്തി കരയുവാനിഷ്‌ടം |
| F | നിന്‍ മുറിവില്‍ നിന്നൊഴുകും നിണത്താലെന്നെ കഴുകുവാനിഷ്‌ടം |
| M | ചേര്‍ത്തു പിടിക്കും, നിന്‍ കരങ്ങളെ മുത്തുവാന്‍ ഇഷ്‌ടം |
| F | കുരിശിലായ് അഭയം തേടാന്‍ എന്നുമെന്നിഷ്‌ടം |
| A | ആഹാ സുന്ദരം, ഈ ജീവിതം ക്രൂശിതനോടൊപ്പം ആഹാ സുന്ദരം, ഈ ജീവിതം ഉത്ഥിതനോടൊപ്പം |
| A | ആഹാ സുന്ദരം, ഈ ജീവിതം ക്രൂശിതനോടൊപ്പം ആഹാ സുന്ദരം, ഈ ജീവിതം ഉത്ഥിതനോടൊപ്പം |
| —————————————– | |
| F | ഉടഞ്ഞു പോയ, പളൂങ്കു പോലെ ഈ ജീവിതം ഉരുക്കി വാര്‍ക്കും, ഉടയവന്‍ നീ തുണയേകണേ |
| M | ഉടഞ്ഞു പോയ, പളൂങ്കു പോലെ ഈ ജീവിതം ഉരുക്കി വാര്‍ക്കും, ഉടയവന്‍ നീ തുണയേകണേ |
| F | നിന്‍ കുരിശിലായ്, മുഖം പൊത്തി കരയുവാനിഷ്‌ടം |
| M | നിന്‍ മുറിവില്‍ നിന്നൊഴുകും നിണത്താലെന്നെ കഴുകുവാനിഷ്‌ടം |
| F | ചേര്‍ത്തു പിടിക്കും, നിന്‍ കരങ്ങളെ മുത്തുവാന്‍ ഇഷ്‌ടം |
| M | കുരിശിലായ് അഭയം തേടാന്‍ എന്നുമെന്നിഷ്‌ടം |
| A | ആഹാ സുന്ദരം, ഈ ജീവിതം ക്രൂശിതനോടൊപ്പം ആഹാ സുന്ദരം, ഈ ജീവിതം ഉത്ഥിതനോടൊപ്പം |
| A | ആഹാ സുന്ദരം, ഈ ജീവിതം ക്രൂശിതനോടൊപ്പം ആഹാ സുന്ദരം, ഈ ജീവിതം ഉത്ഥിതനോടൊപ്പം |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | നിന്‍ കുരിശിലായ്, മുഖം പൊത്തി കരയുവാനിഷ്‌ടം Nin Kurishilayi Mukham Pothi Karayuvan Ishttam Lyrics | Nin Kurishilayi Mukham Pothi Karayuvan Ishttam Song Lyrics | Nin Kurishilayi Mukham Pothi Karayuvan Ishttam Karaoke | Nin Kurishilayi Mukham Pothi Karayuvan Ishttam Track | Nin Kurishilayi Mukham Pothi Karayuvan Ishttam Malayalam Lyrics | Nin Kurishilayi Mukham Pothi Karayuvan Ishttam Manglish Lyrics | Nin Kurishilayi Mukham Pothi Karayuvan Ishttam Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Nin Kurishilayi Mukham Pothi Karayuvan Ishttam Christian Devotional Song Lyrics | Nin Kurishilayi Mukham Pothi Karayuvan Ishttam Christian Devotional | Nin Kurishilayi Mukham Pothi Karayuvan Ishttam Christian Song Lyrics | Nin Kurishilayi Mukham Pothi Karayuvan Ishttam MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Karayuvaanishtam
Nin Murivil Ninnozhukum Ninathaalenne
Kazhukuvaanishtam
Cherthu Pidikkum, Nin Karangale
Muthuvaan Ishtam
Kurishilaai Abhayam Thedaan
Ennumennishtam
Aahaa Sundharam, Ee Jeevitham
Krooshithanodoppam
Aahaa Sundharam, Ee Jeevitham
Uthithanodoppam
Aahaa Sundharam, Ee Jeevitham
Krooshithanodoppam
Aahaa Sundharam, Ee Jeevitham
Uthithanodoppam
-----
Ullu Nonthu Neeri Karayum
Nerangalil
Nerariyum, Neeyaakanam
Ini Enteyellaam
Ullu Nonthu Neeri Karayum
Nerangalil
Nerariyum, Neeyaakanam
Ini Enteyellaam
Nin Kurishilaai, Mukham Pothi
Karayuvaanishtam
Nin Murivil Ninnozhukum Ninathaalenne
Kazhukuvaanishtam
-----
Onnumillaathuzhalumente
Praananaai Varanam
Pakaranam Nin Aathmabalam
Kurishine Punaraan
Onnumillaathuzhalumente
Praananaai Varanam
Pakaranam Nin Aathmabalam
Kurishine Punaraan
Nin Kurishilaai, Mukham Pothi
Karayuvanishtam
Nin Murivil Ninnozhukum Ninathalenne
Kazhukuvanishtam
Cherthu Pidikkum, Nin Karangale
Muthuvaan Ishtam
Kurishilaai Abhayam Thedaan
Ennumennishtam
Aahaa Sundaram, Ee Jeevitham
Krooshithanodoppam
Aahaa Sundharam, Ee Jeevitham
Uthithanodoppam
Aahaa Sundaram, Ee Jeevitham
Krooshithanodoppam
Aahaa Sundharam, Ee Jeevitham
Uthithanodoppam
-----
Kalaham Perum Manasidangalil
Manashaanthiyaai
Vannu Cheranam, Manassilaakkanam
Paribhavangalellaam
Kalaham Perum Manasidangalil
Manashaanthiyaai
Vannu Cheranam, Manassilaakkanam
Paribhavangalellaam
Nin Kurishilaai, Mugham Pothi
Karayuvaan Ishtam
Nin Murivil Ninnozhukum Ninathalenne
Kazhukuvaan Ishtam
Cherthu Pidikkum, Nin Karangale
Muthuvaan Ishttam
Kurishilaai Abhayam Thedaan
Ennume Nishtam
Aahaa Sundaram, Ee Jeevitham
Krooshithanodoppam
Aahaa Sundharam, Ee Jeevitham
Uthithanodoppam
Aahaa Sundaram, Ee Jeevitham
Krooshithanodoppam
Aahaa Sundharam, Ee Jeevitham
Uthithanodoppam
-----
Udanju Poya, Paloonku Pole
Ee Jeevitham
Urukki Vaarkkum, Udayavan Nee
Thunayekane
Udanju Poya, Paloonku Pole
Ee Jeevitham
Urukki Vaarkkum, Udayavan Nee
Thunayekane
Nin Kurishilaai, Mukham Pothi
Karayuvaanishtam
Nin Murivil Ninnozhukum Ninathaalenne
Kazhukuvaanishtam
Cherthu Pidikkum, Nin Karangale
Muthuvaan Ishtam
Kurishilaai Abhayam Thedaan
Ennumennishtam
Aahaa Sundharam, Ee Jeevitham
Krooshithanodoppam
Aahaa Sundharam, Ee Jeevitham
Uthithanodoppam
Aahaa Sundharam, Ee Jeevitham
Krooshithanodoppam
Aahaa Sundharam, Ee Jeevitham
Uthithanodoppam
Media
If you found this Lyric useful, sharing & commenting below would be Fantastic!

No comments yet