Malayalam Lyrics
My Notes
M | നിന്‍ മടിയില്‍ തലയൊന്നു ചായ്ക്കാന്‍ നിന്‍ സ്‌നേഹ മാധുര്യം നുകരാന്‍ വെമ്പുമീ ദാസനെ കാണ്മൂ സ്‌നേഹാമൃതം തൂകു നാഥാ |
F | നിന്‍ മടിയില്‍ തലയൊന്നു ചായ്ക്കാന്‍ നിന്‍ സ്‌നേഹ മാധുര്യം നുകരാന്‍ വെമ്പുമീ ദാസനെ കാണ്മൂ സ്‌നേഹാമൃതം തൂകു നാഥാ |
—————————————– | |
M | നിന്നെ തേടി, അലഞ്ഞൊരു പാന്‌ഥന്‍ നിന്‍ വഴി വിട്ടു പോയ്, ഏറെ ദൂരം |
F | നിന്നെ തേടി, അലഞ്ഞൊരു പാന്‌ഥന്‍ നിന്‍ വഴി വിട്ടു പോയ്, ഏറെ ദൂരം |
M | അങ്ങരുള്‍ ചെയ്‌തു, തിരുവചനം ദാഹിപ്പോനെന്‍ പക്കല്‍, വന്നിടട്ടെ |
F | അങ്ങരുള്‍ ചെയ്‌തു, തിരുവചനം ദാഹിപ്പോനെന്‍ പക്കല്‍, വന്നിടട്ടെ |
🎵🎵🎵 | |
A | നിന്‍ മടിയില്‍ തലയൊന്നു ചായ്ക്കാന്‍ നിന്‍ സ്‌നേഹ മാധുര്യം നുകരാന്‍ വെമ്പുമീ ദാസനെ കാണ്മൂ സ്‌നേഹാമൃതം തൂകു നാഥാ |
—————————————– | |
F | തേനും തേന്‍ കൂടും, വേണ്ടെനിക്ക് മധുവൂറും നിന്‍ വാണി, മതിയെനിക്ക് |
M | തേനും തേന്‍ കൂടും, വേണ്ടെനിക്ക് മധുവൂറും നിന്‍ വാണി, മതിയെനിക്ക് |
F | ജീവസ്വരം നിന്‍ തിരുവചനം അത് കേള്‍ക്കും ഞാനെത്ര ഭാഗ്യവാന്‍ |
M | ജീവസ്വരം നിന്‍ തിരുവചനം അത് കേള്‍ക്കും ഞാനെത്ര ഭാഗ്യവാന്‍ |
🎵🎵🎵 | |
A | നിന്‍ മടിയില്‍ തലയൊന്നു ചായ്ക്കാന്‍ നിന്‍ സ്‌നേഹ മാധുര്യം നുകരാന്‍ വെമ്പുമീ ദാസനെ കാണ്മൂ സ്‌നേഹാമൃതം തൂകു നാഥാ |
A | സ്‌നേഹാമൃതം തൂകു നാഥാ |
A | സ്‌നേഹാമൃതം തൂകു നാഥാ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Nin Madiyil Thalayonnu Chaikkan | നിന്‍ മടിയില്‍ തലയൊന്നു ചായ്ക്കാന്‍ നിന്‍ സ്‌നേഹ മാധുര്യം നുകരാന്‍ Nin Madiyil Thalayonnu Chaikkan Lyrics | Nin Madiyil Thalayonnu Chaikkan Song Lyrics | Nin Madiyil Thalayonnu Chaikkan Karaoke | Nin Madiyil Thalayonnu Chaikkan Track | Nin Madiyil Thalayonnu Chaikkan Malayalam Lyrics | Nin Madiyil Thalayonnu Chaikkan Manglish Lyrics | Nin Madiyil Thalayonnu Chaikkan Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Nin Madiyil Thalayonnu Chaikkan Christian Devotional Song Lyrics | Nin Madiyil Thalayonnu Chaikkan Christian Devotional | Nin Madiyil Thalayonnu Chaikkan Christian Song Lyrics | Nin Madiyil Thalayonnu Chaikkan MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Nin Sneha Madhuryam Nukaraan
Vembumee Dhasane Kaanmu
Snehamrutham Thooku Nadha
Nin Madiyil Thalayonnu Chaaikkaan
Nin Sneha Madhuryam Nukaraan
Vembumee Dhasane Kaanmu
Snehaamrutham Thooku Nadha
-----
Ninne Thedi, Alanjoru Paanthan
Nin Vazhi Vittu Poi, Ere Dhooram
Ninne Thedi, Alanjoru Paanthan
Nin Vazhi Vittu Poi, Ere Dhooram
Angarul Cheythu, Thiru Vachanam
Dhaahipponen Pakkal, Vannidatte
Angarul Cheythu, Thiru Vachanam
Dhaahipponen Pakkal, Vannidatte
🎵🎵🎵
Nin Madiyil Thalayonnu Chaikkaan
Nin Sneha Madhuryam Nukaraan
Vembumee Dhasane Kaanmu
Snehaamrutham Thooku Nadha
-----
Thenum Then Koodum, Vendenikku
Madhuvoorum Nin Vaani, Mathiyenikku
Thenum Then Koodum, Vendenikku
Madhuvoorum Nin Vaani, Mathiyenikku
Jeeva Swaram Nin Thiru Vachanam
Athu Kelkkum Njanethra Bhagyavaan
Jeeva Swaram Nin Thiru Vachanam
Athu Kelkkum Njanethra Bhagyavaan
🎵🎵🎵
Nin Madiyil Thalayonnu Chaikkaan
Nin Sneha Madhuryam Nukaraan
Vembumee Dhasane Kaanmu
Snehaamrutham Thooku Nadha
Snehaamrutham Thooku Nadha
Snehaamrutham Thooku Nadha
Media
If you found this Lyric useful, sharing & commenting below would be Remarkable!
No comments yet