Malayalam Lyrics

| | |

A A A

My Notes
M നിന്‍ സ്നേഹമലരിന്‍
F നല്‍ ത്യാഗമുണര്‍ത്തും
M കാല്‍വരി യാഗമായ് തീര്‍ന്നിടും വേളയില്‍
ഞാനൊരു കാഴ്‌ച്ചയായ് വന്നിടാം
F കാല്‍വരി യാഗമായ് തീര്‍ന്നിടും വേളയില്‍
ഞാനൊരു കാഴ്‌ച്ചയായ് വന്നിടാം
—————————————–
M ഈ നല്‍ യാഗപീഠം
നിന്‍ സ്വര്‍ഗ്ഗീയ ഗേഹം
F ഈ നല്‍ യാഗപീഠം
നിന്‍ സ്വര്‍ഗ്ഗീയ ഗേഹം
M മുന്തിരി നീരതില്‍ ചേരും നല്‍ഭോജ്യമായ്
തീര്‍ന്നിടും ശാന്തിയിന്‍ വേദിയായ്
F മുന്തിരി നീരതില്‍ ചേരും നല്‍ഭോജ്യമായ്
തീര്‍ന്നിടും ശാന്തിയിന്‍ വേദിയായ്
—————————————–
F നിന്‍ സ്വര്‍ഗ്ഗീയ രൂപം
ഞാന്‍ കാണുന്നു മുന്നില്‍
M നിന്‍ സ്വര്‍ഗ്ഗീയ രൂപം
ഞാന്‍ കാണുന്നു മുന്നില്‍
F നിന്‍ തിരു പൂജയില്‍ നിത്യവും ചേര്‍ന്നിടാന്‍
എന്നെ നിന്‍ കാഴ്‌ച്ചയായ് മാറ്റിടൂ
M നിന്‍ തിരു പൂജയില്‍ നിത്യവും ചേര്‍ന്നിടാന്‍
എന്നെ നിന്‍ കാഴ്‌ച്ചയായ് മാറ്റിടൂ
A നിന്‍ സ്നേഹമലരിന്‍
നല്‍ ത്യാഗമുണര്‍ത്തും
കാല്‍വരി യാഗമായ് തീര്‍ന്നിടും വേളയില്‍
ഞാനൊരു കാഴ്‌ച്ചയായ് വന്നിടാം

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Nin Sneha Malarin Nal Thyagamunarthum | നിന്‍ സ്നേഹമലരിന്‍ നല്‍ ത്യാഗമുണര്‍ത്തും കാല്‍വരി യാഗമായ് Nin Sneha Malarin Lyrics | Nin Sneha Malarin Song Lyrics | Nin Sneha Malarin Karaoke | Nin Sneha Malarin Track | Nin Sneha Malarin Malayalam Lyrics | Nin Sneha Malarin Manglish Lyrics | Nin Sneha Malarin Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Nin Sneha Malarin Christian Devotional Song Lyrics | Nin Sneha Malarin Christian Devotional | Nin Sneha Malarin Christian Song Lyrics | Nin Sneha Malarin MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Nin Sneha Malarin
Nal Thyagamunarthum
Kalvari Yagamayi, Theernidum Velayil
Njan Oru Kazhchayayi Vanneedam
Kalvari Yagamayi, Theernidum Velayil
Njan Oru Kazhchayayi Vanneedam

-----

Ee Nal Yaga Peedam
Nin Swarggiya Gheham
Ee Nal Yaga Peedam
Nin Swarggiya Gheham

Munthiri Neerathil Cherum Nalbhogyamai
Theernidum Shanthiyil Vedhiyai
Munthiri Neerathil Cherum Nalbhogyamai
Theernidum Shanthiyil Vedhiyai

-----

Nin Swarggiya Roopam
Njan Kannunnu Munnil
Nin Swarggiya Roopam
Njan Kannunnu Munnil

Nin Thiru Poojayil Nithyavum Chernnidan
Enne Nin Kazchayay Matteedu
Nin Thiru Poojayil Nithyavum Chernnidan
Enne Nin Kazchayay Matteedu

Nin Sneha Malarin
Nal Thyagamunarthum
Kalvari Yagamayi, Theernidum Velayil
Njan Oru Kazhchayayi Vanneedam

Media

If you found this Lyric useful, sharing & commenting below would be Remarkable!

Your email address will not be published. Required fields are marked *





Views 5647.  Song ID 3446


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.