Malayalam Lyrics

| | |

A A A

My Notes

M നിന്‍ സ്‌നേഹത്താല്‍ എന്നെ മറയ്‌ക്കണേ, എന്‍ യേശുവേ
നിന്‍ ശക്തിയാല്‍ എന്നെ പൊതിയണേ, എന്‍ യേശുവേ
F നിന്‍ സാന്നിദ്ധ്യം എന്നെ നടത്തണേ, എന്‍ യേശുവേ
അങ്ങേ ദര്‍ശിപ്പാന്‍ എനിക്കാവണേ, എന്‍ യേശുവേ
A യേശുവേ അങ്ങില്ലെങ്കില്‍ എന്‍ ജീവിതം വെറും ശൂന്യമേ
യേശുവേ അങ്ങിലലിയുവാന്‍ എന്നെ മുഴുവനായി സമര്‍പ്പിക്കുന്നേ
A യേശുവേ അങ്ങില്ലെങ്കില്‍ എന്‍ ജീവിതം വെറും ശൂന്യമേ
യേശുവേ അങ്ങിലലിയുവാന്‍ എന്നെ മുഴുവനായി സമര്‍പ്പിക്കുന്നേ
M എന്നെ മുറ്റും നീ കഴുകേണമേ, എന്‍ യേശുവേ
നിന്നോടു ചേര്‍ന്നു ജീവിപ്പാന്‍, ഇടയാക്കണേ
F എന്നെ മുറ്റും നീ കഴുകേണമേ, എന്‍ യേശുവേ
നിന്നോടു ചേര്‍ന്നു ജീവിപ്പാന്‍, ഇടയാക്കണേ
—————————————–
M എന്നിലെ ദുഃഖങ്ങള്‍, എന്നിലെ വേദന
നിന്നോടു ചേരുമ്പോള്‍, ഉരുകി മാറും
F എന്‍ ബലഹീനത, എന്‍ പാപ രോഗങ്ങള്‍
നിന്നില്‍ വസിക്കുമ്പോള്‍, മറഞ്ഞു പോകും
A യേശുവേ അങ്ങില്ലെങ്കില്‍ എന്‍ ജീവിതം വെറും ശൂന്യമേ
യേശുവേ അങ്ങിലലിയുവാന്‍ എന്നെ മുഴുവനായി സമര്‍പ്പിക്കുന്നേ
A യേശുവേ അങ്ങില്ലെങ്കില്‍ എന്‍ ജീവിതം വെറും ശൂന്യമേ
യേശുവേ അങ്ങിലലിയുവാന്‍ എന്നെ മുഴുവനായി സമര്‍പ്പിക്കുന്നേ
M എന്നെ മുറ്റും നീ കഴുകേണമേ, എന്‍ യേശുവേ
നിന്നോടു ചേര്‍ന്നു ജീവിപ്പാന്‍, ഇടയാക്കണേ
F എന്നെ മുറ്റും നീ കഴുകേണമേ, എന്‍ യേശുവേ
നിന്നോടു ചേര്‍ന്നു ജീവിപ്പാന്‍, ഇടയാക്കണേ
—————————————–
F എന്‍ മനോഭാരങ്ങള്‍, വ്യകുല ചിന്തകള്‍
നിന്‍ ത്യഗാമോര്‍ക്കുമ്പോള്‍, മറന്നു പോകും
M നിന്‍ കൃപ ഓര്‍ക്കുമ്പോള്‍, നിന്നെ ധ്യാനിക്കുമ്പോള്‍
ഭാവി ആശങ്കകള്‍, ഒഴിഞ്ഞു മാറും
A യേശുവേ അങ്ങില്ലെങ്കില്‍ എന്‍ ജീവിതം വെറും ശൂന്യമേ
യേശുവേ അങ്ങിലലിയുവാന്‍ എന്നെ മുഴുവനായി സമര്‍പ്പിക്കുന്നേ
A യേശുവേ….. എന്‍ ജീവിതം വെറും ശൂന്യമേ
യേശുവേ അങ്ങിലലിയുവാന്‍ എന്നെ മുഴുവനായി സമര്‍പ്പിക്കുന്നേ
F എന്നെ മുറ്റും നീ കഴുകേണമേ, എന്‍ യേശുവേ
നിന്നോടു ചേര്‍ന്നു ജീവിപ്പാന്‍, ഇടയാക്കണേ
M എന്നെ മുറ്റും നീ കഴുകേണമേ, എന്‍ യേശുവേ
നിന്നോടു ചേര്‍ന്നു ജീവിപ്പാന്‍, ഇടയാക്കണേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Nin Snehathal Enne Marekkane En Yeshuve Nin Shakthiyaal Enne Pothiyane En Yeshuve | നിന്‍ സ്‌നേഹത്താല്‍ എന്നെ മറയ്‌ക്കണേ എന്‍ യേശുവേ Nin Snehathal Enne Marekkane Lyrics | Nin Snehathal Enne Marekkane Song Lyrics | Nin Snehathal Enne Marekkane Karaoke | Nin Snehathal Enne Marekkane Track | Nin Snehathal Enne Marekkane Malayalam Lyrics | Nin Snehathal Enne Marekkane Manglish Lyrics | Nin Snehathal Enne Marekkane Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Nin Snehathal Enne Marekkane Christian Devotional Song Lyrics | Nin Snehathal Enne Marekkane Christian Devotional | Nin Snehathal Enne Marekkane Christian Song Lyrics | Nin Snehathal Enne Marekkane MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Nin Snehathaal Enne Maraikkane, En Yeshuve
Nin Shakthiyaal Enne Pothiyane, En Yeshuve
Nin Sannidhyam Enne Nadathane, En Yeshuve
Ange Dharshippan Enikkaavane, En Yeshuve

Yeshuve Angillengil En Jeevitham Verum Shoonyame
Yeshuve Angil Aliyuvaan Enne Muzhuvanaai Samarpikkunne
Yeshuve Angillengil En Jeevitham Verum Shoonyame
Yeshuve Angil Aliyuvaan Enne Muzhuvanaai Samarpikkunne

Enne Muttum Nee Kazhukename, En Yeshuve
Ninnodu Chernnu Jeevippan, Idayakane
Enne Muttum Nee Kazhukename, En Yeshuve
Ninnodu Chernnu Jeevippan, Idayakane

-----

Ennile Dukhkhangal, Ennile Vedhana
Ninnodu Cherumbol, Uruki Maarum
En Balaheenatha, En Paapa Rogangal
Ninnil Vasikkumbol, Maranju Pokum

Yeshuve Angillengil En Jeevitham Verum Shoonyame
Yeshuve Angil Aliyuvaan Enne Muzhuvanaai Samarpikkunne
Yeshuve Angillengil En Jeevitham Verum Shoonyame
Yeshuve Angil Aliyuvaan Enne Muzhuvanaai Samarpikkunne

Enne Muttum Nee Kazhukename, En Yeshuve
Ninnodu Chernnu Jeevippan, Idayakane
Enne Muttum Nee Kazhukename, En Yeshuve
Ninnodu Chernnu Jeevippan, Idayakane

-----

En Mano Bhaarangal, Vyaakula Chinthakal
Nin Thyagamorkumbol, Marannu Pokum
Nin Krupa Orkkumbol, Ninne Dhyanikkumbol
Bhaavi Aashangakal, Ozhinju Maarum

Yeshuve Angillengil En Jeevitham Verum Shoonyame
Yeshuve Angil Aliyuvaan Enne Muzhuvanaai Samarpikkunne
Yeshuve.... En Jeevitham Verum Shoonyame
Yeshuve Angil Aliyuvaan Enne Muzhuvanaai Samarpikkunne

Enne Muttum Nee Kazhukename, En Yeshuve
Ninnodu Chernnu Jeevippan, Idayakane
Enne Muttum Nee Kazhukename, En Yeshuve
Ninnodu Chernnu Jeevippan, Idayakane

Media

If you found this Lyric useful, sharing & commenting below would be Fantastic!

Your email address will not be published. Required fields are marked *

Views 2654.  Song ID 5410

KARAOKE

TRACK

All Media file(s) belong to their respective owners. We do not host these files in our servers.