Malayalam Lyrics
My Notes
M | നിന്നില്‍ നിന്നു ഞാനെവിടെപ്പോകും |
M | എവിടെയൊളിക്കും കര്‍ത്താവേ, നിന്‍ സന്നിധി വിട്ടെങ്ങോടും ഞങ്ങള്‍? ആകാശം നിന്‍ പാര്‍പ്പിടമല്ലോ കരയും കടലും നിറയുന്നോനേ പാതാളത്തിലുമവിടുന്നല്ലോ വാഴുന്നെവിടെയൊളിക്കും ഞങ്ങള്‍? |
F | പൂര്‍ണ്ണമായെന്നെ നീയറിയുന്നു. |
F | പാപം വലുതാണതുപോലങ്ങേ കൃപയും വലുതെന്നറിവൂ ഞങ്ങള്‍ കാരുണ്യം നീ കാണിക്കായ്‌കില്‍ നര ഗണമാകെ നശിക്കും നൂനം നാഥാ, നിന്നുടെ മാംസ നിണങ്ങള്‍ കൈക്കൊണ്ടവരെ കൈവെടിയല്ലേ. |
M | എന്നെ സൃഷ്‌ടിച്ച് എന്റെ മേല്‍ നീ കൈകള്‍ വച്ചു. |
M | ആദിയിലലിവൊടു ജന്മം നല്‍കി മര്‍ത്യനു നിന്നുടെ രൂപവുമേകി പാപം ചെയ്‌തു നിനക്കെതിരായി കോപം പൂണ്ടു നശിപ്പിക്കല്ലേ നാഥാ നിന്റെ അനുഗ്രഹപൂരം വര്‍ഷിക്കണമേ ഞങ്ങളിലെല്ലാം. |
F | മഹിമയില്‍ നിന്നു രാജകുമാരി |
F | ബലിപീഠത്തില്‍ കുടുചമയ്‌ക്കും പ്രാവു കണക്കെ തിരുസഭ നില്‍പ്പൂ കൂടു തകര്‍ത്താ പ്രാക്കളെയെല്ലാം കുരുതി കഴിക്കാന്‍ സര്‍പ്പമണഞ്ഞു കര്‍ത്താവേ, നിന്‍ ദിവ്യ നിണത്താല്‍ നേടിയ സഭയെ കൈവെടിയല്ലേ. |
M | കടലില്‍ യാത്ര ചെയ്യുന്നവര്‍ |
M | ആഴികടക്കും വര്‍ത്തകരെപ്പോല്‍ ഊഴിയിലങ്ങനെ നീങ്ങുന്നു നാം കരയെത്തുമ്പോള്‍ ധനമില്ലാത്തോര്‍ കരയും: മറ്റവരാനന്ദിക്കും ശാശ്വതമാം ധനമുള്ളവരെല്ലാം അന്ത്യദിനത്തില്‍ വിജയം നേടും. |
F | നിന്റെ സന്നിധിയില്‍ നിന്നു ഞങ്ങളെ തിരസ്‌കരിക്കരുതേ. |
F | അന്തിമ ദിവസം മര്‍ത്യ ഗണത്തിന്‍ ചെയ്‌തികള്‍ തൂക്കിയളക്കുന്നേരം ത്രിത്വത്തിങ്കല്‍ ദൃഢ വിശ്വാസം പാലിച്ചവരാം ഞങ്ങള്‍ക്കെല്ലാം ആനന്ദത്തിന്‍ പറുദീസായില്‍ നല്‍കണമേ ചിരമക്ഷയ ജീവന്‍. |
M | കര്‍ത്താവെന്നെ കഠിനമായി ശിക്ഷിച്ചു. |
M | വേദനതിങ്ങിയ ജീവിതയാനം പെട്ടന്നങ്ങു നിലച്ചു കഴിഞ്ഞു കര്‍ത്താവേ, നിന്‍ കല്‍പനയാലേ അന്തിമ യാത്ര പറഞ്ഞു കഴിഞ്ഞു വിധി ദിവസം നിന്‍ വിളി കേള്‍ക്കുമ്പോള്‍ സന്നിധിയണയാന്‍ വരമരുളേണം. |
F | നീതിമാനും സത്യമുള്ളവനും |
F | യൗനാനേകിയ സന്ദേശത്താല്‍ നിനവേ നഗരി മനസ്സു തിരിഞ്ഞു; അനുതാപത്തോടു ചാക്കുമുടുത്താ- ജനമെല്ലാമുപവാസമിരുന്നു കരുണാനിധിയാമുലകിന്‍ നാഥന്‍ പൊറുതി നമുക്കും നല്‍കും നൂനം |
M | ജനങ്ങളേ, നിങ്ങളെല്ലാവരും ഇതു ശ്രവിക്കുവിന്‍. |
M | ഉപവാസത്താല്‍ ഹന്നനിയായും കൂട്ടരുമന്നെരിതീയില്‍ നടന്നു ഉപവാസത്താല്‍ ദാനിയെലന്നാള്‍ സിംഹ ഗണത്തിന്‍ വായ്‌കള്‍ പൂട്ടി ഉപവാസത്താല്‍ മിശിഹാ നാഥന്‍ നരക പിശാചിന്നപജയമേറ്റി. |
F | പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്‌തുതി. |
F | നൃപനാം മിശിഹാ കര്‍ത്താവേ, നീ അംബര വീഥിയിലന്തിമ നാളില്‍ അന്ത്യ വിധിക്കായ് അണയുന്നേരം കനിവൊടു ഞങ്ങളെ രക്ഷിക്കേണം സിദ്ധന്മാരുടെ നിരയില്‍ച്ചേര്‍ത്താ- നിത്യ വിരുന്നിനണച്ചരുളേണം. |
M | ആദിമുതല്‍ എന്നേയ്‌ക്കും ആമ്മേന്‍. |
M | നിത്യ മഹോന്നത മംഗളമോടെ കുരിശു വിയത്തിലുയര്‍ന്നു വരുമ്പോള്‍ ന്യായാധിപനാം മിശിഹാ രാജന്‍ മേഘച്ചുരുളിലിറങ്ങി വരുമ്പോള്‍ അറുതിവരാത്തോരവികല മോദം പകരണമേ നീ ഞങ്ങള്‍ക്കെല്ലാം. |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Ninnil Ninnu Njan Evide Pokum Evideyolikkum Karthave Nin | നിന്നില്‍ നിന്നു ഞാനെവിടെപ്പോകും എവിടെയൊളിക്കും കര്‍ത്താവേ നിന്‍ സന്നിധി വിട്ടെങ്ങോടും ഞങ്ങള്‍? Ninnil Ninnu Njan Evide Pokum Lyrics | Ninnil Ninnu Njan Evide Pokum Song Lyrics | Ninnil Ninnu Njan Evide Pokum Karaoke | Ninnil Ninnu Njan Evide Pokum Track | Ninnil Ninnu Njan Evide Pokum Malayalam Lyrics | Ninnil Ninnu Njan Evide Pokum Manglish Lyrics | Ninnil Ninnu Njan Evide Pokum Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Ninnil Ninnu Njan Evide Pokum Christian Devotional Song Lyrics | Ninnil Ninnu Njan Evide Pokum Christian Devotional | Ninnil Ninnu Njan Evide Pokum Christian Song Lyrics | Ninnil Ninnu Njan Evide Pokum MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Evideyolikkum Karthave Nin
Sannidhi Vittengodum Njangal?
Aakasham Nin Paarppidamallo
Karayum Kadalum Nirayunnonne
Paathalathilum Avidunnallo
Vaazhunnevide Olikkum Njangal
Poornnamai Enne Nee Ariyunnu
Paapam Valuthaanathu Pol Ange
Krupayum Valuthen Arivu Njangal
Karunyam Nee Kaanikaaikil
Nara Ganamaake Nashikkum Noonam
Nadha, Ninnude Maamsa Ninangal
Kaikondavare Kai Vediyalle
Enne Srishttichu Ente Mel Nee Kaikal Vechu
Aadhiyil Alivodu Janmam Nalki
Marthyanu Ninnude Roopavumeki
Paapam Cheythu Ninakkethiraayi
Kopam Poondu Nashippikkalle
Nadha Ninte Anugraha Pooram
Varshikkaname Njangalil Ellam
Mahimayil Ninnu Rajakumari
Balipeedathil Koodu Chamaikkum
Praavu Kanakke Thirusabha Nilppu
Koodu Thakartha Praakkale Ellam
Kuruthi Kazhikkan Sarppamananju
Karthave Nin Divya Ninathaal
Nediya Sabhaye Kaivediyalle
Kadalil Yathra Cheyunnavar
Aazhi Kadakkum Karthakare Pol
Oozhiyil Angane Neegunnu Naam
Kara Ethumbol Dhanamillaathor
Karayum : Mattavar Aanandhikkum
Shaashwathamaam Dhanamullavar Ellam
Anthya Dhinathil Vijayam Nedum
Ninte Sannidhiyil Ninnu Njangale Thiraskarikkaruthe
Anthima Divasam Marthya Ganathin
Cheythikal Thookki Alakkunneram
Thrithwathinkal Dhruda Vishwasam
Paalichavaraam Njangalkkellaam
Aanandhathin Parudeesayil
Nalkaname Chiram Akshaya Jeevan
Karthav Enne Kadinamaai Shikshichu
Vedhana Thingiya Jeevithayaanam
Pettenangu Nilachu Kazhinju
Karthave Nin Kalpanayaale
Anthima Yathra Paranju Kazhinju
Vidhi Divasam Nin Vili Kelkkumbol
Sannidhi Anayaan Varamarulenam
Neethimaanum Sathyamullavanum
Yaunaanekiya Sandheshathaal
Ninave Nagari Manassu Thirinju
Anuthapathodu Chaakkumuduthaa-
Janamellaam Upavasamirunnu
Karuna Nidhiyaam Ulakin Nadhan
Poruthi Namukkum Nalkum Noonam
Janangale, Ningalellavarum Ithu Shravikkuvin
Upavasathaal Hannaniyaayum
Kootarumannerithiyil Nadannu
Upavasathaal Dhaniyel Annaal
Simha Ganathin Vaikal Pootti
Upavasathaal Mishiha Nadhan
Naraka Pishachin Apajayametti
Pithavinum Puthranum Parishudhathmavinum Sthuthi
Nripanaam Mishiha Karthave Nee
Ambara Veedhiyil Anthima Naalil
Anthya Vidhikkaai Anayunneram
Kanivodu Njangale Rakshikkenam
Sidhanmarude Nirayil Cherthaa-
Nithya Virunninacharulenam
Adhimuthal Ennekkum Amen
Nithya Mahonnatha Mangalamode
Kurishu Viyathil Uyarnnu Varumbol
Nyayadhipanaam Mishiha Rajan
Mekha Churul Irangi Varumbol
Aruthi Varathor Avikala Modham
Pakaraname Nee Njangalkkellam
Media
If you found this Lyric useful, sharing & commenting below would be Spectacular!
No comments yet