Loading

Ninte Sannidhyam Ennodu Koodirikkanam Malayalam and Manglish Christian Devotional Song Lyrics

 Album : Maramon Convention 2020

Malayalam Lyrics

| | |

A A A

My Notes
M നിന്റെ സാന്നിദ്ധ്യം എന്നോടു കൂടിരിക്കണം
നിന്റെ ബലമുള്ള ഭൂജം എന്റെ തുണയാകണം
നിന്റെ വചനം എന്‍ പാദങ്ങള്‍ക്ക് ദീപമാകണം
നിന്റെ ശുദ്ധാത്മാവെന്റെ മേല്‍ അധികാരം ചെയ്യേണം
F നിന്റെ സാന്നിദ്ധ്യം എന്നോടു കൂടിരിക്കണം
നിന്റെ ബലമുള്ള ഭൂജം എന്റെ തുണയാകണം
നിന്റെ വചനം എന്‍ പാദങ്ങള്‍ക്ക് ദീപമാകണം
നിന്റെ ശുദ്ധാത്മാവെന്റെ മേല്‍ അധികാരം ചെയ്യേണം
—————————————–
M എരിയും തീച്ചൂള തന്നില്‍ ഇസ്രായേല്യ ബാലന്മാര്‍ക്ക്
നടുവില്‍ നാലാമനായ നിന്റെ സാന്നിദ്ധ്യം
F എരിയും തീച്ചൂള തന്നില്‍ ഇസ്രായേല്യ ബാലന്മാര്‍ക്ക്
നടുവില്‍ നാലാമനായ നിന്റെ സാന്നിദ്ധ്യം
M മുള്‍പ്പടര്‍പ്പെരിഞ്ഞിടാതെരിയും തീയില്‍ മോശ കണ്ട
ഞാന്‍ ആകുന്നവന്‍ ഞാന്‍ ആകുന്നെന്നോരാളത്വം
F മുള്‍പ്പടര്‍പ്പെരിഞ്ഞിടാതെരിയും തീയില്‍ മോശ കണ്ട
ഞാന്‍ ആകുന്നവന്‍ ഞാന്‍ ആകുന്നെന്നോരാളത്വം
A നിന്റെ സാന്നിദ്ധ്യം എന്നോടു കൂടിരിക്കണം
നിന്റെ ബലമുള്ള ഭൂജം എന്റെ തുണയാകണം
നിന്റെ വചനം എന്‍ പാദങ്ങള്‍ക്ക് ദീപമാകണം
നിന്റെ ശുദ്ധാത്മാവെന്റെ മേല്‍ അധികാരം ചെയ്യേണം
—————————————–
F പച്ചപ്പുല്‍പ്പുറങ്ങളിലും ചെങ്കടലിന്‍ നടുവിലും
ശാശ്വത ഭൂജമൊരുക്കും നിന്റെ കരുതല്‍
M പച്ചപ്പുല്‍പ്പുറങ്ങളിലും ചെങ്കടലിന്‍ നടുവിലും
ശാശ്വത ഭൂജമൊരുക്കും നിന്റെ കരുതല്‍
F കാല്‍വരി കുരിശതിന്മേല്‍ സ്വന്ത ജീവനേകിയതാല്‍
നിത്യജീവന്‍ ഞങ്ങള്‍ക്കേകും നിന്‍ മഹാത്യാഗം
M കാല്‍വരി കുരിശതിന്മേല്‍ സ്വന്ത ജീവനേകിയതാല്‍
നിത്യജീവന്‍ ഞങ്ങള്‍ക്കേകും നിന്‍ മഹാത്യാഗം
A നിന്റെ സാന്നിദ്ധ്യം എന്നോടു കൂടിരിക്കണം
നിന്റെ ബലമുള്ള ഭൂജം എന്റെ തുണയാകണം
നിന്റെ വചനം എന്‍ പാദങ്ങള്‍ക്ക് ദീപമാകണം
നിന്റെ ശുദ്ധാത്മാവെന്റെ മേല്‍ അധികാരം ചെയ്യേണം
—————————————–
M അലറും സിംഹത്തിനെയും ആര്‍ത്തിരമ്പും ആഴിയേയും
വാക്കിനാല്‍ അടക്കി നിര്‍ത്തും നിന്‍ അധികാരം
F അലറും സിംഹത്തിനെയും ആര്‍ത്തിരമ്പും ആഴിയേയും
വാക്കിനാല്‍ അടക്കി നിര്‍ത്തും നിന്‍ അധികാരം
M താതനോട് ഞങ്ങള്‍ക്കായ് പക്ഷവാദം ചെയ്‌തു വീണ്ടും
വേഗം വരുമെന്നൂരച്ച നിന്റെ വാഗ്‌ദത്തം
F താതനോട് ഞങ്ങള്‍ക്കായ് പക്ഷവാദം ചെയ്‌തു വീണ്ടും
വേഗം വരുമെന്നൂരച്ച നിന്റെ വാഗ്‌ദത്തം
A നിന്റെ സാന്നിദ്ധ്യം എന്നോടു കൂടിരിക്കണം
നിന്റെ ബലമുള്ള ഭൂജം എന്റെ തുണയാകണം
നിന്റെ വചനം എന്‍ പാദങ്ങള്‍ക്ക് ദീപമാകണം
നിന്റെ ശുദ്ധാത്മാവെന്റെ മേല്‍ അധികാരം ചെയ്യേണം
A നിന്റെ സാന്നിദ്ധ്യം എന്നോടു കൂടിരിക്കണം
നിന്റെ ബലമുള്ള ഭൂജം എന്റെ തുണയാകണം
നിന്റെ വചനം എന്‍ പാദങ്ങള്‍ക്ക് ദീപമാകണം
നിന്റെ ശുദ്ധാത്മാവെന്റെ മേല്‍ അധികാരം ചെയ്യേണം

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Ninte Sannidhyam Ennodu Koodirikkanam | നിന്റെ സാന്നിദ്ധ്യം എന്നോടു കൂടിരിക്കണം നിന്റെ ബലമുള്ള ഭൂജം എന്റെ തുണയാകണം Ninte Sannidhyam Ennodu Koodirikkanam Lyrics | Ninte Sannidhyam Ennodu Koodirikkanam Song Lyrics | Ninte Sannidhyam Ennodu Koodirikkanam Karaoke | Ninte Sannidhyam Ennodu Koodirikkanam Track | Ninte Sannidhyam Ennodu Koodirikkanam Malayalam Lyrics | Ninte Sannidhyam Ennodu Koodirikkanam Manglish Lyrics | Ninte Sannidhyam Ennodu Koodirikkanam Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Ninte Sannidhyam Ennodu Koodirikkanam Christian Devotional Song Lyrics | Ninte Sannidhyam Ennodu Koodirikkanam Christian Devotional | Ninte Sannidhyam Ennodu Koodirikkanam Christian Song Lyrics | Ninte Sannidhyam Ennodu Koodirikkanam MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Ninte Sannidhyam Ennodu Koodirikkanam
Ninte Balamulla Bhoojam Ente Thunayakanam
Ninte Vachanam En Padhangalkku Deepaakanam
Ninte Shudhathmaavente Mel Adhikaram Cheyyenam

Ninte Sannidhyam Ennodu Koodirikkanam
Ninte Balamulla Bhoojam Ente Thunayakanam
Ninte Vachanam En Padhangalkku Deepaakanam
Ninte Shudhathmaavente Mel Adhikaram Cheyyenam

-----

Eriyum Theechula Thannil Israyelya Balanmarkk
Naduvil Naalamanaya Ninte Saanidhyam
Eriyum Theechula Thannil Israyelya Balanmarkk
Naduvil Naalamanaya Ninte Saanidhyam

Mulppadarpperinjidatheriyum Theeyil Mosha Kanda
Njan Aakunnavan Njan Aakunnennoraalathwam
Mulppadarpperinjidatheriyum Theeyil Mosha Kanda
Njan Aakunnavan Njan Aakunnennoraalathwam

Ninte Sannidhyam Ennodu Koodirikkanam
Ninte Balamulla Bhoojam Ente Thunayakanam
Ninte Vachanam En Padhangalkku Deepaakanam
Ninte Shudhathmaavente Mel Adhikaram Cheyyenam

-----

Pachappul Purangalilum Chenkadalin Naduvilum
Shashwatha Bhoojamorukkum Ninte Karuthal
Pachappul Purangalilum Chenkadalin Naduvilum
Shashwatha Bhoojamorukkum Ninte Karuthal

Kalvari Kurishathinmel Swantha Jeevanekiyathaal
Nithya Jeevan Njangalkkekum Nin Maha Thyagam
Kalvari Kurishathinmel Swantha Jeevanekiyathaal
Nithya Jeevan Njangalkkekum Nin Maha Thyagam

Ninte Sannidhyam Ennodu Koodirikkanam
Ninte Balamulla Bhoojam Ente Thunayakanam
Ninte Vachanam En Padhangalkku Deepaakanam
Ninte Shudhathmaavente Mel Adhikaram Cheyyenam

-----

Alarum Simhathineyum Aarthirambum Aazhiyeyum
Vaakkinaal Adakki Nirthum Nin Adhikaram
Alarum Simhathineyum Aarthirambum Aazhiyeyum
Vaakkinaal Adakki Nirthum Nin Adhikaram

Thaathanodu Njangalkkai Pakshavadham Cheythu Veendum
Vegam Varumennuracha Ninte Vaagdhatham
Thaathanodu Njangalkkai Pakshavadham Cheythu Veendum
Vegam Varumennuracha Ninte Vaagdhatham

Ninte Sannidhyam Ennodu Koodirikkanam
Ninte Balamulla Bhoojam Ente Thunayakanam
Ninte Vachanam En Padhangalkku Deepaakanam
Ninte Shudhathmaavente Mel Adhikaram Cheyyenam

Ninte Sannidhyam Ennodu Koodirikkanam
Ninte Balamulla Bhoojam Ente Thunayakanam
Ninte Vachanam En Padhangalkku Deepaakanam
Ninte Shudhathmaavente Mel Adhikaram Cheyyenam

Koode Irikkanam Sanidhyam Sannidyam Sanidyam

Media

If you found this Lyric useful, sharing & commenting below would be Remarkable!
  1. NIDHIN BINU KURUVILLA

    November 2, 2022 at 1:21 PM

    Good song

Your email address will not be published. Required fields are marked *

Views 7256.  Song ID 7873

KARAOKE

TRACK

All Media file(s) belong to their respective owners. We do not host these files in our servers.